കോട്ടയം ദർശനയിൽ നടന്ന കൾച്ചറൽ ഫെസ്റ്റിൽ അവതരിപ്പിച്ച 'കാട്ടുകുതിര' എന്ന നാടകത്തിൽ നിന്ന്
കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് തന്ത്രിയുടെ പ്രതിനിധി രാജ് കുട്ടൻ നമ്പൂതിരി കൊടിയേറ്റുന്നു
പുലിക്കുന്ന് മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം പുത്തരി വെള്ളാട്ട മഹോത്സവത്തിന്റെ ഭാഗമായി നടന്ന ശ്രീ മുത്തപ്പൻ ദൈവത്തിന്റെ പുത്തരി വെള്ളാട്ട ദർശനം.
കറുകച്ചാൽ എൻ.എസ്.എസ് എച്ച് .എസ്.എസിൽ നടക്കുന്ന ജില്ലാ സ്‌കൂൾ ശാസ്ത്രമേളയോടനുബന്ധിച്ച് നടന്ന പ്രവൃത്തിപരിചയ മേളയിൽ പാവ നിർമ്മാണത്തിൽ മത്സരിക്കുന്ന വിദ്യാർത്ഥിനികൾ
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സാമയുടെ നേതൃത്വത്തിൽ കോട്ടയം കെപിഎസ് മേനോൻ ഹാളിൽ സംഗീതജ്ഞർ നടത്തിയ പഞ്ചരത്ന കീർത്തനാലാപനം
നെല്ലായി നൃത്താഞ്ജലി ഡാൻസ് ആൻഡ് മ്യൂസിക് അക്കാഡമിയുടെ സർട്ടിഫിക്കറ്റ് ഡിപ്ളോമാ കോഴ്സ് കടവന്ത്ര എൻ.എസ്.എസ് ഹാളിൽ വയലാർ രാമവർമ്മയുടെ ചെറുമകളും നർത്തകിയുമായ മീനാക്ഷി ഉദ്ഘാടനം ചെയ്യുന്നു
ഇരുളകലട്ടെ... ദീപങ്ങൾ ചൊരിയുന്ന വെളിച്ചം മനസ്സിനെ ശുദ്ധീകരിക്കട്ടെ. ദീപാവലിയോടനുബന്ധിച്ച് വീട്ടിൽ പൂത്തിരി കത്തിക്കുന്ന പെൺകുട്ടി. തിരുനക്കര തെക്കുംഗോപുരത്ത് നിന്നുള്ള കാഴ്ച.
കേരളപ്പിറവി ദിനാഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്.എസ് .എസിൽ നടന്ന മാതൃ മലയാളം പരിപാടിയിൽ നൂറ്റിഅൻപത്തിലധികം വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്താവിഷ്‌ക്കാരം
കേരളപ്പിറവി ദിനാഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്.എസ് .എസിൽ നടന്ന മാതൃ മലയാളം പരിപാടിയിൽ നൂറ്റിഅൻപത്തിലധികം വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്താവിഷ്‌ക്കാരം
കേരളപ്പിറവി ദിനാഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്.എസ് .എസിൽ നടന്ന മാതൃ മലയാളം പരിപാടിയിൽ നൂറ്റിഅൻപത്തിലധികം വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്താവിഷ്‌ക്കാരം
തൈക്കാട് ഗണേശത്തിൽ നടന്ന സൂര്യാ ഫെസ്റ്റിവെലിൽ രൂപ രേവതി അവതരിപ്പിച്ച വയലിൻ കച്ചേരി
ശ്രീ ചിത്തിര തിരുനാളിന്റെ 112 മത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കവടിയാർ കൊട്ടാരത്തിലെ പഞ്ചവടിയിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി മുൻ എം.പി കെ .മുരളീധരനുമായി സൗഹൃദ സംഭാഷണത്തിൽ
ശ്രീ ചിത്തിരതിരുനാളിന്റെ 112-ാമത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കവടിയാർ കൊട്ടാരത്തിലെ പഞ്ചവടിയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി പുഷ്പാർച്ചന നടത്തുന്നു. മുൻ എം.പി കെ. മുരളീധരൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, മൂലം തിരുനാൾ രാമവർമ്മ, എസ്.എൻ. രഘുചന്ദ്രൻ നായർ തുടങ്ങിയവർ സമീപം
എറണാകുളം മഹാകവി ജി. ഓഡിറ്റോറിയത്തിൽ നടന്ന സമസ്തകേരള സാഹിത്യ പരിഷത്ത് മലയാളഭാഷാ സമ്മേളനത്തിൽ സി.എൽ. ജോസിന്റെ സംസാരത്തിലെ നർമ്മം ആസ്വദിക്കുന്ന ആർ.കെ. ദാമോദരൻ, സിപ്പി പള്ളിപ്പുറം, ജയരാജ് വാര്യർ, ഇന്ദുലേഖ വാര്യർ തുടങ്ങിയവർ
