DAY IN PICS
August 07, 2024, 03:37 pm
Photo: നിശാന്ത് ആലുകാട്
പകലന്തിയോളം കറങ്ങിനടന്ന് റോഡിരികിലെ പ്ലാസ്റ്റിക്കും മറ്റ് പാഴ്വസ്തുക്കളും ശേഖരിച്ച ശേഷം മടങ്ങുന്നതിനിടെ ക്ഷീണിതയായ തന്റെ ഭാര്യയെ ഉന്തുവണ്ടിയിലിരുത്തി തള്ളിനീങ്ങുന്നയാൾ. ശംഖുംമുഖം റോഡിലെ ആൾ സൈന്റ്‌സീന് സമീപത്ത് നിന്നുള്ള ദൃശ്യം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com