TRENDING THIS WEEK
വോട്ട് കവല... തിരഞ്ഞെടുപ്പിൻ്റെ ആവേശത്തിൽ പാലിശ്ശേരി പാലക്കൽ ജവഹർ ജംഗ്ഷനിൽ വിവിധ പാർട്ടികളുടെ തോരണങ്ങളും കൊടികളും കൊണ്ട് നിറഞ്ഞപ്പോൾ.
ആർ.ശങ്കറിന്റെ ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി ചിന്നക്കടയിലെ ശങ്കർ സ്ക്വയറിൽ പുഷ്പചക്രം അർപ്പിക്കാൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എത്തിയപ്പോൾ. കൊല്ലം യൂണിയൻ സെക്രട്ടറിയും എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ അസി. സെക്രട്ടറിയുമായ എൻ. രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ എന്നിവർ സമീപം
ചികിത്സ ലഭിക്കാതെ മരിച്ച കൊല്ലം പന്മന സ്വദേശി വേണുവിന്റെ വീട്ടിലെത്തിയ കൊടിക്കുന്നിൽ സുരേഷ് എം.പി വേണുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കുന്നു
ചികിത്സ ലഭിക്കാതെ മരിച്ച കൊല്ലം പന്മന സ്വദേശി വേണുവിന്റെ വീട്ടിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ എന്നിവരെത്തി കുടുംബത്തെ ആശ്വസിപ്പിക്കുന്നു.
ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എക്സ്. ഏണസ്റ്റിനും വൈസ് പ്രസിഡന്റ് കെ. രാധാകൃഷ്ണനും ക്വയിലോൺ അത്ലറ്റിക് ക്ലബ് നൽകിയ സ്വീകരണത്തിൽ ക്യു.എ.സിയുടെ ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ സമർപ്പിക്കുന്നു
കൊച്ചി നഗരത്തിൽ ഇന്നലെ പെയ്ത കനത്ത മഴയ്ക്കുശേഷം വന്ന വെയിലിൽ എറണാകുളം സൗത്ത് പാലത്തിന് സമീപത്തെ കേബിളുകൾ സൂര്യപ്രകാശത്തിൽ തിളങ്ങിയപ്പോൾ
പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ അദ്വൈദ് പി.ജി. ശ്രീനന്ദ് കെ. എച്ച് എസ്.എസ്. വിഭാഗം വർക്കിംഗ് മോഡലുമായി ജി.വി.എച്ച്.എസ്.എസ്. ഇരിയാണി കാസർക്കോട്.
തിരുനക്കര മഹാദേവ ക്ഷേത്ര ശിവശക്തി ഓഡിറ്റോറിയത്തിൽ നടന്ന നാട്യപൂർണ്ണ സ്കൂൾ ഒഫ് ഡാൻസിലെ രാജേഷ് പാമ്പാടിയുടെ ശിഷ്യരുടെ ഭരതനാട്യ രംഗപ്രവേശം
ശ്രീനാരായണ സേവാസംഘം എറണാകുളം സഹോദര നഗറിൽ സംഘടിപ്പിച്ച എം.കെ. രാഘവൻ വക്കീൽ പുരസ്കാര ചടങ്ങിലെത്തിയ മുസ്ളീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ഹൈബി ഈഡൻ എം.പിയും സൗഹൃദ സംഭാഷണത്തിൽ
കൊച്ചിയിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ ഫോഴ്സ കൊച്ചി എഫ്.സിയും കാലിക്കറ്റ് ഫുട്ബോൾ ക്ലബും ഏറ്റുമുട്ടുന്നു