റേഷന്‍ കടകളിലെ അവശ്യ ഭക്ഷ്യധാന്യങ്ങളുടെ ദൗര്‍ബല്യത്തിന് കാരണം ഇടത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് ആരോപിച്ച് പാലക്കാട് താലൂക്ക്തല കോണ്‍ഗ്രസ് കമ്മിറ്റി പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു