ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സംസ്ഥാന സർക്കാരിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് സിപിഐ അനുകൂല സംഘടന ജോയിൻ്റ് കൗൺസിലിൻ്റെ നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യാപകരും കോട്ടയം കളക്ട്രേറ്റ് വളപ്പിൽ പ്രകടനം നടത്തുമ്പോൾ മറുവശത്ത് നിന്ന് കളിയാക്കി മുദ്രാവാക്യം വിളിക്കുന്ന സിപിഎം അനുകൂല സംഘടനയായ എൻജിഒ യൂണിയനിലെ ജീവനക്കാർ