TRENDING THIS WEEK
കോട്ടയത്ത് നടന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ചവിട്ട് നാടകമത്സരത്തിൽ എച്ച്.എസ്.വിഭാഗം ഒന്നാംസ്ഥാനം നേടിയ കോട്ടയം മൗണ്ട് കാർമൽ സ്ക്കൂളിലെ വിദ്യാർത്ഥിനികളുടെ ഫോട്ടോയെടുക്കുന്നതിനിടയിൽ ഗ്രൗണ്ടിൽ കളിക്കുന്ന കുട്ടി അറിയതെ പന്ത് തട്ടി മുൻപിൽ കൂടി ഓടിയപ്പപ്പോൾ
നാവിക സേനാ ദിനാഘോഷത്തിന് മുന്നോടിയായി തിരുവനന്തപുരം ശംഖുംമുഖം കടലിൽ നാവിക സേന നടത്തിയ അഭ്യാസ പ്രകടനങ്ങൾ കാണുവാൻ തീരത്തെത്തിയ ജനക്കൂട്ടം
മാർഗിയിൽ കഥകളി വേഷം അഭ്യസിക്കുന്ന ഇറ്റലി ടൊറിനോയിലെ തീയേറ്റർ വിദ്യാർത്ഥിനിയായ ഗൂലിയ ടെനെല്ലോയുടെ കഥകളി അരങ്ങേറ്റത്തിൽ നിന്ന്
മാർഗിയിൽ കഥകളി വേഷം അഭ്യസിക്കുന്ന ഇറ്റലി ടൊറിനോയിലെ തീയേറ്റർ വിദ്യാർത്ഥിനിയായ ഗൂലിയ ടെനെല്ലോയുടെ കഥകളി അരങ്ങേറ്റത്തിൽ നിന്ന്
എറണാകുളം കലൂർ എ.ജെ. ഹാളിൽ എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ ടാബ് നോക്കുമ്പോൾ സമീപത്ത് നിന്ന് ശ്രദ്ധിക്കുന്ന ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.ബി. ജയപ്രകാശ്
എറണാകുളം കലൂർ എ.ജെ. ഹാളിൽ എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന് മൊബൈലിൽ ഇലക്ഷൻ ചിത്രങ്ങൾ കാണിച്ച് കൊടുക്കുന്ന പനമ്പിള്ളി നഗർ ബി.ജെ.പി സ്ഥാനാർത്ഥി പത്മജ എസ്. മേനോൻ. ബി.ജെ. പി ജില്ലാ പ്രസിഡന്റ് കെ. എസ്. ഷൈജു, ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.ബി. ജയപ്രകാശ് തുടങ്ങിയവർ സമീപം
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളിൽ പങ്കെടുക്കാനെത്തിയ പ്രതീപക്ഷ നേതാവ് വി.ഡി.സതീശൻ കോട്ടയം പ്രസ്‌ക്ലബിൽ നടത്തിയ മീറ്റ് ദ പ്രസിൽ സംസാരിക്കുന്നത് മൊബൈലിൽ ലൈവ് ചെയ്യുന്നു
കയ്യേറി പച്ചപ്പും പാർട്ടികളും... തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃശൂർ കോട്ടപ്പുറത്ത് ഇരുമ്പ് ഷിറ്റുകളിൽ പതിച്ചിരിക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ പോസ്റ്ററുകളും, ഫ്ലക്സ് ബോർഡുകളും. പലയിടങ്ങളിലും ഒപ്പത്തിനൊപ്പം ഫ്‌ളക്‌സുകൾവെച്ച് നിറഞ്ഞുനിൽക്കാനുള്ള ശ്രമങ്ങളും കാണാം.
ചവിട്ട് നാടകം... കോട്ടയത്ത് നടന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ചവിട്ട് നാടകം എച്ച്.എസ്. വിഭാഗം, ഒന്നാം സ്ഥാനം, മൗണ്ട് കാർമൽഎച്ച് എസ്.എസ്, കഞ്ഞിക്കുഴി.
നാവിക സേനാ ദിനാഘോഷത്തിന് മുന്നോടിയായി തിരുവനന്തപുരം ശംഖുംമുഖം കടലിൽ നാവിക സേന നടത്തിയ അഭ്യാസ പ്രകടനങ്ങൾ കാണുവാൻ തീരത്തെത്തിയ ജനക്കൂട്ടം