പൗരത്വഭേതഗതി നിയമത്തിനെതിരെ വി ദ പീപ്പിൾ നിശാഗന്ധിയിൽ സംഘടിപ്പിച്ച സംഗീതപരിപാടിയിൽ നിന്ന്.
കോഴിക്കോട് നടക്കുന്ന കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നിന്ന്.
ലക്ഷദീപത്തിന് മുന്നോടിയായ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നടത്തിയ ട്രയലും സൂര്യ കൃഷ്ണമൂർത്തിയുടെ ആഭിമുഖ്യത്തിൽ പദ്മതീർത്ഥത്തിൽ ഒരുക്കിയ പ്രത്യേക നൃത്ത പരിപാടി രാധാ -കൃഷ്ണയും.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപത്തിന്റെ ഭാഗമായി രഞ്ജിനി കൃഷ്ണ അരുൺ അവതരിപ്പിച്ച മോഹിനിയാട്ടം.
മണികണ്ഠസ്വാമിയെ...എരുമേലിയിൽ അമ്പലപ്പുഴ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന പേട്ടതുള്ളൽ നൈനാർ മസ്ജിദിൽ നിന്ന് ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടപ്പോൾ
എരുമേലിയിൽ അമ്പലപ്പുഴ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന പേട്ടതുള്ളലിൽ നിന്ന്
കിഴക്കേകോട്ട കുതിരമാളികയിൽ നടക്കുന്ന സ്വാതി സംഗീതോത്സവത്തിൽ വിഷ്ണുദേവ് നമ്പൂതിരി ആവതരിപ്പിച്ച സംഗീത കച്ചേരി.
കോട്ടയം സി.എം.എസ്. കോളേജ് മലയാള വിഭാഗം സംഘടിപ്പിച്ച മലയാളോത്സവത്തിൽ വാഴൂർ ഗുരുകുലം അവതരിപ്പിച്ച മുടിയേറ്റ്.
കിഴക്കേകോട്ട കുതിരമാളികയിൽ നടക്കുന്ന സ്വാതി സംഗീതോത്സവത്തിൽ ഒ.എസ് അരുൺ അവതരിപ്പിച്ച സംഗീതക്കച്ചേരി.
തിരുവാതിര പുണ്യം... ഇന്ന് ധനുമാസത്തിലെ തിരുവാതിര ഇഷ്ട പുരുഷനെ ലഭിക്കാനും നെടുമംഗല്യത്തിനും വേണ്ടിയാണ് സ്ത്രീകൾ തിരുവാതിര നോൽകുന്നത്. തൃശൂർ വടക്കുന്നാഥ ക്ഷേത്രാങ്കണത്തിൽ നിന്നൊരു ദൃശ്യം.
സ്വാതി സംഗീതോത്സവത്തോടനുബന്ധിച്ച് പുല്ലാങ്കുഴൽ വാദകൻ അമിത് നാഡികും സംഘവും ഇന്നലെ കുതിരമാളികയിൽ അവതരിപ്പിച്ച പുല്ലാങ്കുഴൽ കച്ചേരി.
കോട്ടയ്ക്കകം കുതിരമാളികയിൽ നടക്കുന്ന സ്വാതി സംഗീതോത്സവത്തിൽ കർണാടിക് ബ്രദേഴ്സ് കെ.എൻ ശശികിരണും, ഗണേശും അവതരിപ്പിച്ച സംഗീതക്കച്ചേരി.
കുതിരമാളികയിൽ ആരംഭിച്ച സ്വാതി സംഗീതോത്സവത്തിൽ പ്രിൻസ് രാമവർമ അവതരിപ്പിച്ച കച്ചേരി.
കുതിരമാളികയിൽ ആരംഭിച്ച സ്വാതി സംഗീതോത്സവത്തിൽ അമൃത വെങ്കിടേഷ് അവതരിപ്പിച്ച കച്ചേരി.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപത്തിന്റെ ഭാഗമായി കാവാലം ശ്രീകുമാർ അവതരിപ്പിച്ച സംഗീത കച്ചേരി
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ സിനിമ താരം സാജു നവോദയയും ഭാര്യയും അവതരിപ്പിച്ച "ഉന്നാവ്" എന്ന നാടകത്തിൽ നിന്ന്.
തൃശൂർ തേക്കേ ഗോപുരനടയിൽ 108 മണിക്കൂർ പുല്ലാങ്കുഴൽ വായനയിൽ ഏർപ്പെട്ടിരിക്കുന്ന മുരളി നാരയണൻ.
