രമേശ് ചെന്നിത്തലയുടെ ഗാന്ധി ഗ്രാമം പദ്ധതി 15 വർഷം തികയ്ക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജിയിൽ സംഘടിപ്പിച്ച ദളിത് പ്രോഗ്രസ് കോൺക്ലേവ് ഉദ്‌ഘാടനം ചെയ്യാനെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പദ്മശ്രീ ലക്ഷ്മിക്കുട്ടി അമ്മയെ വണങ്ങുന്നു.തെലങ്കാന മന്ത്രി ദൻസാരി അനസൂയ, പ്രകാശ് യശ്വന്ത് അംബേദ്‌കർ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവർ സമീപം