ദേവ് കൊല്ലം ഫ്ലവർ ഷോ 2024 പ്രദർശന നഗരിയുടെ കാൽനാട്ട് കർമ്മം ആശ്രാമം മൈതാനിയിൽ പി.സി.വിഷ്ണുനാഥ് എം.എൽ.എ നിർവഹിക്കുന്നു
കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ നാടകോത്സവത്തിൽ കെ.പി.എ.സി അവതരിപ്പിച്ച ഒളിവിലെ ഓർമ്മകൾ എന്ന നാടകത്തിൽ നിന്നുള്ള രംഗം
ദേവ് കൊല്ലം ഫ്ലവർ ഷോ 2024 ലോഗോ പ്രകാശനം എൻ.കെ.പ്രേമചന്ദ്രൻ എം.പി നിർവഹിക്കുന്നു
അകക്കാഴ്ച സാമൂഹ്യനീതി വകുപ്പിന്റെ മുന്‍കൈയില്‍ വടകര ദയ റീഹാബിലിറ്റേഷന്‍ ട്രസ്റ്റ്, കോഴിക്കോട് ആസ്റ്റര്‍ വളന്റിയേഴ്സ്, അബേറ്റ് കണ്ണാശുപത്രി എന്നിവര്‍ കാഴ്ച പരിമിതരുടെ ലോകം അനുഭവിക്കാൻ കലക്ടേറ്റിൽ ഒരുക്കിയ ഡാർക്ക് റൂമിൽ നിന്നും ഇറങ്ങി കണ്ണിലെ കെട്ടഴിച്ചപ്പോൾ ആശ്വാസമെന്നോണം ചിരിയിൽ മുഴുകിയ വനിത
ചൊർക്കായിണ്ട്‌.... തിരൂർ മുനിസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച കുടുംബശ്രീ ജില്ലാ ബഡ്‌സ് കലോത്സവത്തിൽ ഒപ്പനക്കായി ഒരുക്കിയ കുട്ടിയെ നോക്കി ചിരിക്കുന്ന അദ്ധ്യാപിക
ഇങ്ങനെ കളിക്ക്... അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിനോടാനുബന്ധിച്ച് ജില്ലാ സാമൂഹിക നീതി വകുപ്പ്, ജില്ലാ പഞ്ചായത്ത്‌, ജില്ലാ ഭരണകൂടം സംയുക്തമായി മലപ്പുറം ടൗൺ ഹാളിൽ നടത്തിയ " വൈവിദ്യങ്ങളുടെ ആഘോഷം " ഭിന്നശേഷിക്കാരുടെ കലാമേളയിൽ വട്ടപ്പാട്ട് അവതരിപ്പിക്കുന്ന കുട്ടികൾക്ക് വേദിക്ക് മുന്നിലിരുന്നുകൊണ്ട് അദ്ധ്യാപിക ചുവടുകൾ കാണിച്ചു കൊടുക്കുന്നു
18 ജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ മലപ്പുറം ഉപജില്ല ടീമിന് മന്ത്രി വി.അബ്ദുറഹ്മാൻ ട്രോഫി സമ്മാനിക്കുന്നു
എച്ച് എസ് എസ് നാടകം എൻ എച്ച് എസ് എസ് കൊളത്തൂർ
എച്ച് എസ് വിഭാഗം കോൽകളിയിൽ ഒന്നാം സ്ഥാനം നേടിയ എ കെ എം എം എച്ച് എസ് എസ് കോട്ടൂർ
ദഫ്മുട്ട് എച്ച് എസ് എസ് ഐ കെ ടി എച്ച് എസ് എസ് ചെറുകുളമ്പ
എച്ച് എസ് വിഭാഗം ഇരുളനൃത്തം ഒന്നാം സ്ഥാനം എച്ച്എംവൈഎച്ച്എസ്എസ് മഞ്ചേരി
എസ്. ശ്രീലക്ഷമി മോണോ ആക്ട് എച്ച്. എസ് പി.പി. ടി. എം. വൈ എച്ച്. എസ്.എന് ചേറൂർ
പി. ഭക്ഷ , യു. പി നാടോടി നൃത്തം , എ.എം. യു. പി. എസ് മോങ്ങം
സച്ചിൻ സുനിൽ കുച്ചിപ്പുടി ഹയർ സെക്കന്ററി എം എസ് പി എച്ച് എസ് എസ് മലപ്പുറം
നഓമിക കൃഷ്ണ മോണോ ആക്ട് എച്ച് എസ് എസ് എം ടി എച്ച് എസ് എസ് മാർത്തോമ ചുങ്കത്തറ
