പത്തനംതിട്ട ഫോട്ടോ ഷെഡ്യൂൾ 📸 ഒക്ടോബർ 08 വിപിൻ വേദഗിരി. 1.ദേശീയ തപാൽ വാരാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ട പോസ്റ്റൽ ഡിവിഷൻ വൈ.എം.സി.എ ഹാളിൽ നടത്തിയ 143 പരം രാജ്യങ്ങളിറക്കിയ മഹാത്മാ ഗാന്ധിയുടെ ചിത്രം ആലേഹനം ചെയ്യിത സ്റ്റാമ്പുകൾ കാഴ്ചക്കാർക്ക് പരിജയപ്പെടുത്തിക്കൊടുക്കുന്ന അടൂർ ഏഴകുളം സ്വദേശി കെ.കെ മാത്യു (സ്റ്റോറി ചിത്രം) 2.കുഴിയടക്കൽ തുടർക്കഥയാകുമ്പോൾ (ഓഫ് ബീറ്റ് ചിത്രം) 3.ജില്ലാ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ഓവറോള്‍ കിരീടം നേടിയ ബേസിക്‌സ് അക്കാഡമി സ്‌പോര്‍ട്‌സ് അക്കാഡമി പത്തനംതിട്ട ടീം ട്രോഫിയുമായി. 4.മുറിഞ്ഞകൽ കൂടൽ ഗവ.എൽ.പി.എസിൽ ആരംഭിച്ച എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം. 5.പത്തനംതിട്ട നവരാത്രി യോടനുബന്ധിച്ച് ദേവീ ഉപാസനയ്ക്കായി വെട്ടിപ്രം ജ്യോതിഷ മഠത്തിൽ ഒരുക്കിയ ബൊമ്മക്കൊലു.