പാലക്കാട് നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശൃംഗേരി ശ്രീ ശാരദാംബാൾ ക്ഷേതത്തിൽ നടക്കുന്ന സംഗീതോത്സവത്തിൻ്റെ ഏട്ടാം ദിന പരിപാടിയിൽ ചെന്നൈ അർജുൻ സാംബശിവൻ, ആർ. നാരായണൻ എന്നിവർ നടത്തിയ കീ ബോർഡ് കച്ചേരി. വയലിനിൽ ശാന്തി പരശുരാം ഉം മൃദംഗത്തിൽ കാർത്തിക്ക് വിശ്വനാഥനും അകമ്പടി സേവിച്ചു.
പത്തനംതിട്ട നവരാത്രി യോടനുബന്ധിച്ച് ദേവീ ഉപാസനയ്ക്കായി വെട്ടിപ്രം ജ്യോതിഷ മഠത്തിൽ ഒരുക്കിയ ബൊമ്മക്കൊലു.
നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ എളമക്കര ദക്ഷ സ്കൂൾ ഒഫ് ഡാൻസ് ആൻഡ് മ്യൂസിക്ക് അവതരിപ്പിച്ച ഭരതനാട്യ കച്ചേരിയിൽ നിന്ന്

സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ജാനകി രംഗരാജൻ അവതരിപ്പിച്ച ഭരതനാട്യം

സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ജാനകി രംഗരാജൻ അവതരിപ്പിച്ച ഭരതനാട്യം.
നടനം സുന്ദരം... നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ നടന്ന എളമക്കര ദക്ഷ സ്കൂൾ ഒഫ് ഡാൻസ് ആൻഡ് മ്യൂസിക്ക് അവതരിപ്പിച്ച ഭരതനാട്യ കച്ചേരിയിൽ നിന്ന്.
തൃപ്പനയം ദേവീക്ഷേത്രത്തിലെ മെരിറ്റ് അവാർഡ് വിതരണ സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം.ബി.സ്‌നേഹലത ഉദ്ഘാടനം ചെയ്യുന്നു
  TRENDING THIS WEEK
പ്രതിപക്ഷ നേതാവിനെ സഭയിൽ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ വി.ഡി സതീശന്റെ നേതൃത്വത്തിൽ സഭ ബഹിഷ്‌കരിച്ച് പുറത്തേക്ക് വരുന്നു.
അരുവിപ്പുറം വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഗുരുസ്തവം പാരായണ യജ്ഞസമർപ്പണം വെങ്ങല്ലൂർ ചെറായിക്കൽ ശ്രീനാരായണ ഗുരുദേവ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്യുന്നു
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി നടന്ന തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 42 കിലോ പെൺകുട്ടികളുടെ മത്സരത്തിൽ തിരുവനന്തപുരത്തിന്റെ ആർ. ജനനിയും കണ്ണൂരിന്റെ എം. നേഹയും ഏറ്റുമുട്ടിയപ്പോൾ. തിരുവനന്തപുരത്തിന്റെ ആർ. ജനനി വിജയിച്ചു
വിദ്യാകിരണം മിഷൻ്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ 30 സ്കൂൾ കെട്ടിടങ്ങളുടെയും 12 സ്കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടുന്നതിൻ്റെയും ഉദ്ഘാടനം നിർവഹിക്കാനായി ശ്രീകാര്യം ഗവ.ഹൈസ്കൂളിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയതായി നിർമ്മിച്ച സ്മാർട്ട് ക്ലാസ് മുറിയിലെ സ്മാർട്ട് ബോർഡിൽ ഒപ്പിടുന്നു.
മകരകൊയ്ത്തിനായി... ചിങ്ങം കൊയ്ത്തു കഴിഞ്ഞതോടെ നെല്‍പ്പാടങ്ങള്‍ പുതിയ കൃഷിയൊരുങ്ങുകയാണ്.മകര മാസ കൊയ്ത്തിനായി ഞാറുകൾ തലയിൽ ചുമന്നു പോകുന്ന കൃഷിക്കാർ. മുണ്ടകൻ കൊയ്ത്ത് മകരക്കൊയ്ത്ത് എന്നിങ്ങനെ ഈ കൃഷിയെ പഴമക്കാർ പറയാറുണ്ട് .തൃശൂർ എം.എൽ.എ റോഡ് പാടശേഖരങ്ങളിൽ നിന്നുമുള്ള കാഴ്ച..
കർഷക കോൺഗ്രസ്സ് പാലക്കാട്‌ ജില്ല കമ്മിറ്റി സിവിൽ സപ്ലൈ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ വി. കെ. ശ്രീകണ്ഠൻ എം. പി. ഉദ്ഘാടനം ചെയുന്നു .
ശമ്പള വിഷയത്തിലൂൾപ്പെടെ കെ.എസ്.ആർ.ടി.സിയോട് പുറം തിരഞ്ഞ് നിൽക്കുന്ന ഇടതു ദുർഭരണത്തിനെതിരെ പാലക്കാട് ഡിപ്പോയിലെ കെ.എസ്.ടി. എംപ്ലോയീസ് സംഘ് ബി.എം.എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പുറകോട്ട് നടന്ന് പ്രതിഷേധിക്കുന്നു .
കേരള ഫൈൻ ആർട്സ് സൊസൈറ്റിയും മാതംഗി സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സും ചേർന്ന് എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടത്തുന്ന മാതംഗി ഫെസ്റ്റിൽ പ്രശസ്ത നർത്തകി മേതിൽ ദേവിക അവതരിപ്പിച്ച മോഹിനിയാട്ടത്തിൽ നിന്ന്
ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ഗുരുദേവ ക്ഷേത്രത്തിലെ ചുറ്റമ്പല സമർപ്പണത്തിനെത്തിയ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും വിശിഷ്ടാതിഥികളെയും പുഷ്പവൃഷ്ടി നടത്തി സമ്മേളന ഹാളിലേക്ക് സ്വീകരിക്കുന്നു
ലതികാസ് കിച്ചൺ...കോട്ടയം കുമാരനല്ലൂരിലെ വീട്ടിലെ അടുക്കളയിൽ ലതികാ സുഭാഷ് ഏത്തക്കാ ഉപ്പേരി തയ്യാറാക്കുന്നു --
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com