നിറമിളകിയാട്ടം...കോട്ടയം സി.എം.എസ് കോളേജിലെ വിദ്യാർത്ഥികൾ ഹോളി ആഘോഷിച്ചപ്പോൾ
റംസാനിലെ ആദ്യ വെള്ളി എറണാകുളം മാർക്കറ്റ് ജുമാ മസ്ജിദിൽ നടന്ന നമസ്ക്കാരം
റമദാൻ പുണ്യനാളുകൾ... ഖുറാൻ ഓതി ആത്മീയ പുണ്യനാളുകളുടെ പൂക്കാലത്തിൽ ഇസ്ലാം മുഴുകുകയായി. മലപ്പുറം വലിയങ്ങാടി വലിയ ജുമുഅത്ത് പള്ളിയിൽ നിന്നുമുള്ള ചിത്രം.
136-ാമത് അരുവിപ്പുറം പ്രതിഷ്ഠാവാർഷികം മഹാശിവരാത്രി ആഘോഷത്തിന്റെയും ഭാഗമായി അരുവിപ്പുറത്തെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയോടൊപ്പം
136-ാമത് അരുവിപ്പുറം പ്രതിഷ്ഠാവാർഷികം മഹാശിവരാത്രി ആഘോഷത്തിന്റെയും ഭാഗമായി അരുവിപ്പുറത്തെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുട്ടികളോടൊപ്പം. അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സമീപം.
136-ാമത് അരുവിപ്പുറം പ്രതിഷ്ഠാവാർഷികം മഹാശിവരാത്രി ആഘോഷത്തിന്റെയും ഭാഗമായി അരുവിപ്പുറത്തെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അരുവിപ്പുറം ക്ഷേത്ര ദർശനം നടത്തിയ ശേഷം ആരതി തൊഴുന്നു .അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സമീപം
കേരള സർവ്വകലാശാല യുവജനോത്സവത്തിൽ മാർഗംകളി മത്സരത്തിൽ പങ്കെടുക്കാനെത്തിയ കൊല്ലം എസ്.എൻ.കോളേജിലെ വിദ്യാർത്ഥികൾ
കേരള സർവ്വകലാശാല യുവജനോത്സവത്തിൽ ആൺകുട്ടികളുടെ കോൽകളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർത്ഥികളുടെ ആഹ്ളാദം
കേരള സർവകലാശാല യുവജനോത്സവത്തിൽ കേരള നടനം ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ എ.എസ്.അഥീന വേദിയിൽ നൃത്തം അവതരിപ്പിക്കുമ്പോൾ സദസ്സിലിരുന്ന ഗുരുവും യൂണിവേഴ്സിറ്റി കോളേജ് വൈസ് ചെയർപേഴ്‌സണുമായ ദയ മയൂഖി മുദ്രകൾ അവതരിപ്പിക്കുന്നു
യാക്കര വിശ്വേശ്വര ക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടന്ന ലക്ഷാർച്ചന.
പാലക്കാട് വടക്കന്തറ തിരുപൂരായക്കൽ ഭഗവതി ക്ഷേത്രത്തിലെ വലിയ വിളക്ക് വേലയോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ് .
