മണ്ണാറശ്ശാല ആയില്യം മഹോത്സവത്തിന് തുടക്കം കുറിച്ച് നടന്ന മഹാദീപക്കാഴ്ചയിൽ ദീപം തെളിയിക്കുന്ന ഭക്തർ.
പാലക്കാട് ഒറ്റപ്പാലത്ത് നടന്ന 22 - മത് സംസ്ഥാന സ്പെഷ്യൽ സ്ക്കൂൾ കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ മലപ്പുറം ടീംമിന് സ്ഥല എം.എൽ.എ. ഉണ്ണി പി. ട്രോഫി കൈ മാറുന്നു.
മുഖചായ... പാലക്കാട് ഒറ്റപ്പാലത്ത് നടകുന്ന 22 - മത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംഘ നൃതത്തിന് മത്സരിക്കാനായി വിദ്യാർത്ഥികൾ ഒരിങ്ങിയപ്പോൾ.
പാലക്കാട് ഒറ്റപ്പാലത്ത് നടക്കുന്ന 22 - മത് സംസ്ഥാന സ്പെഷ്യൽ സ്ക്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംഘനൃത്തം എ ഗ്രെഡ് സ്കൂൾ ഫോർ ഡഫ് പരപ്പനങ്ങാടി മലപ്പുറം.
പാലക്കാട് ഒറ്റപ്പാലത്ത് നടക്കുന്ന 22 - മത് സംസ്ഥാന സ്പെഷ്യൽ സ്ക്കൂൾ കലോത്സവത്തിൽ നിന്ന്.
പാലക്കാട് ഒറ്റപ്പാലത്ത് നടക്കുന്ന 22 - മത് സംസ്ഥാന സ്പെഷ്യൽ സ്ക്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം നാടോടി നൃതത്തിൽ എ ഗ്രെഡ് നേടിയ ബിനിത ശ്രവണ സംസാര സ്കൂൾ യാക്കര പാലക്കാട്.
പാലക്കാട് ഒറ്റപ്പാലത്ത് നടക്കുന്ന 22 - മത് സംസ്ഥാന സ്പെഷ്യൽ സ്ക്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം ഒപ്പന മത്സരം. മലപ്പുറം പരപ്പനങ്ങാടി സ്ക്കൂൾ ഓഫ് ഡഫ് ഡഫിലെ വിദ്യാർത്ഥികൾ വേദിയിൽ.
വിജയപുരം രൂപതാ സ്‌കൂൾ കലോത്സവത്തിന് തുടക്കം കുറിച്ച് കോട്ടയം നഗരത്തിൽ നടത്തിയ വിളംബര റാലി.
കൊല്ലം ഓടനാവട്ടം കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ കുടവട്ടൂർ ഏലായിൽ നടന്ന മരമടി മത്സരത്തിൽ നിന്നും
സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ തിയേറ്റർ നിഷ അവതരിപ്പിച്ച ട്രോജൻ വിമൺ എന്ന നാടകം.
വൈലോപ്പിളളി സംസ്കൃതിഭവനിൽ ആരംഭിച്ച ആർ.ബി. ഷജിത്തിന്റെ ഏകാംഗ ചിത്രപ്രദർശനം (റിയൽ മിത്തിന്റെ) ഉദ്‌ഘാടനം നിർവഹിച്ച ശേഷം നോക്കിക്കാണുന്ന അടൂർഗോപാലകൃഷ്ണൻ. ആർ.ബി ഷജിത്ത് സമീപം.
എസ്. എം. വി സ്കൂളിൽ നടന്ന തിരുവനന്തപുരം റവന്യു ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ കുട്ടികളുടെ നാടോടിനൃത്തത്തിൽ മത്സരം
സൂര്യഫെസ്റ്റിവെലിൽ തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ ആശാ ശരത് അവതരിപ്പിച്ച ഭരതനാട്യം.
സൂര്യാ ഫെസ്റ്റിവലിനോടനുബന്ധിച്ച് തൈക്കാട് ഗണേശത്തിൽ ശ്വേതാ പ്രചണ്ഡ അവതരിപ്പിച്ച ഭരതനാട്യം.
സൂര്യാ ഫെസ്റ്റിവലിനോടനുബന്ധിച്ച് ടാഗോർ തിയേറ്ററിൽ ലക്ഷ്മി ഗോപാലസ്വാമി അവതരിപ്പിച്ച ഭരതനാട്യം.
ചേർത്തല പാണാവള്ളി നീലം കുളങ്ങര ശ്രീനാരായണ വിലാസം മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന ലക്ഷാർച്ചനയ്ക്ക്ക്ക് തുടക്കം കുറിച്ച് പ്രസന്ന തത്രം വെളിയിൽ ഭദ്രദീപ പ്രകാശനം നിർവഹിക്കുന്നു.
