പട്ടിക വിഭാഗങ്ങളുടെ വികസന ഫണ്ടിൽ നിന്നും 500 കോടി രൂപ വെട്ടിക്കുറച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ ഭാരതീയ ദളിത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന നിയമസഭാ മാർച്ച് ഉദ്‌ഘാടനം ചെയ്യാനെത്തിയ എ.ഐ.സി.സി പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല എം.എൽ.എ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നെത്തിയ പ്രവർത്തകരുമായി സൗഹൃദം പങ്കിടുന്നു.