എറണാകുളം ദർബാർ ഹാൾ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ഫോട്ടോഗ്രാഫർ താഹ മുഹമ്മദിന്റെ ഫോട്ടോ പ്രദർശനം ഉദ്‌ഘാടനം ചെയ്യാനെത്തിയ അടൂർ ഗോപാലകൃഷ്ണൻ ചിത്രങ്ങൾ നോക്കിക്കാണുന്നു. താഹ മുഹമ്മദ് സമീപം
ചങ്ങമ്പുഴ പാർക്കിനും ഇടപ്പളിക്കും ഇടയിൽ പില്ലർ നമ്പർ 448ന്റെ പൈൽക്യാപ്പിന് ചുറ്റും റോഡ് ഇടിഞ്ഞു താഴ്ന്ന നിലയിലെ കാഴ്ച്ച
വൈറ്റില മൊബിലിറ്റി ഹബ്ബിൽ സപ്ലൈകോ പുതുതായി ആരംഭിച്ച കൺവീനിയൻസ് സ്റ്റോർ 'സപ്ലൈ ഗോ' ആദ്യ സ്റ്റോറിന്റെ ഉദ്‌ഘാടനം നിർവഹിച്ച മന്ത്രി അനൂപ് ജേക്കബ് സ്റ്റോർ നോക്കിക്കാണുന്നു. ടി.ജെ. വിനോദ് എം.എൽ.എ സമീപം
ഭാവപകർച്ച...കേരള ഫൈൻ ആർട്സ് ഹാളിൽ നടക്കുന്ന മാതംഗി ഫെസ്റ്റിവല്ലിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
കോഴിക്കോട് എ.കെ.ജി ഓഡിറ്റോറിയത്തിൽ നടക്കുന്ന വിപുലീകൃത ജില്ലാകമ്മിറ്റിയിൽ മുഴുവൻസമയ നിരീക്ഷകനായ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായിവിജയന് സിറ്റ് നീക്കിനൽകുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി.എ.മുഹമ്മദ് റിയാസ്
എറണാകുളം ടൗൺ ഹാളിൽ നടന്ന എൻ.എ മുഹമ്മദ്‌ കുട്ടിയുടെ നേതൃത്വത്തിലുള്ള എൻ.സി.പി വിഭാഗം ഫോർവേഡ് ബ്ലോക്കിൽ ലയിക്കുന്ന സമ്മേളനത്തിൽ പതാക നൽകി സ്വികരിക്കുന്ന ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജൻ
എറണാകുളം ടൗൺ ഹാളിൽ നടന്ന എൻ.സി.പി വിഭാഗം ഫോർവേഡ് ബ്ലോക്കിൽ ലയിക്കുന്ന സമ്മേളനത്തിൽ എൻ.എ മുഹമ്മദ്‌ കുട്ടിയുമായി സൗഹൃദ സംഭാഷണം നടത്തുന്ന ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജൻ
പാലക്കാട് സി. പി. ഐ ഓഫീസിൽ നടന്ന ജില്ലാ പ്രവർത്തക യോഗം സി. പി. ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം  ഉദ്ഘാടനം ചെയ്യുന്നു .
