വ്യാപാരി ബിനു ആത്മഹത്യ ചെയ്യാൻ കാരണക്കാരായ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് കേരള വ്യാപാരി വ്യസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പടത്തെ കർണ്ണാടക ബാങ്കിന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യുന്നു.ബിനുവിന്റെ ഭാര്യ ഷൈനി മക്കൾ നന്ദിത,നന്ദിനി,ജില്ലാ പ്രസിഡന്റ് എം.കെ.തോമസുകുട്ടി,ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ പണിക്കർ,സെക്രട്ടറി ഗിരീഷ് കോനാട്ട് തുടങ്ങിയവർ സമീപം