ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മപ്രചാരണസഭയുടെ ആഭിമുഖ്യത്തിൽ ശിവഗിരിയിൽ ആരംഭിച്ച 112 -ാമത് ശ്രീശാരദാ പ്രതിഷ്ഠാ വാർഷികത്തിലും 62-ാമത് ശ്രീനാരായണധർമ്മമീമാംസാ പരിഷത്തിലും പങ്കെടുക്കാനെത്തിയ ശ്രീനാരായണ ഭക്തർ
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മപ്രചാരണസഭയുടെ ആഭിമുഖ്യത്തിൽ ശിവഗിരിയിൽ ആരംഭിച്ച 112 -ാമത് ശ്രീശാരദാ പ്രതിഷ്ഠാ വാർഷികത്തിന്റെയും 62-ാമത് ശ്രീനാരായണധർമ്മമീമാംസാ പരിഷത്തിന്റെയും ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ്‌ഖാന് ശിവഗിരി മഠത്തിന്റെ ഉപഹാരം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നൽകുന്നു.സ്വാമി അസംഗാനന്ദഗിരി,ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ബോർഡ് മെമ്പർ സ്വാമി സൂക്ഷ്‌മാനന്ദ എന്നിവർ സമീപം
ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ഗുരുധർമ്മപ്രചാരണസഭ യുടെ ആഭിമുഖ്യത്തിൽ ശിവഗിരിയിൽ ആരംഭിച്ച 112 -മത് ശ്രീശാരദാ പ്രതിഷ്ഠാ വാർഷികന്റേയും 62-മത് ശ്രീനാരായണധർമ്മമീമാംസാ പരിഷത്തിന്റേയും ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മഹാസാമാധിയിൽ ദർശനത്തിന് ശേഷം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയിൽ നിന്ന് പ്രസാദം സ്വീകരിക്കുന്നു.ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സമീപം
ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ഗുരുധർമ്മപ്രചാരണസഭ യുടെ ആഭിമുഖ്യത്തിൽ ശിവഗിരിയിൽ ആരംഭിച്ച 112 -മത് ശ്രീശാരദാ പ്രതിഷ്ഠാ വാർഷികന്റേയും 62-മത് ശ്രീനാരായണധർമ്മമീമാംസാ പരിഷത്തിന്റേയും ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കുന്നു .വി.കെ മുഹമ്മദ്,സ്വാമി അസംഗാനന്ദഗിരി,ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ധർമ്മ സംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ,ധർമ്മ സംഘം ട്രസ്റ്റ് ബോർഡ് മെമ്പർ സ്വാമി സൂക്ഷ്‌മാനന്ദ എന്നിവർ സമീപം
പള്ളൂരുത്തി കടേഭാഗം കൊത്തലഗോയിൽ അന്തേവാസികൾക്കായി ചിത്രകലാ അദ്ധ്യാപകൻ ആർ.കെ. ചന്ദ്രബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ ചിത്രകലാ ക്യാമ്പിൽ നിന്ന്. ചിത്രകലയിൽ ഇരുപത്തിയഞ്ച് വർഷം പൂത്തിയാക്കുന്നതിന്റെ ഭാഗമായി ഇരുപത്തിയഞ്ച് ഇടങ്ങളിലാണ് ക്യാമ്പ് നടത്തുന്നത്
നാടിന് സമർപ്പിച്ച പാളയം ശ്രീമഹാഗണപതി ക്ഷേത്രം. തൊട്ടടുത്തായി പാളയം മുസ്ലിം ജമാ അത്തും പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലും കാണാം
ദീപപ്രകാശം... തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന അഞ്ചാം പുറപ്പാടിൽ വിളക്കെടുത്ത ബാലികമാർ.
