TRENDING THIS WEEK
പുത്തൂർ സുവോളജിക്കൽ പാർക്കിലെ മാനുകൾ പട്ടികടിച്ച് ചത്തതിൽ പ്രതിക്ഷേധിച്ച് സുവോളജിക്കൽ പാർക്കിന് മുൻപിൽ കോൺഗ്രസ് സംഘടിപ്പിച്ച ധർണ കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട് കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികള്‍ ഡി.സി.സിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളായ രമേശ് ചെന്നിത്തല വി.എം സുധീരന് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍ തുടങ്ങിയ നേതാക്കള്‍ക്കൊപ്പം.
പാലക്കാട് നടന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യാരായ മലപ്പുറം ജില്ലാ ടീം.
തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നടക്കുമ്പോൾ കോട്ടയം നഗരസഭാ ഓഫിസിലുണ്ടായിരുന്ന അദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്്യനും കൗൺസിലർ ധന്യമ്മ രാജുവും മത്സരിക്കുന്ന കാര്യം പറഞ്ഞ് ചിരിക്കുന്നു
റെയിൽവേ പരിശോധന... ഡൽഹിയിലുണ്ടായ സ്ഫോടനത്തെ തുടർന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പൊലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തുന്നു.
തിരഞ്ഞെടുക്കാം... തിരഞ്ഞെടുപ്പിൻ്റ ഭാഗമായി തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു കടയിൽ വിൽപ്പനയ്ക്ക് എത്തിച്ച വിവിധ രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ അടങ്ങിയ കീച്ചെയിനുകൾ.
കല്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിന് മുന്നിൽ ദേവരഥങ്ങളെ അലങ്കരിക്കാനായി ഒരുക്കിയപ്പോൾ .
സപ്ലൈകോ മാനേജ്മെൻ്റിൻ്റെ തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സപ്ലൈകോ എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു.വിൻ്റെ നേതൃത്വത്തിൽ കോട്ടയം തിരുനക്കരയിലെ സപ്ലൈകോ റീജിയണൽ ഓഫീസിന് മുൻപിൽ ധർണ നടത്തുമ്പോൾ ഓഫീസിൻ്റെ മുകളിൽ നിന്ന് കാണുന്ന ജീവനക്കാർ
കല്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിന് മുന്നിൽ ദേവരഥങ്ങളെ അലങ്കരിക്കാനായി ഒരുക്കിയപ്പോൾ .
പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ എച്ച്.എസ്.എസ് വിഭാഗം പാവ നിർമ്മാണം മത്സരത്തിൽ നിന്ന്.