TRENDING THIS WEEK
രാവണന്റെ കിരീടം :ഇടുക്കി റവന്യു ജില്ലാ കലോത്സവത്തിൽ യക്ഷഗാനം മത്സരത്തിൽ സ്റ്റേജിന് പിന്നിൽ നിന്ന് രാവണന് തയ്യാറെടുപ്പുകൾ നടത്തുന്നു
അട്ടപ്പാടി വനം മേഖലയിൽ നിന്ന് കുട്ടം തെറ്റിയ നിലയിൽ കണ്ടെത്തിയ കുട്ടിയാനയെ പാലക്കാട് ധോണിയിലെ വനം വകുപ്പിന്റെ ബേസ് ക്യാമ്പിലെത്തിച്ച് അതികൃതർ പരിപ്പാലിച്ച് വരുന്നു തമിഴ്നാട് ടോപ്പ് സ്ലീപ്പ് ആന ക്യാമ്പിലെ പഴനി സ്വാമിയുടെ ഭാര്യ ശാന്തി കുട്ടിയാനയ്ക്ക് പാൽ നൽക്കുന്നു.
എച്ച്.എസ്, എച്ച്.എസ്.എസ് ബാൻഡ് മേളം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സെന്റ് തെരേസാസ് എ.ഐ.എച്ച്.എസ്.എസ് കണ്ണൂർ
ക്രിസ്മസിനെ വരവേറ്റ് .... കോട്ടയം നഗരത്തിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച ക്രിസ്മസ് പാപ്പ വിളംബര യാത്ര ബോൺ നത്താലേ സീസൺ ത്രീയിൽ പങ്കെടുത്ത വിദ്യർത്ഥിനികൾ കരോൾ ഗാനത്തിനൊപ്പം ചുവടുകൾ വയ്ക്കുന്നു
സി പി ഐ ഇടുക്കിജില്ലാ ജാഥയുടെ സമാപനത്തിന് തൊടുപുഴയിൽ എത്തിയ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ജില്ലാ സെക്രട്ടറി കെ സലിംകുമാറും കെ കെ ശിവരാമനും സ്വീകരിക്കുന്നു.2023 മാർച്ച് 29 ന് ആണ് അവസാനമായി കാനം ജില്ലയിലെത്തിയത്
കലയരങ്ങ് @ ഇടുക്കി 2023.... ഇടുക്കി ജില്ല റവന്യു കലോൽസവത്തിൽ കാർട്ടൂൺ മൽസരത്തിലെ വിഷയമായ നവകേരള സദസ് വരക്കുന്ന മത്സരാർത്ഥി
ഹയർസെക്കൻഡറി വിഭാഗം കുച്ചുപ്പിടിയിൽ ഒന്നാം സ്ഥാനം നേടിയ അനവദ്യ രാജേഷ് എൻ.എസ്.എസ്.എച്ച്.എസ്.എസ് ആലക്കോട്.
തനി നാട്ടൻചിരീ ... പാലക്കാട് ബി.ഇ.എം ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന 62-ാം മത് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ നാടൻപ്പാട്ട് മത്സരത്തിന് പങ്ക് എടുക്കുന്ന മത്സരാർത്ഥികൾ വേദിക്ക് പുറത്ത് ഇരുന്ന് ചിരിയിലമർന്ന സൗഹ്യദ സംഭാഷണത്തിൽ നിന്ന് .
കലയരങ്ങ് @ ഇടുക്കി 2023.... ഇടുക്കി ജില്ല റവന്യു കലോൽസവത്തിൽ ഭരതനാട്യത്തിൽ പങ്കെടുക്കുന്നതിന് മേക്കപ്പിട്ട് നിൽക്കുന്ന മത്സരാർത്ഥി.
കഥകളി മത്സരത്തിൽ പങ്കെടുക്കുവാൻ വന്ന മത്സരാർത്ഥിയെ ആശ്ചര്യത്തോടെ നോക്കുന്ന കുഞ്ഞ്.