March 12, 2019, 02:06 pm
Photo: എ.ആർ.സി. അരുൺ
ഇതാണ് നമ്മുടെ സ്ഥാനാർഥി... ഇടതുപക്ഷ ജനാധിപത്യമുന്നണി കണ്ണൂർ പാർലിമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സ്ഥാനാർഥി പി.കെ. ശ്രീമതിയെ സദസിന് പരിചയപ്പെടുത്തിയപ്പോൾ. ഉദ്ഘാടകൻ മന്ത്രി ഇ.പി. ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ സമീപം.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com