പാലക്കാട് സി. പി. ഐ ഓഫീസിൽ നടന്ന ജില്ലാ പ്രവർത്തക യോഗം ഉദ്ഘാടനം നിർവഹിക്കാനെത്തിയ സി. പി. ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വേദിയിലേക്ക് വരുന്നു ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ് സമീപം.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ പിഴവിൽ വീട്ടമ്മ മരിച്ചതിൽ പ്രതിഷേധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുപ്രണ്ട് പ്രൊഫ. ഡോ.ടിജി തോമസ് ജേക്കബിനെ ഉപരോധിച്ചപ്പോൾ
കോട്ടയത്ത് നടക്കുന്ന സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ മുതിർന്ന സി.പി എം നേതാവ് വൈക്കം വിശ്വൻ പ്രകാശനം ചെയ്യുന്നു. വി.എൻ വാസവൻ, അഡ്വ.കെ. അനിൽകുമാർ, ടി. ആർ രഘുനാഥൻ, അഡ്വ. റജി സഖറിയ, കെ എം രാധാകൃഷ്ണൻ, കെ.വി ബിന്ദു തുടങ്ങിയവർ സമീപം
കേരള ഫൈൻ ആർട്സ് ഹാളിൽ നടക്കുന്ന മാതംഗി ഫെസ്റ്റിവല്ലിൽ അപൂർവ ജയരാമൻ അവതരിപ്പിച്ച ഭരതനാട്യം
കോട്ടയം മെഡിക്കൽ കോളജിൽ ആരംഭിച്ച സംസ്ഥാനത്തെ ആദ്യ സമഗ്ര ത്രിതീയതല ഹീമോഫീലിയ ചികിത്സാകേന്ദ്രത്തിന്‍റെ ഉദ്ഘാടനം മന്ത്രി കെ.മുരളീധരൻ നിർവഹിക്കുന്നു.മന്ത്രി മോന്‍സ് ജോസഫ്,നാട്ടകം സുരേഷ് എംഎല്‍എ,ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്‍റ് ജോഷി ഫിലിപ്പ്,ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ,കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.റ്റിജി തിമസ് ജേക്കബ് തുടങ്ങിയവര്‍ സമീപം
സി. പി . എം മുൻ ജില്ലാ സെക്രട്ടറി ഇ. എൻ. സുരേഷ് ബാബുവിനെതിരെ  വനിതകൾ നൽകിയ പരാതികൾ പൊലീസിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂവൻ കോഴിയും കോഴിക്കോലവുമായി സേറ്റഡിയം ബസ് സ്റ്റാൻഡിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് .
കൊയ്ത്ത് കഴിഞ്ഞ് ഉണക്കി സുക്ഷിച്ചിരുന്ന നെല്ല് കഴിഞ്ഞ ദിവസം ചെയ്ത മഴയിൽ നന്നഞ്ഞതിനെ തുടർന്ന് വെയിലത്തിട്ട് വീണ്ടും ഉണക്കിയെടുക്കന്ന കർഷക തൊഴിലാളികൾ പാലക്കാട് കൊട്ടെക്കാട് ഭാഗത്ത് നിന്നും.
എറണാകുളം ബോട്ട് ജെട്ടിയിൽ ടൂറിസം ബോട്ട് സർവീസ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി സി.പി. ജോണുമായി സൗഹൃദം പങ്കുവയ്ക്കുന്ന ഹൈബി ഈഡൻ എം.പി
തടയേണ്ട ഭരണപക്ഷമാ .... കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോട്ടയം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കരയിലെ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് ഡി.സി.സിയുടെ നേതൃത്തത്തിൽ നടത്തിയ മാർച്ചിൽ പങ്കെടുത്ത ശേഷം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡി.വൈഎഫ്ഐ ജില്ലാ കമ്മിറ്റി നടത്തുന്ന ഹെഡ് പോസ്‌റ്റ് ഓഫീസ് മാർച്ച് തടയാൻ പൊലീസ് കെട്ടിവച്ച ബാരിക്കേഡിന് ഇടയിലൂടെ നഗരസഭാ ഓഫീസിലേക്ക് പോകുന്ന ചെയർമാൻ എം.പി സന്തോഷ് കുമാർ
എറണാകുളം ഫൈൻ ആർട്സ് ഹാളിൽ മാതംഗി കലോത്സവത്തിന്റെ ഭാഗമായി ജംഷീന ജമാൽ അവതരിപ്പിച്ച മോഹിനിയാട്ടം
