DAY IN PICS
August 20, 2024, 02:40 pm
Photo: മഹേഷ് മോഹൻ
ശ്രീനാരായണ ഗുരുദേവൻ്റെ 170 മത് ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ പാണാവള്ളി മേഖലയുടെ ആഭിമുഖ്യത്തിൽ നടന്ന ജയന്തി ആഘോഷ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു. പാണാവള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഇ കുഞ്ഞുമോൻ, യോഗം ഡയറക്ടർ ബോർഡ് അംഗം ബൈജു അറക്കുഴി, എസ് എൻ ട്രസ്റ്റ് ബോർഡ് മെമ്പർ ഡോ.വി ആർ സുരേഷ് വെളിയിൽ , എസ്.എൻ.ഡി.പി യോഗം പാണാവള്ളി മേഖലാ ചെയർമാൻ കെ.എൽ അശോകൻ, മേഖല കമ്മിറ്റി അംഗം പി വിനോദ്, യോഗം പാണാവള്ളി മേഖലാ വൈസ് ചെയർമാൻ റ്റി. ഡി പ്രകാശൻ, എ.ഡി.ജി.പി എം.ആർ അജിത് കുമാർ, എസ്.എൻ.ഡി.പി യോഗം പാണാവള്ളി മേഖലാ കൺവീനർ ബിജുദാസ് തുടങ്ങിയവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com