ഓണപൂക്കളം ഇടുന്നതിനായി പൂപറിക്കുന്നു
തൊടുപുഴ ന്യൂമാൻ കോളേജിൽ ഓണാഘോഷത്തിൽ വിവിധ തരത്തിലുള്ള ഓണക്കോടി ധരിച്ചെത്തിയ വിദ്യാർത്ഥികൾ
ഓണത്തിന്റെ വരവറിയിച്ച് മിഠായിത്തെരുവിലെത്തിയ ഓണപ്പൊട്ടൻ
ഓണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് സെന്റ് ജോസഫ്‌സ് ബോയ്സ് എച്ച്.എസ്.എസിൽ നടന്ന വടംവലി മത്സരത്തിൽ നിന്ന്
കൊല്ലം ഠൗൺ യു.പി. സ്കൂളിൽ നടന്ന ഓണാഘോഷത്തിൽ നിന്നും
കൊല്ലം ഠൗൺ യു.പി. സ്കൂളിൽ നടന്ന ഓണാഘോഷത്തിൽ നിന്നും
കൊല്ലം ഠൗൺ യു.പി. സ്കൂളിൽ നടന്ന ഓണാഘോഷത്തിൽ നിന്നും
ഓണക്കാലത്ത് വാഹനാപകടങ്ങൾ കുറയ്ക്കാൻ സുരക്ഷാ സന്ദേശവുമായി മോട്ടോർ വാഹന വകുപ്പും ട്രാക്കും സംയുക്തമായി സംഘടി​പ്പി​ച്ച പരി​പാടി​യി​ൽ, കൊല്ലം ആർ.ടി.ഒ എൻ.സി. അജിത് കുമാർ ഓട്ടോയിൽ എത്തിയ യാത്രക്കാർക്ക് മാവേലി​ക്കൊപ്പം പായസം നൽകുന്നു
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ നടന്ന ഓണാഘോഷത്തിൽ നിന്ന്.
നാടും നഗരവും ഇനിയുള്ള നാളുകൾ പൂക്കളങ്ങൾ ക്കൊണ്ട് നിറയും പൂക്കടകൾ പൂവുകൾക്കൊണ്ട് നിറഞ്ഞിരിക്കുന്നു, പത്തനംതിട്ട നഗരത്തിലെ മലബാർ ഫ്ളവേഴ്സിൽ നിന്നുള്ള കാഴ്ച.
തിരുവോണനാളെത്താറായതോടെ ഇനി യെവിടെയും പൂക്കളങ്ങളാണ്, പൂക്കടകൾ പൂവുകൾക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് പൂക്കളുടെ പെരുമഴക്കാലം കണ്ടതോടെ കൗതുകം നിറഞ്ഞ കുട്ടി കൂടയിൽ പൂക്കൾ വാരിവെയ്ക്കുന്നു,  പത്തനംതിട്ട നഗരത്തിലെ പൂക്കടയിൽ നിന്നുള്ള കാഴ്ച.
ഓണത്തിന് പുതിയ മോഡൽ കേരള സാരി
കശുവണ്ടി വികസന കോർപ്പറേഷന്റെ ഓണാഘോഷത്തോടനുബന്ധിച്ച് വനിതാ ജീവനക്കാർ കോർപ്പറേഷൻ അങ്കണത്തിൽ നടത്തിയ തിരുവാതിര
ചെറുവത്തൂർ മർച്ചന്റ് അസോസിയേഷനും വനിതാ വിങും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ ഘോഷയാത്രയുടെ ഭാഗമായി മാവേലിയ്ക്ക് ഹസ്തദാനം നൽകുന്ന വനിതകൾ.
ഓണാഘോഷത്തോടനുബന്ധിച്ഛ് മലപ്പുറം ഗവൺമെൻ്റ് കോളേജിൽ വച്ചുനടന്ന പെൺകുട്ടികളുടെ വടംവലി മത്സരത്തിൽ നിന്നും
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ നടന്ന ഓണാഘോഷത്തിൽ നിന്ന്.