എറണാകുളം മഹാകവി ജി. ഓഡിറ്റോറിയത്തിൽ നടന്ന സമസ്തകേരള സാഹിത്യ പരിഷത്ത് മലയാളഭാഷാ സമ്മേളനത്തിൽ ഇന്ദുലേഖ വാര്യർ കാവ്യാഞ്ജലി അവതരിപ്പിക്കുന്നു
എറണാകുളം മഹാകവി ജി. ഓഡിറ്റോറിയത്തിൽ നടന്ന സമസ്തകേരള സാഹിത്യ പരിഷത്ത് മലയാളഭാഷാ സമ്മേളനത്തിൽ ജയരാജ് വാര്യർ അവതരിപ്പിച്ച നർമ്മമലയാളത്തിൽ നിന്ന്
കറുപ്പും വെളുപ്പും... എറണാകുളം ഡർബാർ ഹാൾ ആർട് ഗാലറിയിൽ നടക്കുന്ന അച്യുതൻ കൂടല്ലൂർ നിറങ്ങളുടെ ഓർമ്മ ചിത്ര പ്രദർശനത്തിൽ നിന്ന്.ലറിയിൽ നടക്കുന്ന അച്യുതൻ കൂടല്ലൂർ നിറങ്ങളുടെ ഓർമ്മ ചിത്ര പ്രദർശനത്തിൽ നിന്ന്
കാഞ്ഞങ്ങാട്  അരയി കാർത്തിക കാവിലെ ശ്രീ കാർത്തിക ചാമുണ്ഡിയും തെയ്യത്തുകാരിയും ഗുളികൻ തെയ്യവും, കാലിച്ചാൻ ദൈവത്തെ കാണാൻ അരയി പുഴ കടക്കുന്നു.
തൃശൂർ ചിറ്റിലപ്പിള്ളി ഐ.ഇ.എസ് പബ്ലിക് സ്കൂളിൽ നടന്ന സഹോദയ കലോത്സവത്തിൽ ഒപ്പനയിലെ മണവാട്ടിയോട് സൗഹൃദം പങ്കിടുന്ന കൂട്ടുകാരികൾ.
തൃശൂർ ചിറ്റിലപ്പിള്ളി ഐ.ഇ.എസ് പബ്ലിക് സ്കൂളിൽ നടന്ന സഹോദയ കലോത്സവത്തിൽ ബോയ്സ് ഫോക്ക് ഡാൻസിൽ ഒന്നാം സ്ഥാനം നേടിയ അമൽ സി.എസ് അറഫ ഇംഗ്ലീഷ് മീഡിയം ആറ്റൂർ .
  TRENDING THIS WEEK
പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രമേള  ജില്ലാ പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സി.കെ ലതാ കുമാരി ഉദ്ഘാടനം ചെയ്യുന്നു .
കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി കുടിക്കോട് ശ്രീഗുരുദേവ സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഡി.അമയ അവതരിപ്പിച്ച മോഹിനിയാട്ടം
കേരളപ്പിറവി,കേരള പൊലീസ് രൂപീകരണ ദിനം എന്നിവയോടനുബന്ധിച്ച് പേരൂർക്കട എസ് .എ .പി ഗ്രൗണ്ടിൽ നടന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കുന്നു
അഭിവാദ്യങ്ങളോടെ...തൃശൂർ റെയിൽവേ സ്റ്റേഷൻ സന്ദർശനത്തിനുശേഷം മടങ്ങുന്ന റെയിൽവേ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
സംസ്ഥാന സ്കൂൾ കായികമേളയുടെ ദീപശിഖ റാലി കാഞ്ഞങ്ങാട് ഹോസ്ദുർഗ് ജി.എച്ച്.എസ്.എസിൽ സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
കേരളപ്പിറവി,കേരള പൊലീസ് രൂപീകരണ ദിനം എന്നിവയോടനുബന്ധിച്ച് പേരൂർക്കട എസ് .എ .പി ഗ്രൗണ്ടിൽ നടന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കുന്നു
തൃശൂരിൽ സംവരണ സംരക്ഷണ സമിതി സംഘടിപ്പിച്ച സാമൂഹ്യനീതി സംഗമ റാലിയിൽ നിന്നും .
കാലംതെറ്റിയ വസന്തം ----വിഷുക്കാലത്ത് പൂക്കുന്ന കണിക്കോന്ന ജില്ലാ ജനറൽ ഹോസ്പിറ്റൽ പരിസരത്ത് പൂത്തുലഞ്ഞു നിൽക്കുന്ന , ഈവർഷം ഏപ്രിൽ മാസമായിരുന്നു വിഷു.
വർഷത്തെ അവസാന കൃഷിയുമിറക്കി വിളവെടുത്തു കഴിഞ്ഞ പാടത്ത് തീയിടുന്ന കർഷക തൊഴിലാളികളായ സ്ത്രീകൾ. ആലപ്പുഴ പള്ളാത്തുരുത്തി തിരുമല വാർഡ് കൊമ്പൻ കുഴി പാടശേഖരത്ത് നിന്നുള്ള കാഴ്ച.
ഓമല്ലൂർ ആര്യഭാരതി ഹൈസ്‌കൂളിൽ നടന്ന ശാസ്ത്രമേളയിൽ നിന്ന്‌.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com