തൃശൂർ പൂരം പ്രദർശനം ഉദ്ഘാടനം ചെയ്യാൻ എത്തിയ മന്ത്രി കെ.രാജൻ ടി.എൻ പ്രതാപൻ എം.പിയുമായി സൗഹൃദ സംഭാഷാണത്തിൽ,മന്ത്രി ഡോ ആർ.ബിന്ദു ,എം.എൽ.എ പി. ബാലചന്ദ്രൻ ,മേയർ എം.കെ.വർഗീസ്, ഡെപ്യൂട്ടി മേയർ എം.എല്‍.റോസി തുടങ്ങിയവർ സമീപം
വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന ചിലങ്ക 2024 നൃത്തോത്സവത്തിൽ രേവതി വർമ്മ വയലാർ അവതരിപ്പിച്ച ഭരതനാട്യത്തിൽ നിന്ന്
മഹാദേവനാറാട്ട്... തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അമ്പലക്കടവ് ദേവീക്ഷേത്രത്തിലെ ആറാട്ടു കടവിൽ കുഴിപ്പള്ളി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന ആറാട്ട്
ഓശാന ഞായർ ദിനത്തിൽ പട്ടം സെൻ്റ് മേരീസ് കത്തീഡ്രലിൽ നടന്ന പ്രാർത്ഥനയിലും ശുശ്രൂഷകളിലും പങ്കെടുക്കാനെത്തിയ അമ്മയും കുഞ്ഞും കുരുത്തോലയുമായി
ചന്ദ്രപ്രഭയിൽ...സിനിമാ ലോകത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്ക് എറണാകുളം ഫൈൻ ആർട്സ് ഹാളിൽ സംഘടിപ്പിച്ച ചന്ദ്രകാന്തം 50 ചടങ്ങിൽ ആദരമവേറ്റ് വാങ്ങിയ ശേഷം സംവിധായകനും സംഗീതസംവിധായകനുമായ ശ്രീകുമാരൻ തമ്പി വേദിയിൽ
കാവശ്ശേരി പൂരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.
പൊൻപൂരം...കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന തിരുനക്ക പൂരം
പൂരനഗരി... കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന തിരുനക്കപൂരത്തിനെത്തിയ ജനത്തിരക്ക്
തേവരെഴുന്നള്ളുന്നെ...കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന പകൽപൂരത്തിൽ തിരുനക്കര തേവരുടെ തിടമ്പേറ്റിവരുന്ന തൃക്കടവൂർ ശിവരാജു.
തേവരെഴുന്നള്ളുന്നെ...കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന പകൽപൂരത്തിൽ തിരുനക്കര തേവരുടെ തിടമ്പേറ്റിവരുന്ന തൃക്കടവൂർ ശിവരാജു.
പെരുവനം പെരുമയിൽ... തൃശൂർ പെരുവനം പൂരത്തോട് അനുബന്ധിച്ച് നടന്ന ആറാട്ടുപുഴ ശാസ്താവിന്റെ എഴുന്നെള്ളിപ്പ് . ഫോട്ടോ: അമൽ സുരേന്ദ്രൻ
പാലക്കാട് വഗ: വിക്ടോറിയ കോളജ് ദിനാഘോഷവും സ്പേർട്ട് താരങ്ങൾക്കുള്ള സമ്മാന വിതരണവും ഉദ്ഘാടനം നിർവഹിച്ച ശേഷം ഡോ: ആർ. എൽ.വി. രാമകൃഷ്ണൻ കോളേജ് യൂണിയൻ ഭാരവാഹികളുടെയും വിദ്യാർത്ഥികളോടപ്പം സെൽഫി എടുക്കുന്നു.
പാലക്കാട് വഗ: വിക്ടോറിയ കോളജ് ദിനാഘോഷവും സ്പേർട്ട് താരങ്ങൾക്കുള്ള സമ്മാന വിതരണവും ഉദ്ഘാടനം നിർവഹിച്ച ശേഷം ഡോ: ആർ. എൽ.വി. രാമകൃഷ്ണൻ പ്രതിഷേധക സുചകമായി മോഹിനിയാട്ടം അവതരിപ്പിച്ചപ്പോൾ.
കോഴിക്കോട് ആർട്ട് ഗാലറിയിൽ നടക്കുന്ന സ്മൃതി ചിത്രങ്ങൾ ചിത്ര പ്രദർശനത്തിൽ ചിത്രകാരി പി. സതി.
