തിരുവനന്തപുരം ഉദയ പാലസ് കൺവെൻഷൻ സെന്ററിൽ നടന്ന ബി.ജെ.പി സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ രാജീവ് ചന്ദ്രശേഖറിനെ ഹാരമണിയിച്ചപ്പോൾ. മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ , കേന്ദ്രമന്ത്രിമാരായ ജോർജ്ജ് കുര്യൻ, സുരേഷ്ഗോപി, ദേശീയ കൗൺസിൽ അംഗം അനിൽ കെ.ആന്റണി, ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളകുട്ടി, ജില്ലാ അധ്യക്ഷൻ കരമന ജയൻ, ദേശീയ കൗൺസിൽ അംഗങ്ങളായ ഒ.രാജഗോപാൽ, പി.കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, വി.ടി രമ എന്നിവർ സമീപം