സംസ്‌ഥാന ശിശുക്ഷേമ സമിതി ആസ്‌ഥാനത്ത് സംഘടിപ്പിച്ച കിളിക്കൂട്ടം അവധിക്കാല ക്യാമ്പിൽ ഡോ .ആർ.എൽ.വി രാമകൃഷ്ണൻ ചേട്ടൻ കലാഭവൻ മണിയുടെ നാടൻ പാട്ട് കുട്ടികളോടൊത്ത് പാടുന്നു

വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെയും ഗോഥെ - സെൻട്രത്തിന്റെയും ആഭിമുഖ്യത്തിൽ ഏപ്രിൽ 20 ന് വൈലോപ്പിള്ളി ആംഫി തിയേറ്ററിൽ അവതരിപ്പിക്കുന്ന സ്പാനിഷ് പാരമ്പര്യത്തിലെ ഫ്ലെമെൻകോ നൃത്തരൂപത്തിന്റെയും നമ്മുടെ തനത് ആയോധനകലയായ കളരിയുടെയും അപൂർവ്വ സമന്വയം" ഭൂമിപുത്രി " യുടെ റിഹേഴ്സലിൽ ഏർപ്പെട്ടിരിക്കുന്ന ഫ്ലെമെൻകോ നർത്തകി ബെറ്റിന കാസ്റ്റാനോയും കളരി കലാകാരൻ രാംകുമാറും

പൂരച്ചാമരം ഒരുങ്ങി...തൃശൂർ പൂരത്തിന് അമ്പത് വർഷത്തിലേറെയായി പാറമേക്കാവിന് വെഞ്ചാമരം ഒരുക്കുന്ന കുറ്റുമുക്ക് ചാത്തനാത്ത് മുരളിധരൻ അഗ്രശാലയിൽ വെഞ്ചാമരങ്ങളുടെ അവസാനം മിനുക്ക് പണിയിൽ.
കണ്ണിനു കണ്ണായ കണ്ണാ...ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടെയും ഓർമ്മകൾ പുതുക്കി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. ആലപ്പുഴ വാടയ്ക്കലിൽ വിഷുക്കണി ഒരുക്കുന്ന കുടുംബം
കണികണ്ടുണരാൻ ....സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഗൃഹാതുരത്വത്തിൻ്റെയും ഓർമകൾ വിളിച്ചുണർത്തി ഒരു വിഷുക്കാലം കൂടി വന്നെത്തി. പേട്ടയിലെ കവരടി ജംഗ്ഷനിലെ വീട്ടിൽ വിഷുക്കണിയൊരുക്കി കണികാണുവാനെത്തിയവർ പരസ്പരം കൈനീട്ടം നൽകിയപ്പോൾ
എറണാകുളം മഹാകവി ജി. സ്മാരകത്തിൽ നടക്കുന്ന മുളവുകാട് സ്വദേശിനികളായ മൂന്ന് സുഹൃത്തുക്കുടെ ചിത്ര പ്രദർശനമായ സിയാൻ വിസ്തയിൽ ചിത്രകാരി മഞ്ജു സാഗർ
എറണാകുളം മഹാകവി ജി. സ്മാരകത്തിൽ നടക്കുന്ന മുളവുകാട് സ്വദേശിനികളായ മൂന്ന് സുഹൃത്തുക്കുടെ ചിത്ര പ്രദർശനമായ സിയാൻ വിസ്തയിൽ ചിത്രകാരി വിൻസി
മുളവുകാട് സ്വദേശിനികളും സുഹൃത്തുക്കളായ മഞ്ജു സാഗർ, വിൻസി, സൂരജ എന്നിവർ വരച്ച ചിത്രങ്ങളുടെ പ്രദർശനം സിയാൻ വിസ്ത എറണാകുളം മഹാകവി ജി. സ്മാരകത്തിൽ കാണാനെത്തിയവർ
മുളവുകാട് സ്വദേശിനികളും സുഹൃത്തുക്കളായ മഞ്ജു സാഗർ, വിൻസി, സൂരജ എന്നിവർ വരച്ച ചിത്രങ്ങളുടെ പ്രദർശനം സിയാൻ വിസ്ത എറണാകുളം മഹാകവി ജി. സ്മാരകത്തിൽ കാണാനെത്തിയവർ.