ചേർത്തല പാണാവള്ളി നീലംകുളങ്ങര ശ്രീനാരായണ വിലാസം മഹാവിഷ്ണു ക്ഷേത്രത്തിൽ മുകുന്ദൻ മാധവൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന ലക്ഷാർച്ചന
നവരാത്രി ആഘോഷത്തോടനുബന്ധിച്ച് ചെന്തിട്ട ഗ്രാമത്തിൽ കെ.ഹരിഹര സുബ്രമണ്യത്തിന്റെ വസതിയിൽ ഒരുക്കിയ ബൊമ്മക്കൊലു.
ചെന്തിട്ട ദേവീക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പറവക്കാവടി.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ടൗൺ സ്ക്വയറിൽ നടക്കുന്ന കണ്ണൂർ ദസറയിൽ ചിന്മയമിഷൻ വനിതാ കോളേജ് അവതരിപ്പിച്ച നൃത്തം.
  TRENDING THIS WEEK
ശാസ്തമംഗലം ആർ.കെ.ഡി എൻ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ വി.എസ്. ശിവകുമാർ എം.എൽ.എ ഭാര്യ സി.ആർ. സിന്ധു സലൂജ, മകൾ ഗൗരി എന്നിവർക്കൊപ്പം.
സംസ്‌ഥാനത്ത് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ്, യു.ഡി.എഫിന് വോട്ട് നൽകരുത് എന്ന ആവശ്യവുമായ് തിരുവനന്തപുരം കേസരിയിൽ നടത്തിയ മീറ്റ് ദ പ്രസിൽ സംസാരിക്കുന്ന ഓർത്തഡോക്സ് വൈദികൻ ഫാദ: കെ.കെ വർഗീസ് കരിമ്പനയ്ക്കൽ. ഫാദ.കെ.കെ തോമസ് സമീപം.
തിരുവനന്തപുരം ജവഹർ നഗർ ഗവൺമെന്റ് എൽ.പി.എസിലെ ബൂത്തിൽ കുടുംബസമേതം വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തേക്ക് വരുന്ന കെ.മുരളിധരൻ എം.പി പത്നി ജ്യോതി,മക്കളായ അരുൺ നാരായണൻ,ശബരീനാഥ് എന്നിവർ
തിരുവനന്തപുരം ആനയറ ലോർഡ്‌സ് ആശുപത്രിയ്ക്ക് സമീപം ആട്ടോഡ്രൈവർ വിപിൻ കൊല്ലപ്പെട്ട സ്‌ഥലം.
ആമ്പൽത്താരകം... കോട്ടയം മലരിക്കൽ ജെ ബ്ലോക്ക് ഒൻപതിനായിരം പാടശേഖരത്ത് പൂത്തുനിൽക്കുന്ന ആമ്പൽപൊയ്കയിൽ ഫോട്ടോഷൂട്ടിനെത്തിയ മോഡലും നടിയുമായ ജിലു ജോസഫ്.
പാലക്കാട് കോട്ടമൈതാനത്തിന് സമീപം ഫ്രൂട്ട് സലാഡ് ഉപയോഗിച്ച് തനി നാടൻരീതിയിൽ തയാറാക്കുന്ന മൺ കുടുക്ക സർബത്ത്.
മുഖ്യമന്ത്രിയെ കാണാൻ... കോന്നിയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.യു. ജനീഷ്‌കുമാറിന്റെ തിരഞ്ഞെടുപ്പ് യോഗത്തിനിടെ മുഖ്യമന്ത്രിയെ കാണാനെത്തിയ കുരുന്നുകൾ. പിന്നിൽ മുഖ്യമന്ത്രിക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ കാരിക്കേച്ചർ ചിത്രം.
വിടപറയും നേരം... ആഫീൽ ജോണ്സന്റെ മൃതദേഹം ഹൈസ്കൂൾ വരെ പഠിച്ച മൂന്നിലവ് നവജ്യോതി ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പൊതുദർശനത്തിന് കൊണ്ടുവന്നപ്പോൾ സങ്കടം സഹിക്കാനാവാതെ സുഹൃത്തുക്കൾ.
കരയുവാൻ കണ്ണുനീർ ബാക്കിയില്ല... ആഫീൽ ജോണ്സന്റെ മൃതദേഹം ഹൈസ്കൂൾ വരെ പഠിച്ച മൂന്നിലവ് നവജ്യോതി ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പൊതുദർശനത്തിന് കൊണ്ടുവന്നപ്പോൾ പുറത്ത് കരഞ് തളർന്നിരിക്കുന്ന അച്ഛൻ ജോണ്സണും അമ്മ ഡാർലിയും.
അഫീൽ ജോണ്സന്റെ മൃതദേഹം മൂന്നിലവിലെ വീട്ടിൽ കൊണ്ടുവന്നപ്പോൾ കിടപ്പുരോഗിയായ വല്യമ്മ മേരിയെ എടുത്തുകൊണ്ടുവന്ന് മൃതശരീരം കാണിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com