ആറാട്ടെഴുന്നെള്ളിപ്പ്...കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്‌സവത്തോടനുബന്ധിച്ചുള്ള ആറാട്ടെഴുന്നെള്ളിപ്പ് ആറാട്ട് കടവിലേക്ക് പുറപ്പെടുന്നു
കാർത്തിക വിളക്കിനോടനുബന്ധിച്ചു കോഴിക്കോട് ശ്രീകണ്ഠ്േശ്വര ക്ഷേത്രത്തിൽ കാർത്തിക വിളക്ക് തെളിയിക്കുന്ന ഭക്ത.
നവ കേരള സദസിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് ബേപ്പൂരിലെത്തിയപ്പോൾ
നവകേരള സദസിന്റെ ഭാഗമായി കോഴിക്കോട് ട്രിപ്പന്റയിൽ നടത്തിയ വാർത്താ സമ്മേളനത്തിനുശേഷം കൊയിലാണ്ടിയിലേക്ക് പോവുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് നേരെ എരഞ്ഞിപ്പാലത്ത്  കരിങ്കൊടി കാണിച്ച കെ.എസ്.യു പ്രവർത്തകനെ പൊലീസ് അറസ്റ്റുചെയ്ത് നീക്കുന്നു
നവകേരള സദസ്സിന്റെ ഭാഗമായി കോഴിക്കോട് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ മലാപ്പറമ്പിൽ വച്ച് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ.
കണ്ണീരിൽ മാഞ്ഞ ചിരി.... കുസ്സാറ്റ് അപകടത്തിൽ മരിച്ച സാറ തോമസിൻ്റെ മൃതദേഹം താമരശ്ശേരി അൽഫോൻസ സ്കൂളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ പൊട്ടികരയുന്ന കൂട്ടുകാർ.
കുസാറ്റ് അപകടത്തിൽ മരിച്ച സാറ തോമസിന്റെ മൃതദേഹം താമരശ്ശേരി അൽഫോൻസ സ്കൂളിൽ പൊതുദർശനത്തിന് വച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും അന്ത്യോപചാരം അർപ്പിക്കാൻ എത്തിയപ്പോൾ
കോഴിക്കോട് മുക്കത്തു നടന്ന നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യാൻ തുരങ്കപാത മാതൃകയിൽ നിർമ്മിച്ച വഴിയിലൂടെ മുഖ്യമന്ത്രി പിമരായി വിജയൻ എത്തുന്നു
നവകേരള യാത്ര കൊടുവള്ളിയിൽ എത്തിയപ്പോൾ പൊതു ജനങ്ങളെ മുഖ്യമന്ത്രി പിണറായ് വിജയൻ അഭിവാദ്യം ചെയ്യുന്നു..
നവ കേരള സദസ്കോഴിക്കോട് ബേപ്പൂരിൽ എത്തിയപ്പോൾ
നവകേരള സദസ്സിൽ ബേപ്പൂരിൽ എത്തിയ ജനക്കൂട്ടം
നവകേരള സദസ്സിൽ ബേപ്പൂരിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ
മത്സരത്തിന് മുൻപ് ഒരുമിച്ച് ... ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ട മത്സരത്തിൽ പങ്കെടുക്കാനെത്തിയവർ ഒരുമിച്ച് മൂദ്ര കാണിക്കുന്നു
കാലടിയിൽ നടക്കുന്ന സി.ബി.എസ്.ഇ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭരതനാട്യം കാറ്റഗറി മൂന്ന് വിഭാഗത്തിൽ ഗ്രൂപ്പ് ഡാൻസിൽ മത്സരിക്കുന്ന തൃശൂർ ഈസ്റ്റ് ഫോർട്ട് നിർമ്മല മാതാ സ്കൂളിലെ മത്സരാർത്ഥികൾ
കാലടിയിൽ നടക്കുന്ന സി.ബി.എസ്.ഇ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാറ്റഗറി മൂന്ന് വിഭാഗത്തിൽ ഗ്രൂപ്പ് ഡാൻസ് മത്സരത്തിന് ശേഷം ആലപ്പുഴ കായംകുളം ഗായത്രി സെൻട്രൽ സ്കൂളിലെ മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു
കൊല്ലം ജില്ലാ കലോത്സ വത്തിൽ വഞ്ചിപ്പാട്ട് എച്ച്.എസ്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ചമിലാദി ഷെരീഫ് ഹയർ സെക്കൻഡറി സ്ക്കൂൾ മൈനാഗപള്ളി.
