നടൻ മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ആശംസകളറിയിക്കാൻ കണ്ണമ്മൂലയിലെ വസതിയിലെത്തിയ നടൻ മോഹൻലാൽ. നിർമ്മാതാവ് എം. രഞ്ജിത്, ആർ. ഗോപാലകൃഷ്ണൻ, മധുവിന്റെ കൊച്ചുമകൻ വിശാഖ്, ഭാര്യ വർഷ, മധുവിന്റെ മകൾ ഉമ, ഭർത്താവ് കൃഷ്ണകുമാർ, നിർമ്മാതാവ് ജി. സുരേഷ്കുമാർ, നടി ചിപ്പി,സംവിധായകൻ സത്യൻ അന്തിക്കാട്, നടി മേനക തുടങ്ങിയവർ സമീപം