സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം തിരുനക്കരയിൽ നടത്തിയ സ്വീകരണ യോഗത്തിൽ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എം.വി.ഗോവിന്ദന് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ടിആർ.രഘുനാഥൻ ഉപഹാരം നൽകുന്നു. അഡ്വ.റെജി സഖറിയാ,പികെ ബിജു,കെ.ജെ തോമസ്,മന്ത്രി വി.എൻ വാസവൻ,അഡ്വ.കെ അനിൽകുമാർ തുടങ്ങിയവർ സമീപം