ആശാവർക്കർമാരുടെ വേതന കുടിശിക തീർത്ത് ഉടനടി നൽകുക, ഓണറേറിയത്തിന് ഏർപ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവരുന്ന അനിശ്ചിതകാല സമരത്തിന്റെ അഞ്ചാം ദിനത്തിൽ സഹപ്രവർത്തക പ്രസംഗിക്കുന്നത് കേട്ട് തിരുവല്ലം എഫ്.എച്ച്.സിയിലെ പ്രവർത്തകയായ പദ്മജം പൊട്ടിക്കരഞ്ഞപ്പോൾ