കെ.എസ്.ഇ.ബി ഓഫീസേഴ്സ് സംസ്ഥാന സമ്മേളനത്തിൻറെ ഭാഗമായുള്ള നോളഡ്ജ് ഫെസ്റ്റ് കോട്ടയം തിരുനക്കര മൈതാനിയിൽ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു.എക്‌സിബിഷൻ കമ്മിറ്റി കൺവീനർ പി.എൻ പ്രദീപ്,സ്വാഗത സംഘം ചെയർമാൻ എ.വി റസൽ,കമ്മിറ്റി ചെയർമാൻ ബി.ആനന്ദക്കുട്ടൻ,സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ. അനിൽകുമാർ തുടങ്ങിയവർ സമീപം