തൃശൂർ കഥകളി ക്ലബിന്‍റെ ആഭിമുഖ്യത്തിൽ പാറമേക്കാവ് അഗ്രശാലയിൽ സംഘടിപ്പിച്ച രാവണവിജയം കഥകളിയിൽ നിന്ന്.
പഞ്ചമി തീയേറ്റേർസിൻ്റെ ആഭിമുഖ്യത്തിൽ കേരളാ സംഗീത നാടക അക്കാഡമി നാട്യഗൃഹത്തിൽ അവതരിപ്പിച്ച കവചിതം എന്ന നാടകത്തിൽ നിന്നും
വി​ശ്വ​ഹി​ന്ദു​ ​പ​രി​ഷ​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഗ​ണേ​ശോ​ത്സ​വ​ത്തി​ന്റെ​ ​നി​മ​ജ്ജ​ന​ ​ഘോ​ഷ​യാ​ത്ര​ പു​തു​വൈ​പ്പ് ​അ​യോ​ദ്ധ്യാ​പു​രം​ ​ക്ഷേ​ത്ര​ത്തി​ലെ​ത്തി​ ​പ്ര​ത്യേ​ക​ ​പൂ​ജ​ക​ൾ​ക്ക് ​ശേ​ഷം​ ​ഗ​ണേ​ശ​ ​വി​ഗ്ര​ഹ​ങ്ങ​ൾ​ ​ക​ട​ലി​ൽ​ ​നി​മ​ജ്ജ​നം​ ​ചെ​യ്യുന്നു
നടന വിസ്മയം...കലന്ദിക കൾച്ചറൽ സൊസൈറ്റി, ആസ്ക്, ഫൈൻ ആർട്സ് സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ ഫൈൻ ആർട്സ് ഹാളിൽ നടക്കുന്ന കലന്ദിക ദേശീയ നൃത്തോത്സവത്തിൽ നടന്ന ആരുഷി മുദ്ഗലിന്റെ ഒഡീസി നൃത്തം
ഗണേശോത്സവ ട്രസ്റ്റും ശിവസേനയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഗണേശോത്സവത്തിന് തുടക്കം കുറിച്ച് നടന്ന മിഴിതുറക്കൽ ചടങ്ങ്
വിനായക ചതുര്‍ഥി ആഘോഷത്തിനായി കാസര്‍കോട് നെല്ലിക്കുന്നിൽ ഗണപതി വിഗ്രഹങ്ങള്‍ തയ്യാറാക്കുന്നു
വിവിധ വിശ്വകർമ്മ സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിശ്വകർമ്മ ദിന ഘോഷയാത്ര കെ.എസ്ആആർ.ടി.സി സ്റ്റാൻഡിന് സമീപത്ത് നിന്നും ആരംഭിച്ചപ്പോൾ
അഖില കേരള വിശ്വകർമ്മ മഹാസഭയുടെ നേത്യത്വത്തിൽ വിശ്വകർമ്മ ദിന മഹാശോഭ യാത്രയിൽ നിന്ന്.
ശ്രീവരാഹം ചെമ്പൈ ഹാളിൽ നടക്കുന്ന ചെമ്പൈ ട്രസ്റ്റിന്റെ സംഗീതോത്സവത്തിൽ കാഞ്ചന സിസ്റ്റേഴ്സ് (ശ്രീരഞ്ജിനി & ശ്രുതിരഞ്ജിനി) അവതരിപ്പിച്ച കച്ചേരി
നീലംപേരൂർ പള്ളിഭഗവതി ക്ഷേത്രത്തിലെ പൂരംപടയണിയുടെ സമാപനദിനം വല്യന്നം ക്ഷേത്രസന്നിധിയിൽ എഴുന്നള്ളിയപ്പോൾ
നീലംപേരൂർ പള്ളിഭഗവതി ക്ഷേത്രത്തിലെ പൂരംപടയണിയുടെ സമാപനദിനം പുത്തനന്നങ്ങൾ ക്ഷേത്രസന്നിധിയിൽ എഴുന്നള്ളിയപ്പോൾ
നീലംപേരൂർ പള്ളിഭഗവതി ക്ഷേത്രത്തിലെ പൂരംപടയണിയുടെ സമാപനദിനം രാവണൻ്റെയും ഹനുമാൻ്റെയും കോലം ക്ഷേത്രസന്നിധിയിൽ എഴുന്നള്ളിയപ്പോൾ
നീലംപേരൂർ പള്ളിഭഗവതി ക്ഷേത്രത്തിലെ പൂരംപടയണിയുടെ സമാപനദിനം വിനായകൻ്റെ കോലം ക്ഷേത്രസന്നിധിയിൽ എഴുന്നള്ളിയപ്പോൾ
നീലംപേരൂർ പള്ളിഭഗവതി ക്ഷേത്രത്തിലെ പൂരംപടയണിയുടെ സമാപനദിനം ഭീമൻ്റെ കോലം ക്ഷേത്രസന്നിധിയിൽ എഴുന്നള്ളിയപ്പോൾ
നീലംപേരൂർ പള്ളിഭഗവതി ക്ഷേത്രത്തിലെ പൂരംപടയണിയുടെ സമാപനദിനം ഹനുമാൻ്റെ കോലം ക്ഷേത്രസന്നിധിയിൽ എഴുന്നള്ളിയപ്പോൾ
നീലംപേരൂർ പള്ളിഭഗവതി ക്ഷേത്രത്തിലെ പൂരംപടയണിയുടെ സമാപനദിനം ചന്ദ്രയാൻ്റെ കോലം ക്ഷേത്രസന്നിധിയിൽ എഴുന്നള്ളിയപ്പോൾ
നീലംപേരൂർ പള്ളിഭഗവതി ക്ഷേത്രത്തിലെ പൂരംപടയണിക്ക് വല്യന്നം ക്ഷേത്രസന്നിധിയിൽ എഴുന്നള്ളിയപ്പോൾ
നീലംപേരൂർ പള്ളിഭഗവതി ക്ഷേത്രത്തിലെ പൂരംപടയണിക്ക് വല്യന്നം ക്ഷേത്രസന്നിധിയിൽ എഴുന്നള്ളിയപ്പോൾ
