കോട്ടയം ഗവ.മോഡൽ എച്ച്.എസ് എസിൽ നടക്കുന്ന ജില്ലാ തുടർ വിദ്യാഭ്യാസ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ സംഘ നൃത്ത മത്സരത്തിൽ നിന്ന്
കോട്ടയം ഗവ.മോഡൽ എച്ച്.എസ് എസിൽ നടക്കുന്ന ജില്ലാ തുടർ വിദ്യാഭ്യാസ കലോത്സവത്തിൽ പത്താം ക്ലാസ് വിഭാഗത്തിന്റെ നാടോടി നൃത്ത മത്സരത്തിൽ നിന്ന്
ജർമ്മൻ സാംസ്ക്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മാനവീയം വീഥിയിൽ നടത്തിയ ബർലിൻ മതിലിന്റെ പതനം വിവരിക്കുന്ന ഫോട്ടോ പ്രദർശനം.
ചാല ബോയ്സ് സ്കൂളിൽ ആരംഭിച്ച സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവം 'വർണപ്പട്ട് ' ഉദ്‌ഘാടനം ചെയ്യാനായി മന്ത്രി കെ. കെ ശൈലജ വേദിയിലേക്ക് വരുന്നു.
സൂര്യാ നൃത്തോത്സവത്തിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ രചന നാരായണൻകുട്ടി അവതരിപ്പിച്ച കുച്ചിപ്പുടി.
സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ജ്യോത്സ്ന ജഗന്നാഥൻ അവതരിപ്പിച്ച ഭരതനാട്യം.
തമിഴ് ചിത്രമായ ആദിത്യവർമ്മയുടെ പ്രചാരണാർത്ഥം തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ പ്രസിൽ സംസാരിക്കുന്ന നടൻ വിക്രം.മകനും നടനുമായ ധ്രുവ് വിക്രം,നടി പ്രിയ ആനന്ദ് എന്നിവർ സമീപം
തമിഴ് ചിത്രമായ ആദിത്യവർമ്മയുടെ പ്രചാരണാർത്ഥം തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ പ്രസിൽ സംസാരിക്കുവാനെത്തുന്ന നടൻ വിക്രം
തമിഴ് ചിത്രമായ ആദിത്യവർമ്മയുടെ പ്രചാരണാർത്ഥം തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ പ്രസിൽ സംസാരിക്കുവാനെത്തിയ നടൻ വിക്രം മകനും നടനുമായ ധ്രുവ് വിക്രം,നടി പ്രിയ ആനന്ദ് എന്നിവർ
സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ നവ്യാനടരാജൻ അവതരിപ്പിച്ച ഭരതനാട്യം.
പാലക്കാട് നടക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ സിനിയർ വിഭാഗം നാടോടിനൃത്ത മത്സരത്തിൽ നിന്ന്.
പാലക്കാട് നടക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ സിനിയർ വിഭാഗം മൈം മത്സരത്തിൽ ഒന്നാം സ്ഥാനം കണ്ണൂർ ടിം.
സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ദക്ഷിണാ വൈദ്യനാഥൻ അവതരിപ്പിച്ച ഭരതനാട്യം.
തൈക്കാട് ഗണേശത്തിൽ രമേശ്‌ നാരായൻ അവതരിപ്പിച്ച ഹിന്ദുസ്ഥാനി കച്ചേരി.
വാളയാർ പീഡനക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് നടൻ സന്തോഷ് കീഴാറ്റൂർ കണ്ണൂർ നഗരത്തിൽ നടത്തിയ ഏകാംഗ തേരുവ് നാടകത്തിൽ നിന്ന്.
സൂര്യാ ഫെസ്റ്റിവലിനോടനുബന്ധിച്ച് തൈക്കാട് ഗണേശത്തിൽ അബ്രദിതാ ബാനർജി അവതരിപ്പിച്ച ഹിന്ദുസ്ഥാനി സംഗീതം.
പൊന്നിൻപ്രഭയിൽ... തിരുനക്കര പടിഞ്ഞാറേനട ഭക്തജനസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ദീപാവലി ഫെസ്റ്റിൽ ദീപങ്ങൾ തെളിയിച്ച് ആഘോഷിക്കുന്നവർ
ദീപരാവ്... തിരുനക്കര ബ്രാഹ്മണസമൂഹത്തിൽ സംഘടിപ്പിച്ച ദീപാവലി ആഘോഷത്തിൽ കമ്പിത്തിരികത്തിച്ച് ആഘോഷിക്കുന്ന കുട്ടികൾ
ശിശുക്ഷേമ സമിതി സംഘടിപ്പിച്ച വർണോത്സവത്തിൽ ആറ്റുകാൽ ചിന്മയ വിദ്യാലയത്തിലെ മീനാക്ഷി സതീഷ് അവതരിപ്പിച്ച ഭരതനാട്യം
മണ്ണാറശ്ശാല ആയില്യ മഹോത്സവത്തോടനുബന്ധിച്ച് പുണർതം നാളിൽ ചലച്ചിത്രതാരം ദിവ്യ ഉണ്ണി അവതരിപ്പിച്ച നടനാഞ്ജലി.
