കേരളകൗമുദിയും എൽത്തുരുത്ത് ശ്രീവിദ്യാപ്രകാശിനി സഭയും സംയുക്തമായി സഭ വക ശ്രീകുമാര സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സംഘടിപ്പിച്ച വിദ്യാരംഭച്ചടങ്ങിൽ കുരുന്നുകൾ ആദ്യക്ഷരം കുറിക്കുന്നു .
എറണാകുളം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിൽ ഇലഞ്ഞി ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെ നടത്തുന്ന കുരുമല ടൂറിസം കേന്ദ്രം. നിരവധി സന്ദർശകരാണ് ദിനംപ്രതി വന്നു പോകുന്നത്. അവധി ദിവസങ്ങളിൽ 2000ത്തോളം ആളുകൾ ഇവിടെ എത്തുന്നു. ജില്ലയിലെ ഉയരത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന കൂരുമലയിലെ വാച്ച് ടവറിൽ നിന്നാൽ, 4 ജില്ലകൾ കാണുവാൻ സാധിക്കും, സമുദ്ര നിരപ്പിൽ നിന്നും 169 മീറ്റർ ആണ് ഉയരം
കളരിയിലെ വിദ്യാരംഭം... കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന സിവിഎൻ കളരിയിലെ വിദ്യാരംഭം ഹർഷകുമാർ ഗുരുക്കളുടെ നേതൃത്വത്തിൽ ആരംഭിച്ചപ്പോൾ.
വിജയദശമിയാഘോഷങ്ങളോടനുബന്ധിച്ച്   കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങിൽ  കുട്ടിയുടെ നാവിൽ ആദ്യാക്ഷരം കുറിക്കുന്നു
കേരളകൗമുദി കൊച്ചി യൂണിറ്റും കുമ്പളങ്ങി തെക്ക് ശ്രീനാരായണ ഗുരുവരമഠവും സംയുക്തമായി സംഘടിപ്പിച്ച വിഭ്യാരംഭ ചടങ്ങിൽ കൊച്ചി നഗര സഭ കൗൺസിലർ പദ്മജ എസ്. മേനോൻ കുട്ടികളെ ആദ്ധ്യാക്ഷരം കുറിക്കുന്നു.
കേരളകൗമുദി കൊച്ചി യൂണിറ്റും കുമ്പളങ്ങി തെക്ക് ശ്രീനാരായണ ഗുരുവരമഠവും സംയുക്തമായി സംഘടിപ്പിച്ച വിഭ്യാരംഭ ചടങ്ങിൽ കൊച്ചി നഗര സഭ കൗൺസിലർ പദ്മജ എസ്. മേനോൻ കുട്ടികളെ ആദ്ധ്യാക്ഷരം കുറിക്കുന്നു
കേരളകൗമുദി കൊച്ചി യൂണിറ്റും കുമ്പളങ്ങി തെക്ക് ശ്രീനാരായണ ഗുരുവരമഠവും സംയുക്തമായി സംഘടിപ്പിച്ച വിഭ്യാരംഭ ചടങ്ങിൽ കൊച്ചി നഗര സഭ കൗൺസിലർ പദ്മജ എസ്. മേനോൻ കുട്ടികളെ ആദ്ധ്യാക്ഷരം കുറിക്കുന്നു
കേരളകൗമുദി കൊച്ചി യൂണിറ്റും കുമ്പളങ്ങി തെക്ക് ശ്രീനാരായണ ഗുരുവരമഠവും സംയുക്തമായി സംഘടിപ്പിച്ച വിഭ്യാരംഭ ചടങ്ങിൽ എറണാകുളം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചപ്പോൾ
സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി എ.കെ.ജി സെന്റർ ഹാളിൽ നടി നവ്യ നായർ അവതരിപ്പിച്ച ഭരതനാട്യം
സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ നടി ലക്ഷ്മി ഗോപാലസ്വാമി അവതരിപ്പിച്ച ഭരതനാട്യം
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൂജപ്പുര സരസ്വതി ദേവി ക്ഷേത്രത്തിൽ നടന്ന പറ നിറക്കൽ.
തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടത്തിയ പൂജവയ്പ്പ് ചടങ്ങുകൾ
നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കാവനാട് പുതിയകാവ് ബാലാശ്രമത്തിലെ, വാഴയിൽ ക്ഷേത്രത്തിൽ നടന്ന കുമാരിപൂജ, സാരസ്വത പൂജ എന്നിവയിൽ പങ്കെടുത്ത കുട്ടികൾ
നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം ബീച്ച് റോഡിന് സമീപം ലക്ഷ്മിവിലാസം ബംഗ്ലാവിൽ വനമൂർത്തിയുടെ ഭവനത്തിൽ ഒരുക്കിയ ബൊമ്മക്കൊലു
നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി കൊല്ലം ശാരദാ മഠത്തിൽ കൊട്ടിയം ശ്രീനാരായണാ പോളിടെക്നിക്കിലെ ജീവനക്കാർ സർഗ്ഗസന്ധിയിൽ അവതരിപ്പിച്ച തിരുവാതിര
നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി കൊല്ലം ശാരദാമഠത്തിൽ കൊട്ടിയം ശ്രീനാരായണാ സപോളിടെക്നിക്കിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച സർഗ്ഗസന്ധ്യ എസ് എൻ ട്രസ്റ്റ് ട്രഷറർ ഡോക്ടർ ജി.ജയദേവൻ ഉദ്ഘാടനം ചെയ്യുന്നു
കൊല്ലം ലക്ഷ്മിനട മേജര്‍ ശ്രീ മഹാലക്ഷ്മി ശ്രീ മഹാദേവര്‍ ക്ഷേത്രത്തിലെവിദ്യാവാണിപുരസ്കരം കര്‍ണ്ണാടക സംഗീതജ്ഞയും, എറണാകുളം മഹാരാജ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. എന്‍.ജെ. നന്ദിനിക്ക് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സമ്മാനിക്കുന്നു
കൊല്ലം പൗരാവലി നൽകിയ ആദരവിന് മുന്നോടിയായി നടന്ന റോഡ് ഷോയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി നഗരവാസികളെയും പ്രവർത്തകരെയും തുറന്ന ജീപ്പിൽ അഭിവാദ്യം ചെയ്യുന്നു
പാലക്കാട് നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശൃംഗേരി ശ്രീ ശാരദാംബാൾ ക്ഷേതത്തിൽ നടക്കുന്ന സംഗീതോത്സവത്തിൻ്റെ ഏട്ടാം ദിന പരിപാടിയിൽ ചെന്നൈ അർജുൻ സാംബശിവൻ, ആർ. നാരായണൻ എന്നിവർ നടത്തിയ കീ ബോർഡ് കച്ചേരി. വയലിനിൽ ശാന്തി പരശുരാം ഉം മൃദംഗത്തിൽ കാർത്തിക്ക് വിശ്വനാഥനും അകമ്പടി സേവിച്ചു.
