തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്ര ആറാട്ട് മഹോൽസവത്തിന് മുന്നോടിയായി നടന്ന കൊടിയേറ്റം
തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്ര ആറാട്ട് മഹോൽസവം കൊടിയേറ്റത്തോടനുബന്ധിച്ച് കീഴൂർ ധർമ്മശാസ്താവിൻ്റെയും കുതിരക്കാളി അമ്മയുടേയും തിടമ്പ് എഴുന്നള്ളത്ത് തൃക്കണ്ണാട് ക്ഷേത്രത്തിൽ എത്തുന്നു.
നിശാഗന്ധി ഡാൻസ് നൃത്തോത്സവത്തിൽ ഡോ. ജാനകി രംഗരാജൻ അവതരിപ്പിച്ച ഭരതനാട്യം
നിശാഗന്ധി നൃത്തോത്സവത്തിൽ മേതിൽ ദേവികയും സംഘവും അവതരിപ്പിച്ച ശ്രീ നാരായണ ഗുരുദേവന്റെ ഭദ്രകാളി ശതകം ആസ്പദമാക്കിയ മോഹിനിയാട്ടം.
നിശാഗന്ധി നൃത്തോത്സവത്തിൽ വൈജയന്തി കാശിയും പ്രതീക്ഷാ കാശിയും അവതരിപ്പിച്ച കുച്ചിപ്പുടി
വൈക്കം ഇണ്ടംതുരുത്തി ശ്രീകാർത്യായനീ ദേവി ക്ഷേത്രത്തിൽ അഭിരാമി ജയറാം അവതരിപ്പിച്ച ഭരതനാട്യം
മാരമൺ പമ്പാ മണൽപ്പുറത്ത് നടക്കുന്ന മാരാമൺ കൺവൻഷൻ നഗറിലെ രാത്രി ദൃശ്യം.
നിരപറ്റ പാടത്തുനിന്ന് നെല്ല് പതിക്കുന്ന കർഷക തൊഴിലാളികൾ
വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ചിലങ്ക നൃത്തോത്സവത്തിൽ അനഘാ പണ്ഡിയാറ്റ് അവതരിപ്പിച്ച കഥക്.
വളഞ്ഞമ്പലം ദേവീക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന രുഗ്മിണി സ്വയംവരം കഥകളിയിൽ രുഗ്മിണിയായി കലാമണ്ഡലം അരുൺ രമേശ്
വളഞ്ഞമ്പലം ദേവീക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന രുഗ്മിണി സ്വയംവരം കഥകളിയിൽ രുഗ്മിണിയായി കലാമണ്ഡലം അരുൺ രമേശ്
വളഞ്ഞമ്പലം ദേവീക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന രുഗ്മിണി സ്വയംവരം കഥകളിയിൽ കൃഷ്ണനായി പാർവതി മേനോനും സുന്ദരബ്രാഹ്മണനായി സദനം വിജയനും.
വളഞ്ഞമ്പലം ദേവീക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന രുഗ്മിണി സ്വയംവരം കഥകളിയിൽ കൃഷ്ണനായി പാർവതി മേനോനും സുന്ദരബ്രാഹ്മണനായി സദനം വിജയനും
വളഞ്ഞമ്പലം ദേവീക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന രുഗ്മിണി സ്വയംവരം കഥകളിയിൽ കൃഷ്ണനായി പാർവതി മേനോനും സുന്ദരബ്രാഹ്മണനായി സദനം വിജയനും
പാലക്കാട് പല്ലഞ്ചാത്തനൂർ തെരുവത്ത് പള്ളിനേർച്ചയോടനുബന്ധിച്ച് അപ്പപ്പെട്ടി എഴുന്നള്ളിപ്പ് .
പാലക്കാട് കൊടുമ്പ് വള്ളി ദേവസേനാ സമേത കല്യാണ സുബ്രഹ്മമണ്യ സ്വാമി ക്ഷേത്രത്തിലെ രഥോത്സവത്തോടനുബന്ധിച്ച് രണ്ടാം ദിനത്തിൽ നടന്ന തേര് പ്രദക്ഷിണം .
