നവരാത്രി മണ്ഡപമൊരുങ്ങി... നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷ പരിപാടികൾക്ക് മുന്നോടിയായി കോട്ടയം തിരുനക്കര പടിഞ്ഞാറേനട ഭക്തജന സമിതിയുടെ നേതൃത്വത്തിൽ കുട്ടികളുടെ ലൈബ്രറിയിൽ ബൊമ്മക്കൊലു ഒരുക്കുന്ന ഭക്തജനങ്ങൾ.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ബ്രാഹ്മണ സമൂഹ മഠത്തിൽ ബൊമ്മക്കൊലു ഒരുക്കിയപ്പോൾ  .
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
നവ്യനടനം...എറണാകുളം ഫൈൻ ആർട്സ് ഹാളിൽ മാതംഗി സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സിന്റെ നേതൃത്വത്തിൽ നടക്കുന്ന മാതംഗി ഫെസ്റ്റിൽ നടി നവ്യാ നായർ അവതരിപ്പിച്ച ഭരത നാട്യം
നവ്യനടനം...എറണാകുളം ഫൈൻ ആർട്സ് ഹാളിൽ മാതംഗി സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സിന്റെ നേതൃത്വത്തിൽ നടക്കുന്ന മാതംഗി ഫെസ്റ്റിൽ നടി നവ്യാ നായർ അവതരിപ്പിച്ച ഭരത നാട്യം
നവ്യനടനം...എറണാകുളം ഫൈൻ ആർട്സ് ഹാളിൽ മാതംഗി സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സിന്റെ നേതൃത്വത്തിൽ നടക്കുന്ന മാതംഗി ഫെസ്റ്റിൽ നടി നവ്യാ നായർ അവതരിപ്പിച്ച ഭരത നാട്യം
കോഴിക്കോട് തളി ബ്രാഹ്മണ സമൂഹ മഠത്തിൽ നവരാത്രി ആഘോഷങ്ങൾക്കായി ബൊമ്മക്കൊലു ഒരുക്കിയപ്പോൾ
g കെ.ലക്ഷ്മണൻ സ്മാരക സമിതി, സർഗ സാഹിതിയും സംയുക്തമായി കൊല്ലം പ്രസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച കെ.ലക്ഷ്മണൻ സ്മാരക അവാർഡ് ദാനവും രക്തസാക്ഷി ദിനാചരണ സമ്മേളനവും ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്യുന്നു
നവരാത്രിയാഘോഷത്തിന്റെ ഭാഗമായി പാലക്കാട് തിരുനെല്ലായ് ആഗ്രഹാരത്തിലെ വീട്ടിൽ മഹാലക്ഷ്മി, സ്വാതി, മകൾ അദ്വിക എന്നിവർ ബൊമ്മക്കൊലു ഒരുക്കുന്നു .
ദുരന്ത സ്മൃതിയിൽ ...നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരംപടയണിയിൽ വയനാട് ദുരന്തഓർമ്മയിൽ ഗോവർദ്ധനോദ്ധാരി കോലം തിരുനടയിൽ സമർപ്പിച്ചപ്പോൾ
പൂരംപടയണി...നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരംപടയണിയിൽ വല്യന്നത്തെ നടയിൽ സമർപ്പിക്കുന്നു
ദേവീ സന്നിധിയിൽ...നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരംപടയണിയിൽ പുത്തനന്നങ്ങളെ നടയിൽ സമർപ്പിക്കുന്നു.
നീലംപേരൂർ പൂരം പടയണിയോടനുബന്ധിച്ച് നടന്ന കുടം പൂജകളി
നവരാത്രി വിഗ്രഹ ഘോഷയാത്ര പുറപ്പെട്ട തമിഴ്നാട് തക്കല പദ്മനാഭപുരം കൊട്ടാരം
നവരാത്രി വിഗ്രഹ ഘോഷയാത്ര തമിഴ്നാട് തക്കല പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടപ്പോൾ
നവരാത്രി എഴുന്നള്ളത്തിന്റെ ഭാഗമായി തമിഴ്നാട് തക്കല പദ്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്കം മാളികയിൽ നടന്ന ഉടവാൾ കൈമാറ്റ ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയിൽ നിന്നും മന്ത്രി വി .എൻ വാസവൻ ഉടവാൾ ഏറ്റുവാങ്ങുന്നു.എം .വിൻസെന്റ് എം .എൽ .എ ,കന്യാകുമാരി കളക്‌ടർ ആർ .അളക മീന ,ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ് അഡ്മിനിസ്ട്രേട്ടീവ് ഓഫീസർ രാജരാജവർമ്മ ,സി .കെ ഹരീന്ദ്രൻ എം .എൽ .എ തുടങ്ങിയവർ സമീപം
നവരാത്രി വിഗ്രഹ ഘോഷയാത്ര തമിഴ് നാട് തക്കല പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടപ്പോൾ
നവരാത്രിയോടനുബന്ധിച്ച് എറണാകുളം ഗ്രാമജന സമൂഹം സിറ്റി യൂണിറ്റ് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സീതാരാമ കല്ല്യാണ മണ്ഡപത്തിൽ ആരംഭിച്ച ബൊമ്മക്കൊലു പ്രദർശനം.
