DAY IN PICS
July 25, 2024, 01:39 pm
Photo: വിഷ്ണു കുമരകം
വളക്കൂറുള്ള വാഹനം... ഉപയോഗശൂന്യമായി ഉപേക്ഷിച്ച വാഹനത്തിനുചുറ്റും കാടുവളർന്ന പന്തലിച്ചപ്പോൾ കാറിന്റെ ഉള്ളിൽ നിന്ന് വളർന്നുപൊങ്ങിയ മരച്ചെടി. ആലപ്പുഴ വ്യാപാരി വ്യവസായി ജില്ലാ ആസ്ഥാനത്തിന് സമീപത്ത് നിന്നുള്ള കാഴ്ച.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com