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന 53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര വിതരണ ചടങ്ങിൽ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിക്ക് വേണ്ടി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഏറ്റുവാങ്ങുന്നു. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ എന്നിവർ സമീപം
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര വിതരണ ചടങ്ങിൽ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം നേടിയ നടൻ കുഞ്ചാക്കോ ബോബൻ, അലൻസിയർ, മികച്ച നടിക്കുള്ള പുരസ്‍കാരം നേടിയ വിൻസി സോണി അലോഷ്യസ്, മികച്ച ബാലതാരത്തിനുള്ള (ആൺ) പുരസ്‌കാരം നേടിയ മാസ്റ്റർ ഡാവിഞ്ചി, മികച്ച ബാലതാരത്തിനുള്ള (പെൺ) പുരസ്‌കാരം നേടിയ തന്മയ സോൾ, മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം നേടിയ പി.പി. കുഞ്ഞികൃഷ്ണൻ എന്നിവർ.
  TRENDING THIS WEEK
കരകാണാ കടലലമേലേ... (1) കുടിവെള്ളവും ലഘു ഭക്ഷണവും പ്ലാസ്റ്റിക് കവറിൽ കെട്ടി ശക്തമായ തിരയിൽ മത്സ്യബന്ധന വള്ളത്തിനടുത്തേക്ക് നീന്തുന്ന യുവാക്കൾ. (2) മൂന്നൂറ് മാറകലെയുള്ള (ഒരു കിലോമീറ്റർ) വള്ളത്തിനടുത്തേക്ക് യുവാക്കൾ നീന്തിയെത്തുന്നു. (3) യുവാക്കൾ ഭക്ഷണപ്പൊതിയുമായി വള്ളത്തിലേയ്ക്ക് കയറുന്നു ഫോട്ടോ: എം.എസ്. ശ്രീധർലാൽ
മഹാനടൻ മധുവിന്റെ നവതി ആഘോഷങളുടെ ഭാഗമായി ട്രിവാൻഡ്രം ഫിലിം ഫ്രോറ്റോണിറ്റി തിരുവനന്തപുരം കനക ക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മധു മൊഴിലെത്തിയ സിനിമാതാരങ്ങളും ഗായകരും ചേർന്ന് മധുവിന് ആശംസകൾ അറിയിച്ച് ഗാനം ആലപിക്കുന്നു
ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് മണ്ണാർക്കാട് ജി. എം.യു. പിയിലെ വിദ്യാർത്ഥികൾ ഹിന്ദി കൈയെഴുത്ത് ബോർഡിൽ പ്രദർശിപ്പിക്കുന്നു.
മഴയിൽ റെയിൽ കോട്ട് ധരിച്ച് തൃശൂർ നഗരത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന കോർപറേഷൻ വനിതാ തൊഴിലാളി
അഖില കേരള വിശ്വകർമ്മ മഹാസഭയുടെ നേത്യത്വത്തിൽ വിശ്വകർമ്മ ദിന മഹാശോഭ യാത്രയിൽ നിന്ന്.
ജലവേട്ട... ഇര തേടി മുങ്ങിപ്പൊങ്ങിയ നീർകാക്കയിൽ നിന്ന് രക്ഷപ്പെടാൻ വെള്ളത്തിൽ നിന്ന് ചാടി മറിയുന്ന മീനുകൾ. കൊല്ലം അഷ്ടമുടി കായലിൽ നിന്നുള്ള കാഴ്ച ഫോട്ടോ: എം.എസ്.ശ്രീധർലാൽ
കൊല്ലം ഡി.സി.സി ഓഫീസിന് സമീപത്തെവെള്ളക്കെട്ടിലേക്ക് മെറ്റൽ ഇടുന്ന നാട്ടുകാരൻ
ജാതി വിവേചനത്തിനും ഐത്തത്തിനുമെതിരെ ഭാരതീയ വേലൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യുന്നു.സംസ്ഥാന സെക്രട്ടറി സുരേഷ് മൈലാട്ട്പാറ,സി.എസ്.ശശീന്ദ്രൻ,പി.ആർ.ശിവരാജൻ തുടങ്ങിയവർ സമീപം
ഒത്തുപിടിച്ചാൽ... ക്വയിലോൺ അത്‌ലറ്റിക് ക്ലബ്ബിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ അഖില കേരള വടംവലി മത്സരത്തിൽ വിജയിച്ച നവജീവൻ പാലമല കലഞ്ഞൂർ പത്തനംതിട്ട ടീം.
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എ.സി മൊയ്തീൻ എം.എൽ.എ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തൃശൂരിൽ സംഘടിപ്പിച്ച ക്രൈംബ്രാഞ്ച് ഓഫീസ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com