കോട്ടയത്ത് നടന്ന എം.ജി. സർവകലാശാല കലോത്സവത്തിൽ നാടോടിനൃത്ത മത്സരത്തിൽ പങ്കെടുക്കുന്ന സ്മൃതി ലാൽ , സെൻ്റ് .മേരീസ് കോളേജ്,മാലം, മണർകാട്,കോട്ടയം
കോട്ടയത്ത് നടക്കുന്ന എം.ജി. സർവകലാശാല കലോത്സവത്തിൽ ഓട്ടൻതുള്ളൽ മത്സരത്തിനായി ' ഒരുങ്ങുന്ന മത്സരാർത്ഥി
എം.ജി.സർവകലാശാല കലോത്സവത്തിൽ സംഘഗാനം വെസ്റ്റേൺ ഒന്നാം സ്ഥാനം നേടിയ എറണാകുളം സെൻ്റ് ആൽബർട്ട്സ് കോളേജ് വിദ്യാർത്ഥികളുടെ ആഹ്ലാദം
കോട്ടയത്ത് നടക്കുന്ന എം.ജി. സർവകലാശാല കലോത്സവത്തിൽ ഒപ്പന മത്സരത്തിൽ പങ്കെടുക്കുന്ന എം.ഇ.എസ് കോളേജ്, മാറമ്പള്ളി, എറണാകുളം
കോട്ടയത്ത് നടക്കുന്ന എം.ജി.സർവകലാശാല കലോത്സവത്തിൽ മാർഗംകളി മത്സരത്തിൽ പങ്കെടുക്കുന്ന ആർ.എൽ.വി കോളജ്,തൃപ്പൂണിത്തുറ
കോട്ടയത്ത് നടക്കുന്ന എം.ജി. സർവകലാശാല കലോത്സവത്തിൽ മാർഗംകളി മത്സരത്തിൽ പങ്കെടുക്കുന്ന സെൻ്റ്. ജോസഫ്സ് കോളജ് ഓഫ് കമ്മ്യൂണിക്കേഷൻ,ചങ്ങനാശേരി
കോട്ടയത്ത് നടന്ന മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിന്റെ സമാപന സമ്മേളനത്തിന് തിരുനക്കര മൈതാനത്തെത്തിയവരുടെ തിരക്ക്
കോട്ടയത്ത് നടന്ന മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥികളുടെ ആഹ്ലാദം
കോട്ടയത്ത് നടന്ന മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിലെ ഓവറോൾ കിരീടം മന്ത്രി വി.എൻ വാസവൻ എറണാകുളം മഹാരാജസ് കോളേജ് ടീമിന് സമ്മാനിക്കുന്നു. മന്ത്രി ആർ.ബിന്ദു സമീപം
  TRENDING THIS WEEK
തലശ്ശേരി മാഹി ബൈപാസ് പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തതിനു ശേഷം സ്പീക്കർ എ.എൻ ഷംസിറും മന്ത്രി പി.എ മുഹമ്മദ് റിയാസും മാഹി ബൈപാസിലൂടെ കെ.എസ്.ആർ.ടി.സി യുടെ ഡബിൾഡക്കർ ബസിൽ യാത്ര ചെയ്യുന്നു.
തലശ്ശേരി മാഹി ബൈപാസ് പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തതിനു ശേഷം സ്പീക്കർ എ.എൻ ഷംസീറും മന്ത്രി പി.എ മുഹമ്മദ് റിയാസും ചേർന്ന് കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡക്കർ ബസ്സിൽ നടത്തിയ യാത്രയ്ക്കിടെ സെൽഫി എടുക്കുന്നു.
ചൂടിൽ അൽപ്പം വിശ്രമം: കനത്ത ചൂടിൽ വിശ്രമം നടത്തുന്ന ഇരണ്ടകൾ. തൊടുപുഴ പെരുമ്പിള്ളിച്ചിറ ചിറയിൽ ഇരതേടിഎത്തിയതാണ് ഇരണ്ടകൾ
തലശ്ശേരി മാഹി ബൈപാസ് പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു. സ്പീക്കർ എ.എൻ ഷംസീർ മന്ത്രി പി.എ മുഹമ്മദ് റിയാസ് തുടങ്ങിയവർ സമീപം.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി തൃശൂർ എസ്.എൻ.ഡി.പി യൂണിയൻ ഓഫീസിൽ എത്തിയ എൻ. ഡി. എ സ്ഥാനാർത്ഥി സുരേഷ് ഗോപിയെ സ്വീകരിക്കുന്ന തൃശൂർ യൂണിയൻ പ്രസിഡൻ്റ് ഐ.ജി പ്രസന്നൻ തുടങ്ങിയവർ
എൽ. ഡി. എഫ് ആലപ്പുഴ അസംബ്ലി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ മുതിർന്ന സി.പി.ഐ.എം നേതാവ് ജി.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂർ പാർലിമെന്റ് മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന്.
കണ്ണൂർ പാർലിമെന്റ് മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ രമേശ് ചെന്നിത്തല കെ.സുധാകരന് കൈ കൊടുക്കുന്നു
യൂ.ഡി.എഫ് ആലപ്പുഴ ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന് വോട്ടഭ്യർഥിച്ച് ഗുജറാത്തി ഭാഷയിൽ ചുവരെഴുതിയപ്പോൾ
കണ്ണൂർ എൽ.ഡി.എഫ് സ്ഥാനാർഥി എം.വി.ജയരാജൻ തലശ്ശേരി-മാഹി ബൈപാസിൽ നടത്തിയ റോഡ് ഷോ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com