ഓർമ്മകളിലേക്ക്...കൊച്ചി നഗരസഭയുടെ സംരംഭമായ ആർട്സ് സ്പേസ് കൊച്ചിയും മ്യൂസിക് അസോസിയേഷനും സംയുക്തമായി ടൗൺഹാളിൽ നടത്തിയ സ്മൃതി സന്ധ്യയിൽ പങ്കെടുക്കാനെത്തിയ സംഗീത സംവിധായകൻ രവീന്ദ്രന്റെ ഭാര്യ ശോഭയും ജോൺസന്റെ ഭാര്യ റാണിയും വേദിയിൽ. മേയർ അഡ്വ. എം. അനിൽകുമാർ, നടൻ ടിനിടോം എന്നിവർ സമീപം
ഓർമ്മകളിലേക്ക്...കൊച്ചി നഗരസഭയുടെ സംരംഭമായ ആർട്സ് സ്പേസ് കൊച്ചിയും മ്യൂസിക് അസോസിയേഷനും സംയുക്തമായി ടൗൺഹാളിൽ നടത്തിയ സ്മൃതി സന്ധ്യയിൽ പങ്കെടുക്കാനെത്തിയ സംഗീത സംവിധായകൻ രവീന്ദ്രന്റെ ഭാര്യ ശോഭയും ജോൺസന്റെ ഭാര്യ റാണിയും വേദിയിൽ
ചാലക്കുടി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പ്രൊ. സി. രവീന്ദ്രനാഥ് പ്രചരണത്തിനിടയിൽ
ചാലക്കുടി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബഹനാൻ പാറക്കടവ്, മൂഴിക്കുളം നാലമ്പലത്തിൽ എത്തിയപ്പോൾ
എറണാകുളം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈൻ പ്രചരണത്തിനിടയിൽ
എറണാകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ പ്രചരണത്തിനിടയിൽ
  TRENDING THIS WEEK
മഹാദേവനാറാട്ട്... തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അമ്പലക്കടവ് ദേവീക്ഷേത്രത്തിലെ ആറാട്ടു കടവിൽ കുഴിപ്പള്ളി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന ആറാട്ട്
ആടി പാടി ഓശാന... ക്രിസ്തുവിൻറെ കഴുതപ്പുറത്തേറിയുള്ള ജെറുസലേം പ്രവേശനത്തിന്റെ സ്മരണയുയർത്തി കോട്ടയം ലൂർദ് ഫൊറോന പള്ളിയിൽ ഞായറാഴ്ച നടന്ന ഓശാന പെരുന്നാളിൽ പങ്കെടുത്തശേഷം കുരുത്തോലകളുമായി മടങ്ങുന്ന കുട്ടി.
ലോക്സഭ എൻ.ഡി.എ. സ്ഥാനാർത്ഥി സി .കൃഷ്ണകുമാറിന്റെ പാലക്കാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ .
സന്തോഷത്താൽ ഓശാന... കോട്ടയം ലൂർദ് ഫൊറോന പള്ളിയിൽ ഞായറാഴ്ച നടന്ന ഓശാന പെരുന്നാളിൽ പങ്കെടുക്കുന്നവർ.
പാലക്കാട് ലോക്സഭാ മണ്ഡലം എൻ. ഡി. എ. തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി .ജെ.പി. ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു ,
യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ. ഫ്രാൻസിസ് ജോർജ് അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പളളിയിൽ ഓശാന തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുന്നു
ഭരണകൂട ഭീകരതയ്ക്കെതിരെ ,ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്തതിനെതിരേയും തിരുവനന്തപുരം ഡി .സി .സി യുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത് മുദ്രാവാക്യം വിളിച്ച് നീങ്ങുന്ന യു .ഡി .എഫ് ജില്ലാ കൺവീനർ ബീമാപള്ളി റഷീദ് ,എം .വിൻസെന്റ് എം .എൽ .എ , ലോക്‌സഭാ മണ്ഡലം യു .ഡി .എഫ് സ്‌ഥാനാർത്ഥി ഡോ .ശശിതരൂർ ,ഡി .സി .സി പ്രസിഡന്റ് പാലോട് രവി ,സി .എം .പി ജനറൽ സെക്രട്ടറി സി .പി ജോൺ ,കെ .പി .സി .സി വൈസ് പ്രസിഡന്റ് എൻ .ശക്തൻ ,കെ .പി .സി .സി ജനറൽ സെക്രട്ടറി ജി .എസ് ബാബു എന്നിവർ സമീപം
ഇടവക ദേവാലയമായ കോട്ടയം എസ്.എച്ച് മൗണ്ട് സേക്രഡ് ഹാർട്ട് ദേവാലയത്തിൽ ഓശാന ഞായർ തിരുക്കർമങ്ങളിൽ പങ്കെടുക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ.
പ്ലസ് ടു അവസാന പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ വിദ്യാർഥിനികൾ. കൊല്ലം ക്രിസ്തുരാജ് എച്ച്.എസ്.എസിൽ നിന്നുള്ള കാഴ്ച ഫോട്ടോ :അക്ഷയ് സഞ്ജീവ്
ഒരു തുള്ളി വെള്ളത്തിനായ് കിണറിന് ചുറ്റും മോട്ടോറുകൾ സ്ഥാപിച്ചപ്പോൾ ചാലക്കുടിയിൽ നിന്നൊരു ദൃശ്യം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com