ടി ആരഭി വി എച്ച് എം എച്ച് എസ് എസ് മൊറയൂർ ഹൈ സ്കൂൾ ഭാരതനാട്യം പെൺകുട്ടികൾ
പി അഭിമന്യു എച്ച് എസ് ഭാരതനാട്യം ജി എച്ച് എസ് എസ് പൂക്കോട്ടുർ
ആഞ്ചൽ എസ് നിസി ഹൈ സ്കൂൾ വീണ വാദനം എഫ് എം എച്ച് എസ് എസ് തിരൂർ
അനിരുദ്ധ് എ മാരാർ തായമ്പക പി കെ എം എം എച്ച് എസ് എസ് എടരിക്കോട്
പി അഭിമന്യു എച്ച് എസ് നാടോടിനൃത്തം ആൺകുട്ടികൾ ജി എച്ച് എസ് എസ് പൂക്കോട്ടൂർ
  TRENDING THIS WEEK
അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഉണർവിൽ മന്ത്രി ആർ ബിന്ദുവിൽ നിന്നും പുരസ്‍കാരം ഏറ്റു വാങ്ങുന്ന മുഹമ്മദ് ആസിം പി
ഗുരുവായൂർ ഏകദശിയോടനുബന്ധിച്ച് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പഞ്ചരത്ന കീർത്തനാലാപനം
ആനന്ദ കണ്ണീരിൽ...കലോത്സവത്തിൽ ആദ്യമായി അരങ്ങേറിയ ഗോത്രവർഗ്ഗ കലാരൂപമായ ഇരുള നൃത്തം എച്ച്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയതറിഞ്ഞ് കരയുന്ന കൂട്ടുകാരിയെ ആശ്വസിപ്പിക്കുന്നു
തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ യു പി വിഭാഗം പെൺ കുട്ടികളുടെ ഓട്ടൻതുള്ളൽ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ എറൈന ഫാത്തിമ വിവേകാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ മുല്ലശ്ശേരി
എച്ച്.എസ് വിഭാഗം ബാന്റ് മേളം ഒന്നാം സ്ഥാനം നേടിയ ഒ.എൽ.എഫ്.ജി.എച്ച്.എസ് മതിലകം
എച്ച്.എസ് വിഭാഗം ബാന്റ് മേളം ഒന്നാം സ്ഥാനം നേടിയ ഒ.എൽ.എഫ്.ജി.എച്ച്.എസ് മതിലകം
തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്.എസ് വിഭാഗം പരിചമുട്ട് ഒന്നാം സ്ഥാനം നേടിയ ശ്രീകൃഷ്ണ എച്ച്.എസ് മറ്റത്തൂർ
തൃശൂർ ജില്ലാ സ്കൂൾ കലോത്സവത്തിൽ ആദ്യമായി അരങ്ങേറിയ ഗോത്രവർഗ്ഗ കലാരൂപമായ ഇരുള നൃത്തം എച്ച്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ എൻ.എസ്. എച്ച് .എസ് വാള്ളൂർ.
വിവിധ ആവശ്യങ്ങൾ ഉന്നയിച്അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ഹെഡ്ഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ഒപ്പ് ശേഖരണവും മാർച്ചും ധർണ്ണയുംസംസ്ഥാന പ്രസിഡൻറ് സൂസൻ കൂടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
രാചന്തം...എച്ച്.എസ് വിഭാഗത്തിന്റെ പണിയ നൃത്തത്തിനായി കുട്ടികൾ ഒരുക്കുന്ന ടീച്ചർ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com