സോതരീ ധർമ്മസങ്കടത്തിലാക്കരുതേ..... 1, കുടുംബശ്രീ സംസ്ഥാനതല ഓണം വിപണനമേള ഉദ്ഘാടന വേദിയിൽ മാവേലീവേഷധാരിക്ക് ഫ്ളാസ്കിൽ വെള്ളകോടുത്തത് കുടിക്കാനാവാതെ തിരിച്ച് കൊടുക്കുന്നു. 2, ഗ്ളാസ്സിൽ നൽകിയ വെള്ളം കുടിക്കുന്നു പുറകിൽ വേദിയിൽ മന്ത്രി എം.ബി രാജേഷ് പ്രസംഗിക്കുന്നത് കാണാം.
വിവിധ മേഖലകളിൽ പ്രാഗൽഭ്യം നേടിയിട്ടുള്ള വ്യക്തികൾക്ക് നൽകുന്ന ഓണററി ഡോക്ടറേറ്റ് ( മണിപ്പാൽ ഏഷ്യൻ ഇൻ്റർനാഷണൽ യൂണിവേഴ്സിറ്റി ) വാസ്തു ശാസ്ത്രത്തിൽ . കാവിള എം . അനിൽ കുമാറിന് റിട്ട:ജസ്റ്റിസ് എൻ തുളസി ഭായ് നൽകുന്നു
വിനായക ചാതുർദ്ദിയോടനുബന്ധിച്ച് വൈദ്യുത ദീപാലംകൃതമാക്കിയ പഴവങ്ങാടി ശ്രീ മഹാ ഗണപതി ക്ഷേത്രം
വിനായക ചാതുർദ്ദിയോടനുബന്ധിച്ച് വൈദ്യുത ദീപാലംകൃതമാക്കിയ പഴവങ്ങാടി ശ്രീ മഹാ ഗണപതി ക്ഷേത്രം
  TRENDING THIS WEEK
കോംട്രസ്റ്റിന്റെ ഭൂമിയിൽ പി.എം.എ സലാമും നേതാക്കളും സന്ദർശിക്കുന്നു
കാർഷികോത്സവ സമ്മേളന വേദിയിൽ അന്തരിച്ച സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരിയെ മന്ത്രി പി. രാജിവ് അനുശോചനം രേഖപ്പെടുത്തുന്നു
സപ്ലൈകോ ഓണം ഫെയർ മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്‌ഘാടനം ചെയ്തശേഷം വിപണനകേന്ദ്രത്തിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ തിരക്ക്
കോട്ടയം മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥിയാഘോഷങ്ങളോടനുബന്ധിച്ച് നടന്ന ആനയൂട്ടിൽ ഗുരുവായൂർ ഇന്ദ്രസെനിന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ഉരുള കൊടുക്കുന്നു
തിരുനക്കര ശിവനൊപ്പം...കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിൽ നടന്ന ഗജസംഗമം
കോട്ടയം തിരുനക്കര പഴയ പെലീസ് സ്റ്റേഷൻ മൈതാനത്ത് ആരംഭിച്ച സപ്ലൈകോയുടെ ജില്ലാ ഓണചന്തയിലെ തിരക്ക്
കോട്ടയം തിരുനക്കരയിലെ കടയിൽ വാഴയില കെട്ടിവയ്ക്കുന്ന തങ്കച്ചൻ
നവീകരിച്ച ചങ്ങമ്പുഴ പാർക്ക്‌ പ്രൊഫ. എം.കെ. സാനുവും ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴയും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് മനോജ്‌ മൂത്തേടൻ, ടി.ജെ. വിനോദ് എം.എൽ.എ, എ.ബി. സാബു, മേയർ അഡ്വ. എം. അനിൽകുമാർ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ പി.വി. ശ്രീനിജി​ൻ, ഉമ തോമസ്, ജി.സി.ഡി.എ സെക്രട്ടറി ഇന്ദു വിജയനാഥ്‌ തുടങ്ങിയവർ സമീപം
വയനാടിനായി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി സമാഹരിച്ച 2,63,95,154 രൂപ ജില്ലാ സെക്രട്ടറി പി.സി.ഷൈജു, പ്രസിഡന്റ് എൽ.ജി.ലിജീഷ് എന്നിവരിൽ നിന്ന് സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ഏറ്റുവാങ്ങുന്നു
സിവിൽ സപ്ലൈസ് കോർപ്പറേഷൻ നടത്തുന്ന ഓണം ആലപ്പുഴ ജില്ലാ ഫെയറിൽ പച്ചക്കറി വാങ്ങാനെത്തിയവർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com