വിസി നിയമനങ്ങളിൽ ചാൻസലർക്ക് കൂടുതൽ അധികാരം നൽകുന്നതിനുള്ള യുജിസിയുടെ ഏകപക്ഷീയ നീക്കം പിൻവലിക്കുക, ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഫാക്കൽറ്റി റിക്രൂട്ട്മെന്റും സ്ഥാനക്കയറ്റവും സംബന്ധിച്ച് യൂണിവേഴ്സിറ്റി ഗ്രാൻഡ്‌സ് കമ്മീഷൻ പുറത്തിറക്കിയ കരട് മാർഗ്ഗരേഖ പിൻവലിക്കുക എന്നീടാവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.എസ്.എഫ് സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ ജലപീരങ്കി പ്രയോഗത്തിനിടെ പരിക്കേറ്റ പ്രവത്തകൻ