പുലിമട... പുലികളിക്കായ് ദേഹത്ത് അടിച്ച പെയിന്റ് ഉണങ്ങാനായി കാത്തിരിക്കുന്നവർ
പുലിക്കളിക്കായ് ദേഹത്ത് പെയിന്റ് അടിച്ച് പുലിയെ ഒരുക്കുന്നു
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കണ്ണൂർ ടൗൺ സ്ക്വയറിൽ സംഘടിപ്പിക്കുന്ന പൊന്നോണം പരിപാടിയിൽ പയ്യന്നൂർ മഹാേദേവഗ്രാമം കോൽക്കളി സംഘം അവതരിപ്പിച്ച ചരടുകുത്തി കോൽക്കളി
ഗുരുദേവ ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി. യോഗം വൈപ്പിൻ യൂണിയൻ സംഘടിപ്പിച്ച ചതയദിന റാലിക്ക് മുന്നോടിയായി തെയ്യം അവതരിപ്പിക്കാനൊരുങ്ങുന്ന കലാകാരൻ
ഓണാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന പുലിക്കളിയിൽ പുലികളുടെ ദ്ദേഹത്ത് തേക്കാനുള്ള ചായങ്ങൾ അരച്ച് ശരിയാക്കുന്നു തൃശൂർ കോട്ടപ്പുറത്ത് നിന്ന്
ഓണാഘോഷത്തിന്റെ ഭാഗമായി രേഖാ രാജേഷ് വൈലോപ്പിളി സംസ്കൃതി ഭവനിൽ അവതരിപ്പിച്ച ഭരതനാട്യം
തല്ല് തല്ല് ഓണത്തല്ല്... ഓണാഘോഷത്തോടനുബന്ധിച്ച് പാലക്കാട് പല്ലശ്ശന വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രത്തിൽ നടന്ന ഓണത്തല്ല്.
ഡി.ടി.പി.സിയുടെ ഓണാഘോഷത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി അരിനല്ലൂർ കരടികളി സംഘം കൊല്ലം ബീച്ചിൽ അവതരിപ്പിച്ച കരടികളിൽ നിന്നും. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, എം. എൽ.എമാരായ എം.മുകേഷ്, എം നൗഷാദ്, ജില്ലാ കളക്ടർ അബ്ദുൾ നാസർ, ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡന്റ് എക്സ് ഏണസ്റ്റ് എന്നിവർ സമീപം.
എസ് കെ പൊറ്റെക്കാട് കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ എസ് കെ പൊറ്റെക്കാട് സാംസ്കാരിക കേന്ദ്രത്തിൽ നടന്ന ഓണക്കാലത്തെ ഓലക്കുട പെരുമ പരിപാടിയിൽ ഓണപ്പൊട്ടൻ കുട്ടികളെ അനുഗ്രഹിക്കുന്നു
ഓണത്തിന്‍റെ വരവറിയിച്ച് ഇന്നലെ കോഴിക്കോട് നഗരത്തിൽ എത്തിയ ഓണപൊട്ടൻ.
ഓണാഘോഷത്തോടനുബന്ധിച്ച് പാലക്കാട് സിവിൽ സ്റ്റേഷനിൽ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയ പൂക്കളം.
ഒ.എൻ.വി.മലയാളം പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച നൃത്തസന്ധ്യയിൽ പ്രശസ്ത നർത്തകി മേതിൽ ദേവിക അവതരിപ്പിച്ച നൃത്തം
വിശ്വാസ നിറവിൽ..., മണർകാട് സെൻറ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് നടന്ന റാസ.
