ഹരിതകേരളം മിഷൻ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച പരിസ്ഥിതി സംഗമത്തിൽ മികച്ച പാടശേഖര സമിതിക്കുള്ള പുരസ്‌കാരം നേടിയ അടിമാലി കട്ടമുടി കുഞ്ചിപ്പെട്ടിക്കുടി പാടശേഖര സമിതി അംഗം നീലമ്മ മുഖ്യമന്ത്രി പിണറായി വിജയന്റെ കാലിൽ തൊട്ടുവന്ദിക്കുന്നു. സംസ്ഥാന കോ-ഓർഡിനേറ്റർ ടി.എൻ.സീമ സമീപം.