ആറന്മുള   വള്ളസദ്യക്കെത്തിയ   കീഴ്ചേരിമേൽ   പള്ളിയോടം   പമ്പാനദിയി   വെള്ളം   കുറവായതിനെ   തുടർന്ന്   നീങ്ങാതെ   വന്നപ്പോൾ   തുഴച്ചിലുകാരിറങ്ങി     പള്ളിയോടം   തള്ളിനീക്കുന്നു.
തൃശൂർ ലളിതകലാ അക്കാഡമി ആർട്ട് ഗ്യാലറിയിൽ ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച തൃനേത്ര ഫോട്ടോ പ്രദർശനത്തിൽ നിന്നും
  TRENDING THIS WEEK
തൃശൂർ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാഡമിയിൽ നടന്ന സംയുക്ത പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ് പുറത്തിറങ്ങിയ കോട്ടക്കൽ സ്വദേശി പി.സി സിറാജുദ്ദീനെ കണ്ട് വിങ്ങിപ്പൊട്ടിയ അനുജത്തി ബാസില ഷെറിനെ സിറാജുദ്ദീൻ ആശ്വസിപ്പിക്കുന്നു
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
എ .ഡി .ജി .പി എം.ആർ അജിത്തിന്റെ കവടിയാറിൽ നിർമ്മിക്കുന്ന കൊട്ടാര സമാനമായ വീട്ടിലേക്ക് പോകുന്ന വഴിയിൽ യൂത്ത് കോൺഗ്രസ്‌ അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്‌ഥാപിച്ച “അധോലോകം” എന്ന ബോർഡ് പൊലീസ് അഴിച്ചു മാറ്റുന്നു
കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള അഖിലേന്ത്യ പ്രതിഷേധ ദിനത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
ഞാനും കുരുക്കിൽപ്പെട്ടു...മെട്രോ നിർമ്മാണം നടക്കുന്ന പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള ഗതാഗതകുരുക്കിനെക്കിറിച്ച് പത്രസമ്മേളനം നടത്താനെത്തിയ ഉമ തോമസ് എം.എൽ.എയും മാതംഗി ഫെസ്റ്റിന്റെ പത്രസമ്മേളനത്തിനെത്തിയ നടി നവ്യാ നായരും ക്ളബ് ഹാളിൽ കണ്ട് മുട്ടിയപ്പോൾ രണ്ടുപേരും ഗതാഗതകുരുക്കിൽ പെട്ട് താമസിച്ച കാര്യങ്ങൾ സംസാരിച്ചപ്പോൾ
ഗാന്ധി ജയന്തിക്ക് മുന്നോടിയായ് കൂർക്കഞ്ചേരി കോർപറേഷൻ്റെ മേഖല കാര്യാലയത്തിന് മുൻപിലെ മാഹാത്മ ഗാന്ധിയുടെ പ്രതിമ കഴുകി വൃത്തിയാക്കുന്നു
തിരുവനന്തപുരം സ്റ്റാച്യു ജി.പി.ഒ ലെയ്‌നിൽ കെയ്സ് 4 അസോസിയേറ്റ്‌സ് എന്ന സ്‌ഥാപനത്തിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്‌സ് സേനാംഗങ്ങൾ
തിരുവനന്തപുരം സ്റ്റാച്യു ജി.പി.ഒ ലെയ്‌നിൽ കെയ്സ് 4 അസോസിയേറ്റ്‌സ് എന്ന സ്‌ഥാപനത്തിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്‌സ് സേനാംഗങ്ങൾ
കൊച്ചി ഫൈൻ ആർട്സ് ഹാളിൽ അടുത്തമാസം നടക്കുന്ന മാതംഗി ഫെസ്റ്റിന്റെ രണ്ടാം സീസണിനെക്കുറിച്ച് എറണാകുളം പ്രസ് ക്ളബിൽ നടി നവ്യ നായർ സംസാരിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com