കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിലെ ട്രാവലേഴ്സ് ഫെസിലിറ്റേഷൻ കോംപ്ലക്സിൽ ആധുനിക രീതിയിൽ നവീകരിച്ച സുലഭ് കംഫർട്ട് സ്റ്റേഷൻ മന്ത്രി വി.എൻ. വാസവൻ ഉദ്‌ഘാടനം ചെയ്ത ശേഷം സന്ദർശിക്കുന്നു.തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ,ജില്ലാ ട്രാൻസ്പോർട് ഓഫീസർ പി.അനിൽകുമാർ തുടങ്ങിയവർ സമീപം