നിർമിത ചിത്രശലഭങ്ങൾക്കും പൂക്കൾക്കുമിടയിൽ നിന്ന് ഫോട്ടോ എടുക്കുന്ന കുടുംബം
31 മത് മാമാങ്ക മഹോത്സവത്തിന്റെ ഭാഗമായി അങ്ങാടിപ്പുറം മുതൽ തിരുന്നാവായ വരെ നടക്കുന്ന അംഗവാൾ പ്രയാണം മലപ്പുറത്ത് എത്തിയപ്പോൾ
പാലക്കാട് കൊടുമ്പ് വള്ളി ദേവസേനാ സമേത കല്യാണ സുബ്രഹ്മമണ്യ സ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവത്തോടനുബനിച്ച് നടന്ന ഒന്നാം തേര് പ്രദക്ഷിണം.
വിശ്വാസ നൗക... കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത്മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിലെ മൂന്നുനോമ്പ് തിരുനാളിന്റെ ഭാഗമായി നടന്ന കപ്പൽ പ്രദക്ഷിണം.
  TRENDING THIS WEEK
മലപ്പുറം മൂത്തേടം ഉച്ചക്കുളം ഉന്നതിയിൽ ആനയുടെ ആക്രമണത്തിൽ മരിച്ച സരോചിനിയുടെ വീട് പ്രിയങ്ക ഗാന്ധി സന്ദർശിച്ചപ്പോൾ
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മലപ്പുറം മൂത്തേടം ഉച്ചക്കുളം ഉന്നതിയിൽ സരോജിനിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയോട് കാട്ടന ശല്യത്തെപ്പറ്റി പറയുന്ന അയൽവാസി
നിർമിത ചിത്രശലഭങ്ങൾക്കും പൂക്കൾക്കുമിടയിൽ നിന്ന് ഫോട്ടോ എടുക്കുന്ന കുടുംബം
കൊല്ലം ആശ്രാമം ശ്രീനാരായണപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപൂയ മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന പാൽ കാവടി എഴുന്നള്ളിപ്പ്
വളഞ്ഞമ്പലം ദേവീക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഉദയനാപുരം സി.എസ്. ഉദയകുമാറിന്റെ നേതൃത്വത്തിൽ നടന്ന നാദസ്വരം ഇടയ്ക്ക സമന്വയത്തിൽ നിന്ന്
ചിരിയോടെ... കലൂർ സ്റ്റേഡിയത്തിലെ താൽക്കാലിക പന്തലിൽ നിന്ന് വീണുണ്ടായ അപകടത്തെ തുടർന്ന് പാലാരിവട്ടം റിനൈ മെഡിസിറ്റിയിലെ 47 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഉമ തോമസ് എം.എൽ.എ വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പായി നടത്തിയ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ ആശുപത്രിയിൽ തന്നെ പരിചരിച്ച നഴ്സ്മാർക്കും ജീവനക്കാർക്കുമൊപ്പം സന്തോഷം പങ്കുവയ്ക്കുന്നു. ഡോ. കൃഷ്ണനുണ്ണി സമീപം.
ചൂടേൽക്കല്ലെ... കത്തുന്ന വേനൽ ചൂടിൽ നിന്ന് രക്ഷനേടാൻ തൻ്റെ കുഞ്ഞിൻ്റെ തലയിൽ തുണിയിടുന്ന അമ്മ. തൃശൂരിൽ നിന്നൊരു ദൃശ്യം.
അന്ധവിശ്വാസ നിർമ്മാർജ്ജന നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ രഥം കെട്ടി വലിക്കുന്നത്പോലെ കാർ കെട്ടി വലിക്കുന്നു.
തീറ്റ തേടിപ്പോയ അമ്മപക്ഷിയേയും കാത്ത് വിശന്നു കരയുന്ന കുരുവി കുഞ്ഞുങ്ങൾ. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി ചുമതലയേറ്റ ഹേമലത പ്രേംസാഗറിനെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ബിന്ദു പൂച്ചെണ്ട് നൽകി അഭിനന്ദിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com