April 05, 2019, 06:50 am
Photo: ജോഷ്‌വാൻ മനു
ഒരു നാടൻ സെൽഫി... പ്രളയശേഷം കേരളത്തിന്റെ ടൂറിസം മേഖലയിൽ പുത്തനുണർവ് നൽകി കൊണ്ട് വിദേശികൾ എത്തിത്തുടങ്ങി. ഫോർട്ട് കൊച്ചിയിൽ സന്ദർശനത്തിനെത്തിയ വിദേശ വനിത ചീനവലയെക്കുറിച്ച് ചോദിച്ചറിഞ്ഞതിന് ശേഷം മത്സ്യത്തൊഴിലാളിയുമായി സെൽഫിയെടുക്കുന്നു.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com