December 04, 2018, 02:01 pm
Photo:
ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പൂർണമായും പിൻവലിക്കുക എന്നാവശ്യപ്പെട്ട് സഭ ബഹിഷ്‌കരിച്ച് സഭാ കവാടത്തിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തുന്ന പ്രതിപക്ഷ എം.എൽ.എ മാരായ വി.എസ് ശിവകുമാർ, പാറയ്ക്കൽ അബ്‌ദുളള, ഡോ.എം ജയരാജ് എന്നിവരെ സന്ദർശിക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. അൻവർ സാദത്ത് എം.എൽ.എ സമീപം.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com