പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച എൻ.ഡി.എ .തിരെഞ്ഞടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത യുവമോർച്ച ദേശീയ പ്രസിഡൻ്റ് തേജസ്വീ സൂര്യ എം.പി. സ്ഥാനാർതി സി. കൃഷ്ണകുമാർ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ .ബി.ഡി.ജെ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. അനുരാഗ്. യുവമോർച്ച നേതാവ് പ്രഫുൽ കൃഷ്ണ. നഗരസഭ ചെയർപേഴ്സൺ പ്രമിള ശശിധരൻ. മുതിർന്ന നേതാവ് എൻ. ശിവരാജൻ .കെ.എം. ഹരിദാസ് തുടങ്ങിയവർ സദസിനെ അഭിവാദ്യം ചെയുന്നു.