എറണാകുളം ഫൈൻ ആർട്സ് ഹാളിൽ മാതംഗി കലോത്സവത്തിന്റെ ഭാഗമായി ജംഷീന ജമാൽ അവതരിപ്പിച്ച മോഹിനിയാട്ടം
എറണാകുളം ഫൈൻ ആർട്സ് ഹാളിൽ മാതംഗി കലോത്സവത്തിന്റെ ഭാഗമായി ജംഷീന ജമാൽ അവതരിപ്പിച്ച മോഹിനിയാട്ടം
  TRENDING THIS WEEK
സൂര്യാകൃഷ്ണമൂർത്തിയുടെ സ്മരണാർദ്ധം തൈക്കാട് ഗണേശത്തിൽ തരിണി ആർട്സ് അക്കാഡമിയുടെ ബാനറിൽ എ.കെ.സുജിത് സംവിധാനം ചെയ്ത 'വൈറൽ ലവ്' നാടകം അവതരിപ്പിച്ചപ്പോൾ
തിരുവനന്തപുരം ഡി.സി.സി ഓഫീസിലെത്തിയ മുഖ്യമന്ത്രി വി.ഡി സതീശൻ അക്രമികൾ കല്ലെറിഞ്ഞു തകർത്ത ചില്ല് കവാടം വീക്ഷിക്കുന്നു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഏജീസ് ഓഫീസിലേയ്ക്ക് നടത്തിയ പ്രതിരോധ മാർച്ചിന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റും മന്ത്രിയുമായ ഒ.ജെ ജനിഷ് , കെ.പി.സി.സി വർക്കിംഗ് പ്രസിഡൻ്റ് ഷാഫി പറമ്പിൽ എം.പി എന്നിവർ നേതൃത്വം നൽകുന്നു. എം.എൽ.എ മാരായ സുധീർ ഷാ പാലോട് , കെ.എം അഭിജിത്ത് തുടങ്ങിയ നേതാക്കൾ മുൻ നിരയിൽ
മുദ്രയങ്ങനെ ചൊല്ലി... സെൻട്രൽ സഹോദയ കോട്ടയം കോൺക്ലേവിന്റെ നേതൃത്വത്തിൽ കോട്ടയം ഗിരിദീപം ബഥനി സെൻട്രൽ സ്‌കൂളിൽ നടക്കുന്ന "ഭാവസുധ" കലോത്സവത്തിൽ കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനം നേടിയ ദേവലോകം മാർ ബസേലിയസ് പബ്ലിക് സ്കൂളിലെ നൈനിക സനീഷ് ഉദ്ഘാടന സമ്മേളനത്തിൽ എത്തിയ കഥകളി വേഷധാരി മാത്യൂസ് കുരുവിളയുമായി സൗഹൃദ സംഭാഷണത്തിൽ.
കോട്ടയം ഗിരിദീപം ബഥനി സെൻട്രൽ സ്കൂളിൽ നടക്കുന്ന സി.ബി.എസ്‌.ഇ സ്കൂൾ കലോത്സവത്തിൽ കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനം നേടിയ ദേവലോകം മാർ ബസേലിയസ് പബ്ലിക് സ്കൂളിലെ നൈനിക സനീഷ്
ഗാന്ധി ജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് എറണാകുളത്തപ്പൻ ഗ്രൗണ്ടിന് സമീപത്തെ ഗാന്ധി പ്രതിമ വൃത്തിയാക്കുന്ന കോർപ്പറേഷൻ ജീവനക്കാരൻ.
തൃശൂർ കോർപറേഷൻ്റെ 26-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് സ്വരാജ് റൗണ്ടിൽ  സംഘടിപ്പിച്ച റാലിയിൽ അണിനിരന്ന ഓട്ടൻതുള്ളൽ വേഷധാരിയെ ലോറിയിൽ കയറ്റുന്നു
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ഗാന്ധി സ്‌ക്വയറിൽ നടത്തിയ സായാഹ്ന ധർണ സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ.ഷോൺ ജോർജ് ഉദ്ഘാടനം ചെയ്യുന്നു
ഗാന്ധി ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് പാലാ.കെ.എം.മാത്യു ഫൗണ്ടേഷനുമായി സഹകരിച്ച് ബേക്കർ മെമ്മോറിയൽ സ്‌കൂളിൽ സോഷ്യൽ സയൻസ് ക്ലബ് നടത്തിയ ഗാന്ധിജിയെ അടുത്തറിയാം പ്രദർശനം ഉദ്ഘാടനം ചെയ്ത നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ചിത്രങ്ങൾ കാണുന്നു
ഗാന്ധി ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് പാലാ.കെ.എം.മാത്യു ഫൗണ്ടേഷനുമായി സഹകരിച്ച് ബേക്കർ മെമ്മോറിയൽ സ്‌കൂളിൽ സോഷ്യൽ സയൻസ് ക്ലബ് നടത്തിയ ഗാന്ധിജിയെ അടുത്തറിയാം പ്രദർശനം വിദ്യാർത്ഥികൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com