കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-)മത് ഐഎഫ്എഫ്കെ യോടനുബന്ധിച്ചു ടൂറിംഗ് ടാക്കിസ് വിളമ്പര ജാഥക്ക് ബസേലിയസ് കോളേജ് തിയേറ്ററിൽ നൽകിയ സ്വീകരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു. കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊ.ഡോ. ജ്യോതിമോൾ,പ്രദീപ് നായർ, ഹരിലാൽ,അക്കാദമി എക്സിക്യൂട്ടീവ് അംഗം പ്രകാശ് ശ്രീധർ തുടങ്ങിയവർ സമീപം