എറണാകുളം ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഡർബാർ ഹാൾ മൈതാനിയിൽ നടന്ന നടി നവ്യാനായരുടെ നൃത്തനൃത്ത്യങ്ങൾ.
ദേശവിളക്ക്... തിരുനക്കര പുതിയതൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ദേശവിളക്കിന്റെ ചിത്രം മൊബൈലിൽ പകർത്തുന്ന റഷ്യയിൽ നിന്നെത്തിയ വിദ്യാർത്ഥിനി.
കൊടുമ്പ് ശ്രീ വള്ളിദേവസേനാ സമേത കല്യാണസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ രഥോത്സവത്തിന് മുന്നോടിയായി രഥത്തെ പുറത്ത് നിർത്തിയിട്ടിരിക്കുന്നു.
എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശൂർ തേക്കേ ഗോപുര നടയിൽ സംഘടിപ്പിച്ച ലഹരിയില്ലാതെരുവ് കലാ-കായിക സദസിൽ മൈം അവതരിപ്പിച്ചവർ.
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രേഡ് നേടിയ അക്ഷര കൃഷ്ണൻ, സെന്റ്. ഗ്രിഗോറിയോസ് എച്ച്.എസ്.എസ്. കൊട്ടാരക്കര, കൊല്ലം.
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രേഡ് നേടിയ അന്ന റോഡ്രിഗസ്, സിൽവർ ഹിൽസ് എച്ച്.എസ്.എസ്, കോഴിക്കോട്.
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രേഡ് നേടിയ ആദിത്യലക്ഷ്മി ആർ. സെന്റ്. സേവ്യേഴ്സ് എച്ച്.എസ്.എസ്, ചെമ്മണ്ണാർ, ഇടുക്കി.
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രേഡ് നേടിയ അഭിരാമി യു.വി. എസ്.എൻ.എം. എച്ച്‌എസ്.എസ്, മലപ്പുറം.
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രേഡ് നേടിയ ആൽഫിയ ആന്റണി, ജി.വി. എച്ച്.എസ്.എസ്, സുൽത്താൻ ബത്തേരി, വയനാട്.
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രേഡ് നേടിയ ദേവനന്ദ എസ്. ഗവ.എം.എച്ച്.എസ്.എസ്, ആറ്റിങ്ങൽ, തിരുവനന്തപരം.
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം കേരളനടനം മത്സരത്തിൽ എ ഗ്രേഡ് നേടിയ നയന കൃഷ്ണ, എം.ജി.എം. എൻ.എസ്.എസ്. എച്ച്.എസ്.എസ് ളാക്കാട്ടൂർ, കോട്ടയം.
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം കേരളനടനം മത്സരത്തിൽ എ ഗ്രേഡ് നേടിയ ദേവയാനി സി, കാർമ്മൽ ഇ.എം. ജി.എച്ച്.എസ്.എസ്, വഴുതക്കാട്, തിരുവനന്തപുരം.
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കേരളനടന മത്സരത്തിൽ എ ഗ്രേഡ് നേടിയ അർലിൻ അന്ന കോശി, സെന്റ്. മേരീസ് ജി.എച്ച്.എസ്.എസ്, പത്തനംതിട്ട.
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കേരളനടന മത്സരത്തിൽ എ ഗ്രേഡ് നേടിയ അമേയ പ്രകാശ് സി, ഭാരത് മാത എച്ച്.എസ്.എസ്. പാക്കാട്.
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കേരളനടന മത്സരത്തിൽ എ ഗ്രേഡ് നേടിയ ഗോപിക ജി. നായർ, നായർ സമാജം എച്ച്.എസ്.എസ്, മാന്നാർ, പത്തംനംതിട്ട.
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കേരളനടന മത്സരത്തിൽ എ ഗ്രേഡ് നേടിയ ആർദ്ര ടി. നമ്പ്യാർ, നാവമുകുന്ദ എച്ച്.എസ്.എസ്, തിരുനാവായ, മലപ്പുറം.
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കേരളനടന മത്സരത്തിൽ എ ഗ്രേഡ് നേടിയ ശ്രീനന്ദ ബാബു, വിമലമാത എച്ച്.എസ്. കദളിക്കാട്, എറണാകുളം.
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കേരളനടന മത്സരത്തിൽ എ ഗ്രേഡ് നേടിയ സംവർണ ഷാജി, പ്രൊവിഡൻസ് ജി.എച്ച്.എസ്.എസ്. കോഴിക്കോട്.
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കേരളനടന മത്സരത്തിൽ എ ഗ്രേഡ് നേടിയ ഗൗരി പാർവതി, ശ്രീ വിദ്യാധിരാജ എച്ച്.എസ്.എസ്. ആറ്റിങ്ങൽ, തിരുവനന്തപുരം.
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കേരളനടന മത്സരത്തിൽ എ ഗ്രേഡ് നേടിയ സാന്ദ്ര കൃഷ്ണ, എസ്.എസ്.എം. എച്ച്.എസ്.എസ്, മുടപുരം, തിരുവനന്തപുരം.
  TRENDING THIS WEEK
നോട്ട പിശകില്ലല്ലോ ഒപ്പിടാം... തൃശൂർ മുളങ്കുന്നത്ത്‌ക്കാവിൽ കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ ബിരുദദാനച്ചടങ്ങിന് മുമ്പ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ബിരുദ്ധധാരികളുടെ പേരടങ്ങിയ ഫയൽ ഒപ്പിടാനൊരുങ്ങുന്നു. ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ സമീപം.
വിശ്വാസ വഴിയിൽ കപ്പൽ പ്രദക്ഷിണം... കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിലെ മൂന്നുനോമ്പ് തിരുനാളിന്റെ ഭാഗമായി നടന്ന കപ്പൽ പ്രദക്ഷിണം.
ഇരുതലയൻ... ഇറ്റ്ഫോക്ക് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഭാഗമായി തൃശൂർ റീജണൽ തിയറ്റർ അങ്കണത്തിൽ സ്ഥാപിച്ച കയർമാറ്റ് കൊണ്ടുണ്ടാക്കിയ ശില്പം.
പട്ടിത്താനം-മണർകാട് ബൈപാസിൽ പാറകണ്ടത്ത് സോളാർ സിഗ്നൽ ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു.
എറണാകുളം ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഡർബാർ ഹാൾ മൈതാനിയിൽ നടന്ന നടി നവ്യാനായരുടെ നൃത്തനൃത്ത്യങ്ങൾ.
കോട്ടയം നാഗമ്പടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഇളനീർ തീർത്ഥാടനം തിരുവാതുക്കൽ ഗുരുനഗറിൽ നിന്നാരംഭിച്ചപ്പോൾ.
കൊവിഡ് സ്മാരകം... കൊവിഡ് വ്യാപനത്തത്തെ തുടർന്ന് ലോക്ക് ഡൗണായപ്പോൾ സർവീസുകൾ നിറുത്തലാക്കിയപ്പോൾ നശിച്ച കെ.എസ്.ആർ.ടി.സി ബസുകൾ ക്രെയിൻ ഉപയോഗിച്ചു നീക്കുന്നു. എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നുള്ള കാഴ്ച്ച.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com