സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് തിരുവനന്തപുരം ബി.ജെ.പി ആസ്ഥാനത്ത് ഒ.രാജഗോപാൽ എം.എൽ.എ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കുവാനെത്തിയ ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് ഒ.രാജഗോപാലിനെ ഷാൾ അണിയിക്കുന്നു. എസ്.സുരേഷ്, കരമന ജയൻ, ജെ.ആർ പദ്മകുമാർ തുടങ്ങിയവർ സമീപം.