  TRENDING THIS WEEK
ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിൽ അജ്ഞാതർ പതിച്ച പി.പി. മുകുന്ദനെ വിളിക്കൂ ബി.ജെ.പിയെ രക്ഷിക്കൂ എന്നെഴുതിയ പോസ്റ്റർ.
വനത്താൽ ചുറ്റപ്പെട്ട ചില വയനാടൻ ഗ്രാമങ്ങളിലെ മനുഷ്യരെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നത് പലപ്പോഴും സർക്കാർ ബസ്സുകളാണ്. തിരുനെല്ലിയിൽ നിന്നുള്ള കാഴ്ച.
ശത്രുവിൻെ വലിപ്പവും ശേഷിയുമെല്ലാം ചിലപ്പോൾ ഒന്നുമല്ലാതാകും; ഇരയുടെ ആത്മധൈര്യത്തിന് മുൻപിൽ. തന്നെ ആക്രമിക്കാൻ ശ്രമിച്ച നായയെ നെഞ്ച് വിരിച്ച് നേരിടുന്ന പൂച്ചക്കുഞ്ഞ്, സംഗതി അത്ര പന്തിയല്ല എന്ന് മനസ്സിലാക്കിയ നായ തിടുക്കത്തിൽ സ്ഥലം കാലിയാക്കുന്നതും കാണാം. വയനാട്ടിലെ ഇരുളത്ത് നിന്നുള്ള കാഴ്ച.
ചാല ബോയ്സ് സ്കൂളിൽ ആരംഭിച്ച സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവം 'വർണപ്പട്ട് ' ഉദ്‌ഘാടനം ചെയ്യാനായി മന്ത്രി കെ. കെ ശൈലജ വേദിയിലേക്ക് വരുന്നു.
മായില്ലീ മുറിപ്പാട്... ഇടഞ്ഞോടുന്നതിനിടെ പാപ്പാൻ വിക്രമൻ മരിക്കാനിടയായ തിരുനക്കര ശിവനെ തളച്ചിരിക്കുന്ന ചെങ്കളത്ത്കാവ് ക്ഷേത്രമൈതാനത്ത് ശിവന്റെ ശരീരത്തുണ്ടായ മുറിപ്പാടിൽ മരുന്ന് വെക്കുന്ന മുൻ പാപ്പാൻ മനോജ്.
തമിഴ് ചിത്രമായ ആദിത്യവർമ്മയുടെ പ്രചാരണാർത്ഥം തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ പ്രസിൽ സംസാരിക്കുവാനെത്തിയ നടൻ വിക്രം മകനും നടനുമായ ധ്രുവ് വിക്രം,നടി പ്രിയ ആനന്ദ് എന്നിവർ
സെന്റർ ഫോർ എംപവർമെൻറ് ആൻഡ് എൻറിച്ച്മെന്റ് ടാഗോർ തീയേറ്ററിൽ സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ സ്പെഷ്യൽ ഡേ ആഘോഷപരിപാടിയിൽ കലാപരിപാടി അവതരിപ്പിച്ച അനന്യ വിജേഷിനെ ഉദ്‌ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ താലോലിക്കുന്നു.
യാക്കോബായ സഭ ദേവാലയ സംരക്ഷണ സമിതിയുടെ അഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തി വരുന്ന സഹനസമരത്തിൽ ഇടുക്കി ഭദ്രാസനാധിപൻ മോർ പീലക്സിനോസ് സക്കറിയാസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യുന്നു. സമരസമിതി ജനറൽ കൺവീനർ ഡി തോമസ് കൈയത്ര, കൺവീനർമാരായ ഫാ തോമസ് പൂതിയോട്ട്, ഫാം ജോൺ ഐപ്പ്, ഫാ ബിബിൻ ബേബി എന്നിവർ സമീപം.
കേരള കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സത്യൻ സ്മാരക മഹാളിൽ നടന്ന നൂറ്റി ഏഴാമത് സത്യൻ ജന്മവാർഷികാഘോഷത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രമുഖ ചലച്ചിത്ര സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻതമ്പിയെ എം.വിൻസെന്റ് എം.എൽ.എ പൊന്നാടയണിയിച്ച് ഉപഹാരം നൽകി ആദരിക്കുന്നു.എം.എൽ.എമാരായ വി.കെ പ്രശാന്ത്,കെ.ആൻസലൻ എന്നിവർ സമീപം
തമിഴ് ചിത്രമായ ആദിത്യവർമ്മയുടെ പ്രചാരണാർത്ഥം തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ പ്രസിൽ സംസാരിക്കുന്ന നടൻ വിക്രം.മകനും നടനുമായ ധ്രുവ് വിക്രം,നടി പ്രിയ ആനന്ദ് എന്നിവർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com