ക്രിസ്മസ് ആശംസകൾ.. പുൽക്കൂട് ഒരുക്കുന്ന കുട്ടികൾ. കോട്ടയം മണിമലയിൽ നിന്നുള്ള കാഴ്ച
തൈയ്ക്കാട് ഗണേശത്തിൽ സൂര്യാ ഫെസ്റ്റിവലിന്റെ ഭാഗമായി ഒ.എൻ. കുറുപ്പിന്റെ ചെറുമകൾ അമൃതാ ജയകൃഷ്‌ണൻ അവതരിപ്പിച്ച കുച്ചുപ്പുടി
ശബരിമല സന്നിധാനത്ത് ഉച്ചപൂജയ്ക്ക് മുമ്പ് പതിനെട്ടാം പടിയിൽ തന്ത്രി കണ്ഡരര് മഹേഷ് മോഹനരര് നേതൃത്വത്തിൽ ഹവിസ് തൂകുന്നു
  TRENDING THIS WEEK
തൃശൂർ അശ്വനി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിചിരിക്കുന്ന അന്തരിച്ച മുൻ എം.എൽ.എ അഡ്വ. വി. ബലറാമിന് ആദരാജ്ഞലികൾ അർപ്പിക്കുന്ന ടി.എൻ. പ്രതാപൻ എം.പി, മുൻ എം.എൽ.എ ടി.വി ചന്ദ്രമോഹൻ തുടങ്ങിയവർ.
എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ മകന്റെ വിവാഹത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ മന്ത്രി ഷിബു ബേബി ജോൺ, കളക്ടർ ബി. അബ്ദുൾ നാസർ എന്നിവർ സമീപം.
ഏഴു വർഷങ്ങൾ നീളുന്ന ഒരപൂർവ്വ സ്നേഹബന്ധത്തിലെ രണ്ട് കണ്ണികളാണ്... വയനാട് മാരമല കാട്ടുനായ്ക്ക കോളനിയിലെ കല്യാണിയും അവർ സ്നേഹമൂട്ടി വളർത്തുന്ന കിങ്ങിണിയെന്ന കാട്ടുപന്നിയും.
കോട്ടയം സി.എം.എസ് കോളേജിലുണ്ടായ സംഘർഷത്തെ തുടർന്ന് എസ്.എഫ്.ഐ പ്രവർത്തകയെ പറഞ്ഞു വിടുന്ന വനിതാ പൊലീസ്.
തല്ലരുതേ പെയിന്ററാണെ... കോട്ടയം സി.എം.എസ് കോളേജിലുണ്ടായ സംഘർഷത്തെ തുടർന്ന് പൊലീസ് വിദ്യാർത്ഥികളെ അടിച്ചോടിക്കുന്നതിനിടയിൽ മതിലിൽ പെയിന്റ് ചെയ്യാനെത്തിയ ആളെയും ഓടിക്കുന്നു.
കായൽ സൗന്ദര്യം ആസ്വദിച്ച് സ്പീഡ് ബോട്ടിൽ യാത്ര ചെയ്യുന്ന വിനോദ സഞ്ചാരികൾ. എറണാകുളം മരടിൽ നിന്നുള്ള കാഴ്ച.
മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത അലനെയും താഹയെയും എറണാകുളം കലൂർ എൻ.ഐ.എ കോടതിയിൽ ഹാജരാക്കാൻ കൊണ്ട് വന്നപ്പോൾ.
മലമ്പുഴ ഡാമിൽ കെറിയുടെ നേതൃത്വത്തിൽ മണ്ണ് പരിശോധിക്കുന്നു
ദേശീയ പാതയിലെ ടോൾ ബൂത്തുകളിൽ ഫാസ്ടാഗ് സംവിധാനം നടപ്പാക്കിയതോടെ ഫാസ്ടാഗുള്ള വാഹനങ്ങൾ മാത്രം കടന്ന് പോകണമെന്ന് ബോർഡുമായി നിന്ന് തിരിച്ച് വിടുന്ന ജീവനക്കാർ.
സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് നിയന്ത്രിത സ്പോടനത്തിലൂടെ പൊളിച്ച മരടിലെ ഹോളി ഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റിന് സമീപത്തെ കായലിൽ മത്സ്യ ബന്ധനം നടത്തുന്ന തൊഴിലാളി
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com