ഓൺ സ്ക്രീൻ ഓഫ് സ്ക്രീൻ...കാലടിയിൽ നടക്കുന്ന സി.ബി.എസ്.ഇ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വേദി ആറിൽ നടന്ന മോഹിനിയാട്ടം മത്സരത്തിന് ശേഷം മൊബൈലിൽ പകർത്തിയ തന്റെ വീഡിയൊ കാണുന്ന മത്സരാർത്ഥി
എനിക്ക് നാണമാ.... ആർ.പാർവ്വതി ദേവി എഴുതിയ ക്യാപ്റ്റൻ ലക്ഷ്മിയുടെ ജീവചരിത്രത്തിന്റെ പ്രകാശനം നിർവഹിക്കാൻ തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സ്വാഗതം ആശംസിച്ചപ്പോൾ പൂച്ചെണ്ട് നൽകി മടങ്ങുന്ന കൊച്ചുമിടുക്കി നിഹാരിക. പി.എസ്‌.സി ചെയർമാൻ ഡോ.എം.ആർ. ബൈജു സമീപം
കൊല്ലം ജില്ലാ സ്കൂൾ കലോൽസവത്തിൽഎച്ച്.എസ്.എസ് നാടോടി നൃത്തം ഒന്നാം സ്ഥാനം, എസ്.അനൂപ് (അഷ്ടമുടി ഗവ. എച്ച്.എസ്.എസ്)
കൊല്ലം ജില്ല സ്ക്കൂൾ കലോൽസവത്തിൽ എച്ച്.എസ്.എസ് നങ്ങ്യാർകൂത്ത് ഒന്നാം സ്ഥാനം, യു. വിഷ്ണുമായ (ബോയ്സ് എച്ച്.എസ്.എസ്, കരുനാഗപ്പള്ളി).
  TRENDING THIS WEEK
പാലായിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഓട്ടൻതുള്ളൽ മത്സരത്തിനായി ഒരുങ്ങുന്ന വിദ്യാർത്ഥിനി
എനിക്ക് നാണമാ.... ആർ.പാർവ്വതി ദേവി എഴുതിയ ക്യാപ്റ്റൻ ലക്ഷ്മിയുടെ ജീവചരിത്രത്തിന്റെ പ്രകാശനം നിർവഹിക്കാൻ തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സ്വാഗതം ആശംസിച്ചപ്പോൾ പൂച്ചെണ്ട് നൽകി മടങ്ങുന്ന കൊച്ചുമിടുക്കി നിഹാരിക. പി.എസ്‌.സി ചെയർമാൻ ഡോ.എം.ആർ. ബൈജു സമീപം
ആലപ്പുഴ ജനറൽ ആശുപ്രിയിലെ ചികിത്സാ പിഴവിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു മാറ്റിയപ്പോൾ.
അണ്ണാറക്കണ്ണനും തന്നാലായത്... പലതരം കായ്കളും പരിപ്പുകളുമാണ് അണ്ണാന്റെ പ്രധാന ആഹാരം. താഴത്തെനിരയിലെ ഉളിപ്പല്ലുകൾകൊണ്ട് കായ്കളുടെ തോടുകൾ കരണ്ടുതുരന്നാണ് പരിപ്പുകൾ ശേഖരിക്കുന്നത്. നിലത്തുവീണുകിടന്ന തല്ലിമരത്തിലെ ബദാം കഴിക്കുന്ന അണ്ണാൻ കുഞ്ഞ്. ആലപ്പുഴ തണ്ണീർമുക്കത്തുനിന്നുള്ള ദൃശ്യം
ഞാനൊന്ന് ഊതട്ടെ .... പാലായിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ബാന്റ് മേളത്തിന് ഒന്നാം സ്ഥാനം കിട്ടിയ കോട്ടയം മൗണ്ട് കാർമ്മൽ സ്കൂൾടീമിലെ അമ്യതയുടെ അനിയത്തികുട്ടി അവന്തിക കൗതുകത്തോടെ ബാന്റ് ഊതാൻ ശ്രമിക്കുന്നു
വ്യാജ വോട്ടർ ഐ.ഡി കാർഡ് നിർമ്മിച്ച രാജ്യദ്രോഹികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്‌ട്രേലിയ ക്രിക്കറ്റ് മതസരത്തിൽ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന കുട്ടി ആരാധകൻ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്‌ട്രേലിയ ക്രിക്കറ്റ് മതസരത്തിൽ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന കുട്ടി ആരാധകർ
ആലപ്പുഴ ജില്ലയിലെ ട്രെയിൻ യാത്രക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാത്തതിലും യാത്രാക്ലേശത്തിന്‌ കാരണമായ തീരുമാനങ്ങൾക്കെതിരെയും എ.എം.ആരിഫ്‌ എം.പിയും യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽ അംഗങ്ങളും ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധം
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഹാഫ് സെഞ്ച്വറി അടിച്ച ശേഷം ബാറ്റ് ഉയർത്തി ആരാധകരെ അഭിവാദ്യം ചെയ്യുന്ന ഇന്ത്യൻ ഓപ്പണർ  യശ്വസി ജയ്സ്വാൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com