പത്തനംതിട്ട നവരാത്രി യോടനുബന്ധിച്ച് ദേവീ ഉപാസനയ്ക്കായി വെട്ടിപ്രം ജ്യോതിഷ മഠത്തിൽ ഒരുക്കിയ ബൊമ്മക്കൊലു.
  TRENDING THIS WEEK
പ്രതിപക്ഷ നേതാവിനെ സഭയിൽ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ വി.ഡി സതീശന്റെ നേതൃത്വത്തിൽ സഭ ബഹിഷ്‌കരിച്ച് പുറത്തേക്ക് വരുന്നു.
നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കാവനാട് പുതിയകാവ് ബാലാശ്രമത്തിലെ, വാഴയിൽ ക്ഷേത്രത്തിൽ നടന്ന കുമാരിപൂജ, സാരസ്വത പൂജ എന്നിവയിൽ പങ്കെടുത്ത കുട്ടികൾ
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി നടന്ന തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 42 കിലോ പെൺകുട്ടികളുടെ മത്സരത്തിൽ തിരുവനന്തപുരത്തിന്റെ ആർ. ജനനിയും കണ്ണൂരിന്റെ എം. നേഹയും ഏറ്റുമുട്ടിയപ്പോൾ. തിരുവനന്തപുരത്തിന്റെ ആർ. ജനനി വിജയിച്ചു
വിദ്യാകിരണം മിഷൻ്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ 30 സ്കൂൾ കെട്ടിടങ്ങളുടെയും 12 സ്കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടുന്നതിൻ്റെയും ഉദ്ഘാടനം നിർവഹിക്കാനായി ശ്രീകാര്യം ഗവ.ഹൈസ്കൂളിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയതായി നിർമ്മിച്ച സ്മാർട്ട് ക്ലാസ് മുറിയിലെ സ്മാർട്ട് ബോർഡിൽ ഒപ്പിടുന്നു.
മകരകൊയ്ത്തിനായി... ചിങ്ങം കൊയ്ത്തു കഴിഞ്ഞതോടെ നെല്‍പ്പാടങ്ങള്‍ പുതിയ കൃഷിയൊരുങ്ങുകയാണ്.മകര മാസ കൊയ്ത്തിനായി ഞാറുകൾ തലയിൽ ചുമന്നു പോകുന്ന കൃഷിക്കാർ. മുണ്ടകൻ കൊയ്ത്ത് മകരക്കൊയ്ത്ത് എന്നിങ്ങനെ ഈ കൃഷിയെ പഴമക്കാർ പറയാറുണ്ട് .തൃശൂർ എം.എൽ.എ റോഡ് പാടശേഖരങ്ങളിൽ നിന്നുമുള്ള കാഴ്ച..
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ്‌ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് നടന്ന പ്രകടനം
കർഷക കോൺഗ്രസ്സ് പാലക്കാട്‌ ജില്ല കമ്മിറ്റി സിവിൽ സപ്ലൈ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ വി. കെ. ശ്രീകണ്ഠൻ എം. പി. ഉദ്ഘാടനം ചെയുന്നു .
ഡോ.വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു. രമേശ് ചെന്നിത്തല എം.എൽ.എ, വന്ദന ദാസിന്റെ പിതാവ് മോഹൻ ദാസ്, അമ്മ വസന്തകുമാരി, കാൻസർ രോഗ വിദഗ്ദ്ധൻ ഡോ.വി.പി.ഗംഗാധരൻ, എം.എൽ.എ അഡ്വ.മോൻസ് ജോസഫ്, ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ, കൊച്ചി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി സെക്രട്ടറി അജയ് തറയിൽ തുടങ്ങിയവർ സമീപം
തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്വീകരണർവും സ്പോർട്സിൽ നാഷണൽ ലെവൽ വിജയികൾക്കുള്ള മെരിറ്റ് അവാർഡുകളുടെ വിതരണവും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു
ഡോ.വന്ദനദാസ് മെമ്മോറിയൽ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വന്ദനദാസിന്റെ പിതാവ് മോഹൻ ദാസിനും അമ്മ വസന്തകുമാരിക്കുമൊപ്പം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com