  TRENDING THIS WEEK
ഹൈസ്‌ക്കൂൾ ജംഗ്ഷനിലെ ഗേൾസ് സ്‌കൂളിന് മുന്നിലെ തകർന്ന് വീഴാറായ നിലയിലുള്ള ബസ് സ്‌റ്റോപ്പ്
തൃശൂർ പൂരത്തിലെ പ്രസിദ്ധമായ മഠത്തിൽ വരവ്
കൊല്ലം ലോക്സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ ഭാര്യ സിന്ധു കൃഷ്ണയ്ക്കും മക്കളായ അഹാന കൃഷ്ണ,ദിയ കൃഷ്ണ,ഇഷാനി കൃഷ്ണ,ഹൻസിക കൃഷ്ണ എന്നിവർക്കൊപ്പം ... ഫോട്ടോ: അക്ഷയ് സഞ്ജീവ്
തൃശൂർ പൂരം കാണാൻ എത്തിയവർ ചൂടിൻ്റെ കാഠിന്യത്താൽ വിശറിയെടുത്തപ്പോൾ
തമിഴ്‌നാട് എൻ.ഡി.എ സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ ചിന്നക്കടയിൽ സംസാരിക്കുന്നതിനിടക്ക് കൊല്ലം ലോക് സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിനു താമര പൂ നൽകുന്ന പെൺകുട്ടിയെ തലോടുന്ന സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ ഫോട്ടോ : അക്ഷയ് സഞ്ജീവ്
എറണാകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ പ്രചരണം ആരംഭിക്കുന്നതിന് മുന്നേ പ്രവർത്തകർക്കൊപ്പം തന്റെ ജന്മദിന കേക്ക് മുറിക്കുന്നു
എറണാകുളം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈൻ സ്വീകരണ കേന്ദ്രത്തിൽ
തമിഴ്നാട് കോയമ്പത്തൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി അണ്ണാമലൈയുടെ പ്രചാരണ യോഗത്തിൽ ആവേശത്തോടെ പങ്കെടുക്കുന്നകുട്ടി
വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെയും ഗോഥെ - സെൻട്രത്തിന്റെയും ആഭിമുഖ്യത്തിൽ ഏപ്രിൽ 20 ന് വൈലോപ്പിള്ളി ആംഫി തിയേറ്ററിൽ അവതരിപ്പിക്കുന്ന സ്പാനിഷ് പാരമ്പര്യത്തിലെ ഫ്ലെമെൻകോ നൃത്തരൂപത്തിന്റെയും നമ്മുടെ തനത് ആയോധനകലയായ കളരിയുടെയും അപൂർവ്വ സമന്വയം" ഭൂമിപുത്രി " യുടെ റിഹേഴ്സലിൽ ഏർപ്പെട്ടിരിക്കുന്ന ഫ്ലെമെൻകോ നർത്തകി ബെറ്റിന കാസ്റ്റാനോയും കളരി കലാകാരൻ രാംകുമാറും
വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെയും ഗോഥെ - സെൻട്രത്തിന്റെയും ആഭിമുഖ്യത്തിൽ ഏപ്രിൽ 20 ന് വൈലോപ്പിള്ളി ആംഫി തിയേറ്ററിൽ അവതരിപ്പിക്കുന്ന സ്പാനിഷ് പാരമ്പര്യത്തിലെ ഫ്ലെമെൻകോ നൃത്തരൂപത്തിന്റെയും നമ്മുടെ തനത് ആയോധനകലയായ കളരിയുടെയും അപൂർവ്വ സമന്വയം" ഭൂമിപുത്രി " യുടെ റിഹേഴ്സലിൽ ഏർപ്പെട്ടിരിക്കുന്ന ഫ്ലെമെൻകോ നർത്തകി ബെറ്റിന കാസ്റ്റാനോയും കളരി കലാകാരൻ രാംകുമാറും
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com