വിജയപുരം രൂപതാ സ്‌കൂൾ കലോത്സവത്തിന് തുടക്കം കുറിച്ച് കോട്ടയം നഗരത്തിൽ നടത്തിയ വിളംബര റാലി.
കൊല്ലം ഓടനാവട്ടം കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ കുടവട്ടൂർ ഏലായിൽ നടന്ന മരമടി മത്സരത്തിൽ നിന്നും
സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ തിയേറ്റർ നിഷ അവതരിപ്പിച്ച ട്രോജൻ വിമൺ എന്ന നാടകം.
വൈലോപ്പിളളി സംസ്കൃതിഭവനിൽ ആരംഭിച്ച ആർ.ബി. ഷജിത്തിന്റെ ഏകാംഗ ചിത്രപ്രദർശനം (റിയൽ മിത്തിന്റെ) ഉദ്‌ഘാടനം നിർവഹിച്ച ശേഷം നോക്കിക്കാണുന്ന അടൂർഗോപാലകൃഷ്ണൻ. ആർ.ബി ഷജിത്ത് സമീപം.
എസ്. എം. വി സ്കൂളിൽ നടന്ന തിരുവനന്തപുരം റവന്യു ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ കുട്ടികളുടെ നാടോടിനൃത്തത്തിൽ മത്സരം
സൂര്യഫെസ്റ്റിവെലിൽ തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ ആശാ ശരത് അവതരിപ്പിച്ച ഭരതനാട്യം.
സൂര്യാ ഫെസ്റ്റിവലിനോടനുബന്ധിച്ച് തൈക്കാട് ഗണേശത്തിൽ ശ്വേതാ പ്രചണ്ഡ അവതരിപ്പിച്ച ഭരതനാട്യം.
സൂര്യാ ഫെസ്റ്റിവലിനോടനുബന്ധിച്ച് ടാഗോർ തിയേറ്ററിൽ ലക്ഷ്മി ഗോപാലസ്വാമി അവതരിപ്പിച്ച ഭരതനാട്യം.
ചേർത്തല പാണാവള്ളി നീലം കുളങ്ങര ശ്രീനാരായണ വിലാസം മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന ലക്ഷാർച്ചനയ്ക്ക്ക്ക് തുടക്കം കുറിച്ച് പ്രസന്ന തത്രം വെളിയിൽ ഭദ്രദീപ പ്രകാശനം നിർവഹിക്കുന്നു.
ചേർത്തല പാണാവള്ളി നീലംകുളങ്ങര ശ്രീനാരായണ വിലാസം മഹാവിഷ്ണു ക്ഷേത്രത്തിൽ മുകുന്ദൻ മാധവൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന ലക്ഷാർച്ചന
നവരാത്രി ആഘോഷത്തോടനുബന്ധിച്ച് ചെന്തിട്ട ഗ്രാമത്തിൽ കെ.ഹരിഹര സുബ്രമണ്യത്തിന്റെ വസതിയിൽ ഒരുക്കിയ ബൊമ്മക്കൊലു.
ചെന്തിട്ട ദേവീക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പറവക്കാവടി.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ടൗൺ സ്ക്വയറിൽ നടക്കുന്ന കണ്ണൂർ ദസറയിൽ ചിന്മയമിഷൻ വനിതാ കോളേജ് അവതരിപ്പിച്ച നൃത്തം.
സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ട്രിവാൻഡ്രം കൃഷ്ണകുമാറും സംഘവും അവതരിപ്പിച്ച കച്ചേരി.
എറണാകുളം ഡർബാർ ഹാൾ ആർട്ട് ഗാലറിയിൽ ആരംഭിക്കുന്ന ചിത്രകാരൻ എ. രാമചന്ദ്രന്റെ ചിത്രപ്രദർശനത്തിന് തയ്യാറാക്കിയ ചിത്രത്തിന് മുന്നിൽ എ. രാമചന്ദ്രനും ഭാര്യയും.
സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ പ്രിയദർശിനി ഗോവിന്ദ് അവതരിപ്പിച്ച ഭരതനാട്യം.
എം.ടിയുടെ നോവൽ നാലുക്കെട്ടിനെ ആസ്പദമാക്കി കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിച്ച ഡി മനോജ് വൈക്കത്തിന്റെ ഫോട്ടോഗ്രാഫി പ്രദർശനം ഉദ്ഘാടനം ചെയ്യാൻ എത്തിയ അടൂർ ഗോപാലകൃഷ്ണൻ ഫോട്ടോ നോക്കിക്കാണുന്നു.
