എച്ച്.എസ് സംഘ നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ കൊല്ലം സെന്റ് ജോസഫ് കോൺവെന്റ് എച്ച്.എസ്.എസ് ടീം.
കൊല്ലം ക്യു.എ.സി ഗ്രൗണ്ടിൽ ആരംഭിച്ച സംസ്ഥാന സീനിയർ ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പിൽ ആദ്യ മത്സരത്തിൽ കൊല്ലവും കാസർകോടും ഏറ്റുമുട്ടുന്നു. കൊല്ലം വിജയിച്ചു
തലയോലപ്പറമ്പിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മംഗലംകളിയിൽ ഒന്നാം സ്ഥാനം നേടിയ സെൻ്റ്. തോമസ് ജി എച്ച് എസ്,പുന്നത്തറ
കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം കഥകളി ഗ്രൂപ്പ് ഒന്നാം സ്ഥാനം നേടിയ ക്രോസ് റോഡ്സ് എച്ച്എസ്എസ് പാമ്പാടി.
കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കഥകളിയിൽ ഒന്നാം സ്ഥാനം നേടിയ സ്‌മൃതി എസ് ബാബു. വല്ലകം സെന്റ് മേരീസ് ഹൈ സ്കൂൾ
ഇരുളനൃത്തം എച്ച്.എസ് വിഭാഗം സെന്റ് തെരേസാസ് ജി.എച്ച്.എസ്.എസ് നെടുംകുന്നം
മോഹിനിയാട്ടം എച്ച്.എസ്.എസ് വിഭാഗം മഹാലക്ഷ്മി ബി.നായർ എൻ.എസ്.എസ് എച്ച്എസ്എസ് കിടങ്ങൂർ
മലപുലയാട്ടം ഹയർസെക്കൻഡറി വിഭാഗം ഒന്നാം സ്ഥാനം എം.ജി.എം എൻ.എസ്.എസ് എച്ച്.എസ്.എസ് ളാക്കാട്ടൂർ
ഇരുള നൃത്തം. എച്ച് എസ് എസ് വിഭാഗം. മോഡൽ റെസിഡെൻഷ്യൽ എച്ച്.എസ്.എസ് ഏറ്റുമാനൂർ
ഇത് നല്ലയാട്ടം... കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മലപ്പുലയാട്ടം മത്സരം വേദിക്ക് മുന്നിൽ നിന്ന് ആകാംക്ഷയോടെ വീക്ഷിക്കുന്ന കുട്ടി. ഈ വർഷം ആദ്യമായി അവതരിപ്പിക്കുന്ന ഗോത്ര കലകൾ കാണുവാൻ നിരവധി ആളുകളാണ് എത്തിയത്.
ആനന്ദക്കണ്ണീർ... ഹൈസ്കൂൾ വിഭാഗം മലപ്പുലയാട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ കുമാരനല്ലൂർ ഡി.വി. എച്ച്.എസ്.എസ് ടീമിൻ്റെ ലീഡർ ആദിദർശ് ദിനേശ് സന്തോഷം കൊണ്ട് കരഞ്ഞപ്പോൾ തോളിൽ കിടത്തി ആശ്വസിപ്പിക്കുന്ന പരിശീലകൻ കെ.എസ് ശ്യാം.
ഹൈസ്കൂൾ വിഭാഗം മലപ്പുലയാട്ടം മത്സരഫലം പ്രഖ്യാപിച്ചപ്പോൾ ഒന്നാം സ്ഥാനം നേടിയ കുമാരനല്ലൂർ ഡി.വി. എച്ച്.എസ്.എസ് മത്സരാർത്ഥികളുടെയും അദ്ധ്യാപകരുടെയും ആഹ്ലാദം
കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം മോഹിനിയാട്ടം മത്സരത്തിൽ ഊഴം കാത്തിരിക്കുന്ന മത്സരാർത്ഥികൾ.
ഹയർസെക്കൻഡറി വിഭാഗം മാർഗംകളിയിൽ ഒന്നാം സ്ഥാനം നേടിയ എസ്.എച്ച്.ജി.എച്ച്.എസ് ഭരണങ്ങാനം ടീമിന്റെ വിജയാഹ്ലാദം.
കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം കൂടിയാത്തിൽ ഒന്നാം സ്ഥാനം നേടിയ സെൻ്റ് തെരേസാസ് എച്ച്.എസ്.എസ് ചങ്ങനാശ്ശേരി ടീം
ഹൈസ്കൂൾ വിഭാഗം നങ്ങ്യാർകൂത്തിൽ ഒന്നാം സ്ഥാനം നേടിയ അലീന അന്ന അജി. സെന്റ് തെരേസാസ് നെടുംകുന്നം
ഹയർ സെക്കൻഡറി വിഭാഗം നങ്ങ്യാർകൂത്തിൽ ഒന്നാംസ്ഥാനം നേടിയ സാനിയ സുനിൽകുമാർ. സെന്റ്. ആൻസ് എച്ച്.എസ്.എസ് കോട്ടയം
കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിൽ മോഹിനിയാട്ടം വേദിയിലെത്തിയ സി.കെ ആശ എം.എൽ.എ മത്സരാർത്ഥിക്കൊപ്പം സെൽഫി എടുക്കുന്നു
കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ അഭിരാമി മോഹൻ. എ.കെ.ജെ.എം എച്ച്.എസ്.എസ് കാഞ്ഞിരപ്പള്ളി
പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗം പെൺകുട്ടികളുടെ കുച്ചുപ്പുടിയിൽ ഒന്നാംസ്ഥാനം നേടിയ റാന്നി ചെറുകുളഞ്ഞി ബദനി ആശ്രമം എച്ച്.എസ് ലെ ആദിത്യ.എം.സതീഷ്.
  TRENDING THIS WEEK
കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗം പെൺകുട്ടികളുടെ ബാൻഡ് മേളത്തിൽ ഒന്നാം സ്ഥാനം നേടിയ മൗണ്ട് കാർമ്മൽ എച്ച്എസ് എസ്, കോട്ടയം
നിത കെ നിതിൻ ,നാടോടി നൃത്തം, യുപി വിഭാഗം , ഒന്നാം സ്ഥാനം, , ഡോൺ ബോസ്ക്കോ എച്ച് എസ് എസ്, പുതുപ്പള്ളി
കോട്ടയം മറിയപ്പള്ളി ഇന്ത്യാപ്രസ് അങ്കണത്തിൽ നടന്ന അക്ഷരം മ്യൂസിയം ഉദ്ഘാടനചടങ്ങിൽ നിലവിളക്ക് തെളിയിക്കുന്ന എംകെ.സാനുവിനെ മുഖ്യമന്ത്രി പിണറായി വിജയനും എം.മുകുന്ദനും കരുതലോടെ പിടിക്കുന്നു. മന്ത്രി വി.എൻ.വാസവൻ,ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എന്നിവർ സമീപം
കോട്ടയം ജില്ലാ സ്ക്കൂൾ കലോത്സവത്തിന് മുന്നോടിയായി തലയോലപ്പറമ്പിൽ നടത്തിയ വിളംബര ഘോഷയാത്ര.
കോട്ടയം മറിയപ്പള്ളിയിൽ സംസ്ഥാന സഹകരണ വകുപ്പ് നിർമ്മിച്ച അക്ഷരം മ്യൂസിയത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ മ്യൂസിയം സന്ദർശിക്കുന്നു.മന്ത്രി വി.എൻ വാസവൻ,ആർ.രാഘവവാര്യർ,കമലാ വിജയൻ തുടങ്ങിയവർ സമീപം
പ്രാർത്ഥനയോടെ...ശബരിമല ദർശനത്തിനെത്തിയ മുതിർന്ന മാളികപ്പുമം സന്നിധാനത്ത് പ്രാർത്ഥനയിൽ
തലയോലപ്പറമ്പിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറാൾ കിരീടം നേടിയ ളാക്കാട്ടൂർ എം.ജി.എം എൻ.എസ്.എസ് എച്ച്.എസ്.എസ് വിദ്യാർത്ഥികൾ ട്രോഫിയുയി
സ്വാമിയെ കാണാൻ...ശബരിമല ദർശനത്തിനായി അച്ഛനൊപ്പം ഡോളിയിലെത്തിയ കുഞ്ഞ് മാളികപ്പുറം
അയ്യനെകണ്ട്...ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്ന കുഞ്ഞ് മാളികപ്പുറങ്ങൾ
ശബരിമല ദർശനത്തിനെത്തിയ അയ്യപ്പനെ ശാരീരിക അസ്വസ്ത അനുഭവപ്പെട്ടതിനെതുടർന്ന് സന്നിധാനത്ത് നിന്ന് ആശുപത്രയിലേക്ക് കൊണ്ടുപോകുന്ന എൻ.ഡി.ആർ.എഫ്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com