കരുത്താർജ്ജിച്ച്... തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തൃശൂർ കോർപറേഷൻ 42-ാം ഡിവിഷനിൽ മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ തമ്പിക്ക് സ്പോർട്സ് യോഗയായ ഏക പാദഭാഗസനത്തിൽ ദക്ഷിണേന്ത്യൻ യോഗ മത്സരത്തിലും, സംസ്ഥാന, ജില്ലാ മത്സരത്തിലും നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.