ക്ലീൻ ലാലൂർ പദ്ധതിയുടെ ഭാഗമായി തൃശൂർ ലാലൂരിൽ ജലസംരക്ഷണത്തിന്റെ പ്രധാന്യം മനസിലാക്കി കൊടുക്കുന്നതിന്റെ ഭാഗമായി വിമല കോളേജിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച തെരുവ് നാടകം.
മഹാനവമി നവരാത്രി വിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ആദികേശവപുരം കൊടുന്തിരപ്പുള്ളി ഗ്രാമത്തിൽ നടക്കുന്ന ആനച്ചമയങ്ങളുടെ അവസാന മിനിക്കുപണി.
സൂര്യ ഫെസ്റ്റിവലിനോടനുബന്ധിച്ച് എ.കെ.ജി ഹാളിൽ പദ്മവിഭൂഷൺ കെ.ജെ യേശുദാസ് അവതരിപ്പിച്ച കച്ചേരി.
  TRENDING THIS WEEK
കാവല്ലൂർ മധുവിന്റെ മൃതുദേഹത്തിനുമുന്നിൽ വിതുമ്പുന്ന ഭാര്യ ഗീതാകുമാരി.
കൂടത്തായി കൊലപാതക കേസന്വേഷണത്തിന്റെ ഭാഗമായി ദിവ്യ വി ഗോപിനാഥ് ഐ.പി.എസ് വടകര എസ്.പി ഓഫീസിലേക്ക് എത്തിയപ്പോൾ.
കുട്ടനിറെയ...അന്യ സംസ്ഥാനത്ത് നിന്നെത്തി കുട്ടവഞ്ചിയിൽ മത്സ്യ ബന്ധനം നടത്തുന്നവർ. എറണാകുളം കുണ്ടന്നൂർ പാലത്തിൽ നിന്നുള്ള കാഴ്ച
വെള്ളത്തിൽ...സുപ്രീം കോടതി പൊളിച്ച് നീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിൽ ഒന്നായ ഗോൾഡൻ കായലോരം ഫ്ളാറ്റിന്റെ വെള്ളത്തിൽ തെളി വെള്ളത്തിൽ...സുപ്രീം കോടതി പൊളിച്ച് നീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിൽ ഒന്നായ ഗോൾഡൻ കായലോരം ഫ്ളാറ്റിന്റെ വെള്ളത്തിൽ തെളിഞ്ഞ കാഴ്ച. പൊളിച്ച് നീക്കുന്ന നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണ്ഞ്ഞ കാഴ്ച. പൊളിച്ച് നീക്കുന്ന നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണ്
മുഖ്യമന്ത്രിയെ കാണാൻ... കോന്നിയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.യു. ജനീഷ്‌കുമാറിന്റെ തിരഞ്ഞെടുപ്പ് യോഗത്തിനിടെ മുഖ്യമന്ത്രിയെ കാണാനെത്തിയ കുരുന്നുകൾ. പിന്നിൽ മുഖ്യമന്ത്രിക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ കാരിക്കേച്ചർ ചിത്രം.
പാലക്കാട് കോട്ടമൈതാനത്തിന് സമീപം ഫ്രൂട്ട് സലാഡ് ഉപയോഗിച്ച് തനി നാടൻരീതിയിൽ തയാറാക്കുന്ന മൺ കുടുക്ക സർബത്ത്.
വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി നെട്ടയം ജംഗ്ഷൻ.
ആമ്പൽത്താരകം... കോട്ടയം മലരിക്കൽ ജെ ബ്ലോക്ക് ഒൻപതിനായിരം പാടശേഖരത്ത് പൂത്തുനിൽക്കുന്ന ആമ്പൽപൊയ്കയിൽ ഫോട്ടോഷൂട്ടിനെത്തിയ മോഡലും നടിയുമായ ജിലു ജോസഫ്.
വട്ടിയൂർക്കാവ് നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്തിന് പാങ്ങോട് പ്രവർത്തകർ നൽകിയ സ്വീകരണം.
കാവല്ലൂർ മധുവിന്റെ ഭൗതികശരീരത്തിൽ അന്തിമോപചാരമർപ്പിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com