പെണ്ണ് വലിച്ചാലാണോ...! കോട്ടയം ബസേലിയസ് കോളേജിൽ സംഘടിപ്പിച്ച ഓണഘോഷപ്പരിപാടിയിൽ നടന്ന വടംവലി മത്സരത്തിൽ നിന്ന്
ഓണനാളിൽ ...തൃശൂർ കുട്ടനെല്ലൂർ ഗവൺമെന്റ് കോളേജിൽ ഓണാഘോഷ പരിപാടിക്കായ് മുണ്ട് തലയിൽ കെട്ടുന്ന വിദ്യാർത്ഥിനികൾ
ആഘോഷ നിമിഷം...എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടന്ന ഓണാഘോഷത്തിൽ നിന്ന്
ഗണേശോത്സവത്തോടനുബന്ധിച്ചു കണ്ണൂരിൽ നടന്ന വിഗ്രഹ നിമജ്ജന രഥഗോഷയാത്രയിൽ പങ്കെടുത്ത അർജന്റീനിയൻ സ്വദേശികൾ.
ഗണേശോത്സവത്തോടനുബന്ധിച്ചു കണ്ണൂരിൽ നടന്ന വിഗ്രഹ നിമജ്ജന രഥഗോഷയാത്രയിൽ നിന്ന്
കൊല്ലം എസ്.എൻ വനിതാ കോളേജിലെ ഓണാഘോഷങ്ങളിൽ നിന്ന്
നിറചാർത്ത്... തൃശൂർ സെന്റ്.തോമസ് കോളേജിൽ സംഘടിപ്പിച്ച മുഖമെഴുത്ത് മത്സരത്തിൽ നിന്ന്.
  TRENDING THIS WEEK
നിശാഗന്ധിയിൽ ഓണം വാരാഘോഷത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസംഗം നീണ്ടപ്പോൾ നടൻ ടോവിനോ തോമസും നടി കീർത്തി സുരേഷും
നിശാഗന്ധിയിൽ നടന്ന ഓണംവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനചടങ്ങിനെത്തിയ നടൻ ടോവിനോ തോമസും മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് നേടിയ കീർത്തി സുരേഷും തമാശ പങ്കിടുന്നു
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ച ഓണാഘോഷപ്പരിപാടിയിൽ പങ്കെടുക്കാനെത്തിയ മഞ്ജു വാര്യരോടൊപ്പം സെൽഫി എടുക്കുന്ന ഉദ്യോഗസ്ഥർ.
നിശാഗന്ധിയിൽ നടന്ന ഓണംവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനചടങ്ങ്.
കൈ വിടരുത്..., പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി ആവശ്യപെട്ട മരടിലെ ഫ്ലാറ്റ്കളിൽ ഒന്നായ ഹോളി ഫെയ്ത്തിലെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല താമസക്കാരോട് കാര്യങ്ങൾ ചോദിച്ചറിയുന്നു. ഹൈബി ഈഡൻ എം.പി. സമീപം
സർക്കസോണം... കോട്ടയം നാഗമ്പടം പോപ് മൈതാനിയിൽ നടക്കുന്ന ജംബോ സർക്കസ് കൂടാരത്തിൽ ജീവനക്കാർ പൂക്കളമിട്ട് ഓണം ആഘോഷിച്ചപ്പോൾ
സുപ്രീം കോടതി പൊളിച്ച് നീക്കണമെന്നാശ്യപ്പെട്ട മരടിലെ ഫ്ലാറ്റ് കളിൽ ഒന്നായ ഹോളി ഫെയ്ത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ് സന്ദർശിക്കാനെത്തിയപ്പോൾ
നിശാഗന്ധിയിൽ നടന്ന ഓണംവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനചടങ്ങിൽ കൊച്ചുനർത്തകികൾ അവതരിപ്പിച്ച നൃത്തം
ഓണത്തോടനുബന്ധിച്ച് തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ കാഴ്ചകുല സമർപ്പിക്കുന്ന മന്ത്രി വി.എസ് സുനിൽകുമാർ
ആലപ്പുഴയിൽ നടന്ന യോഗക്ഷേമസഭ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് പ്രവാസി പ്രതിനിധി സമ്മേളനം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള ഉദ്‌ഘാടനം ചെയ്യുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com