TRENDING THIS WEEK
കാർഷികോത്സവ സമ്മേളന വേദിയിൽ അന്തരിച്ച സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരിയെ മന്ത്രി പി. രാജിവ് അനുശോചനം രേഖപ്പെടുത്തുന്നു
തിരുനക്കര ശിവനൊപ്പം...കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിൽ നടന്ന ഗജസംഗമം
നവീകരിച്ച ചങ്ങമ്പുഴ പാർക്ക് പ്രൊഫ. എം.കെ. സാനുവും ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴയും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ടി.ജെ. വിനോദ് എം.എൽ.എ, എ.ബി. സാബു, മേയർ അഡ്വ. എം. അനിൽകുമാർ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ പി.വി. ശ്രീനിജിൻ, ഉമ തോമസ്, ജി.സി.ഡി.എ സെക്രട്ടറി ഇന്ദു വിജയനാഥ് തുടങ്ങിയവർ സമീപം
സിവിൽ സപ്ലൈസ് കോർപ്പറേഷൻ നടത്തുന്ന ഓണം ആലപ്പുഴ ജില്ലാ ഫെയറിൽ പച്ചക്കറി വാങ്ങാനെത്തിയവർ
ഓണവിപണിയിലേക്കെത്തിയ പൂക്കൾ തരംതിരിച്ച് വയ്ക്കുന്ന കുട്ടി. ആലപ്പുഴ ചന്ദനക്കാവിന് സമീപത്തെ കടയിൽ നിന്നുള്ള ദൃശ്യം
ആലപ്പുഴ സെന്റ്. ജോസഫ്‌സ് വനിതാ കോളേജിലെ ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് നടന്ന റൊട്ടി കടി മത്സരത്തിൽ നിന്ന്
ഓണാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ സെന്റ് ജോസഫ് കോളേജിൽ നടന്ന ബലൂൺ പൊട്ടിക്കൽ മത്സരത്തിൽ നിന്നുള്ള ദൃശ്യങ്ങൾ
ഓണവിപണിയിലേക്കായി ആലപ്പുഴ തോണ്ടൻകുളങ്ങരയിലെ കടയിൽ വില്പനയ്ക്കായി എത്തിച്ച ഊഞ്ഞാലുകൾ
വിദ്യാർത്ഥിയെ ജാതിയമായി അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് ആലപ്പുഴ ഗവ. മുഹമ്മദൻസ് ബോയ്സ് ഹൈസ്കൂൾ പ്രിൻസിപ്പലിനെ എം. എസ്. എഫ് പ്രവർത്തകർ ഘരാവോ ചെയ്തപ്പോൾ
കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് 58 ആമത് സ്ഥാപക ദിനാഘോഷവും സൗജന്യ ഓണക്കിറ്റ് വിതരണവും ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി രാജേശ്വരി ഉദ്ഘാടനം ചെയ്യുന്നു