സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി എ.കെ.ജി ഹാളിൽ ശോഭന അവതരിപ്പിച്ച ഭരതനാട്യം
എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ നടക്കുന്ന നവരാത്രി മഹോത്സവത്തിൽ നെല്ലായി നൃത്താഞ്ജലി ഡാൻസ് ആൻഡ് മ്യൂസിക് അക്കാഡമിയുടെ നേതൃത്വത്തിൽ രശ്മി നാരായണും സംഘവും അവതരിപ്പിച്ച സംഗീതാർച്ചനയിൽ നിന്ന്

തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠം ഹാളിൽ കളിയരങ്ങിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നരകാസുര വധം കഥകളിക്ക് വേഷമിടുന്ന കലാകാരൻ
തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠം ഹാളിൽ കളിയരങ്ങിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നരകാസുര വധം കഥകളിയിൽ നിന്ന്
കഥയരങ്ങിൽ... തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠം ഹാളിൽ കളിയരങ്ങിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നരകാസുര വധം കഥകളിയിൽ നിന്ന്
ക​ണ്ണൂ​രി​ൽ​ ​ന​ട​ക്കു​ന്ന​ ​സം​സ്ഥാ​ന​ ​സ്‌​പെ​ഷ്യ​ൽ​ ​സ്കൂ​ൾ​ ​ക​ലോ​ത്സ​വ​ത്തി​ൽ​ ​ഒപ്പന മത്സരത്തിൽ എ ഗ്രേഡ് നേടിയ കരുണ സ്പീച്ച് ആൻഡ് ഹിയറിംഗ് എച്ച്.എസ്.എസ് കോഴിക്കോട്.
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശൃംഗേരി ശ്രീ ശാരദാംബാൾ ക്ഷേതത്തിൽ നടക്കുന്ന സംഗീതോത്സവത്തിൻ്റെ നാലാംദിന പടിപടിയിൽ കേരള ബ്രാഹ്മണ സഭ വനിത വിഭാഗം അവതരിപ്പിച്ച കോലാട്ടം .
ശാരദാമഠത്തിലെ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി നടന്ന നൃത്തോത്സവത്തിൽ എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്തം.
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശൃംഗേരി ശ്രീ ശാരദാംബാൾ ക്ഷേതത്തിൽ നടക്കുന്ന നവരാത്രി ഉത്സവത്തിന്റെ വേദ സംഗീത ഉത്സവത്തിന്റെ രണ്ടാം ദിവസം കുമാരി മാർ അനന്യ ജയകൃഷ്ണൻ , അമേയ ജയകൃഷ്ണൻ നടത്തിയ വയലിൻ കച്ചേരി. , മൃദംഗം അനിലക്കാട് ഡോ: ജയകൃഷ്ണൻ . ഘടം പി .വി നാരായണൻ എന്നിവർ പക്കമേളത്തിൽ അനുഗമിച്ചു
കേരള ഫൈൻ ആർട്സ് സൊസൈറ്റിയും മാതംഗി സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സും ചേർന്ന് എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടത്തുന്ന മാതംഗി ഫെസ്റ്റിൽ പ്രശസ്ത നർത്തകി മേതിൽ ദേവിക അവതരിപ്പിച്ച മോഹിനിയാട്ടത്തിൽ നിന്ന്

ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി കൊല്ലം ബീച്ചിലെ ഗാന്ധിപാർക്കിൽ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തുന്ന മന്ത്രി ജെ.ചിഞ്ചുറാണി. മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, ഡെപ്യൂട്ടി മേയർ കൊല്ലം മധു തുടങ്ങിയവർ സമീപം
കൊല്ലം ഉമാ മഹേശ്വര ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഒരുക്കിയ ബൊമ്മക്കൊലു
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം

നവരാത്രി ആഘോഷത്തിന്റെ ഭാഗമായിപാലക്കാട് ശൃംഗേരി ശ്രീ ശാരദാംബാൾ ക്ഷേതത്തിൽ നടക്കുന്ന സംഗിത കച്ചേരി.
  TRENDING THIS WEEK
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
പ്രതിപക്ഷ നേതാവിനെ സഭയിൽ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ വി.ഡി സതീശന്റെ നേതൃത്വത്തിൽ സഭ ബഹിഷ്‌കരിച്ച് പുറത്തേക്ക് വരുന്നു.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
അരുവിപ്പുറം വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഗുരുസ്തവം പാരായണ യജ്ഞസമർപ്പണം വെങ്ങല്ലൂർ ചെറായിക്കൽ ശ്രീനാരായണ ഗുരുദേവ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്യുന്നു
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
ഗാന്ധി ജയന്തിക്ക് മുന്നോടിയായ് കൂർക്കഞ്ചേരി കോർപറേഷൻ്റെ മേഖല കാര്യാലയത്തിന് മുൻപിലെ മാഹാത്മ ഗാന്ധിയുടെ പ്രതിമ കഴുകി വൃത്തിയാക്കുന്നു
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
നവരാത്രി വിഗ്രഹ ഘോഷയാത്ര തമിഴ് നാട് തക്കല പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com